HOME
DETAILS

ചോദ്യപേപ്പർ ചോർച്ച വിവാദം; പ്രതികരണവുമായി സൈലം

  
December 20 2024 | 11:12 AM

Xylem Director Responds to Question Paper Leak Controversy

കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ പ്രതികരണവുമായി സൈലം ഡയറക്ടർ ലിജീഷ് കുമാർ. ചോദ്യപേപ്പർ ചോർത്തിയിട്ടില്ലെന്ന് ഡയറക്ടർ വ്യക്തമാക്കി. പല പരീക്ഷകൾക്കും മുൻവർഷത്തെ ചോദ്യങ്ങൾ തന്നെ ആവർത്തിക്കുകയാണെന്നും അത് കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയാണ് സൈലം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചോദ്യങ്ങളുടെ പാറ്റേൺ മാറുമ്പോൾ അത് നേരിടാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് സൈലം ചെയ്യുന്നതെന്നും, അത് ഇനിയും തുടരുമെന്നും ലിജീഷ് കുമാർ വ്യക്തമാക്കി.

അതേസമയം, ക്രിസ്മസ് ചോദ്യപേപ്പർ ചോർത്തിയത് എംഎസ് സൊല്യൂഷൻസ് തന്നെയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തിലാണ് കണ്ടെത്തൽ. ചോദ്യപേപ്പറിനെ കുറിച്ചുള്ള പ്രവചനമാണ് നടത്തിയതെന്ന എംഎസ് സൊല്യൂഷൻ സിഇഒ ഷുഹൈബിൻ്റെ വാദത്തിനെതിരാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.

The director of the Xylem has responded to the question paper leak controversy, addressing concerns over the incident.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കെ ബിഎംഡബ്ല്യു കാറിന് തീ പിടിച്ചു; നാട്ടുകാർ ഇടപ്പെട്ടത്തിനാൽ വലിയോരു അപകടം ഒഴിവായി

Kerala
  •  3 days ago
No Image

ഗള്‍ഫ് തൊഴിലവസരങ്ങള്‍; യുവാക്കള്‍ക്ക് വമ്പന്‍ സാധ്യതകള്‍

uae
  •  3 days ago
No Image

മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

National
  •  3 days ago
No Image

ഇടുക്കി അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

Kerala
  •  3 days ago
No Image

യുഎഇ ജോലികള്‍; ശമ്പളം കൂടാതെ ലഭിക്കുന്ന പ്രധാനപ്പെട്ട 7 കമ്പനി ആനുകൂല്യങ്ങള്‍

uae
  •  3 days ago
No Image

തിരുവനന്തപുരം;15 കാരൻ ഓടിച്ച ബുള്ളറ്റ് ഇടിച്ച് ജവാന് ഗുരുതര പരിക്ക്

Kerala
  •  3 days ago
No Image

തോൽവികളിൽ കരകയറാതെ സിറ്റി

Football
  •  3 days ago
No Image

ജസ്റ്റിസ് ദേവൻ രാമചന്ദ്രന് എതിരായ സൈബർ ആക്രമണം; കേസെടുത്ത് എറണാകുളം സൈബർ പൊലീസ്

Kerala
  •  3 days ago
No Image

തങ്ങളുടെ കുട്ടികളെ ആക്രമിച്ചാല്‍ അതിന് ശക്തമായ തിരിച്ചടിയുണ്ടാകും; അബിൻ വർക്കി

Kerala
  •  3 days ago
No Image

കുറ്റിച്ചിറ ജുമുഅത്ത് പള്ളിയുടെ ഭൂമി കൈയേറിയതായി പരാതി

Kerala
  •  3 days ago