HOME
DETAILS

സിബിഐ അറസ്റ്റ്; ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി

  
September 19 2024 | 15:09 PM

Former Principal Sandeep Ghosh of ARK Medical College arrested by CBI for alleged corruption Colleges registration cancelled due to irregularities Stay updated on the latest developments

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ ഡോക്ടര്‍ രജിസ്‌ട്രേഷന്‍ പശ്ചിമ ബംഗാള്‍ മെഡിക്കല്‍ കൗണ്‍സില്‍ റദ്ദാക്കി. ജൂനിയര്‍ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ സന്ദീപ് ഘോഷിനെ സിബിഐ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് നടപടി.

ബംഗാള്‍ മെഡിക്കല്‍ ആക്ട് 1914ലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പശ്ചിമ ബംഗാള്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ നടപടി. രജിസ്‌ട്രേഷന്‍ റദ്ദാക്കിയതോടെ സന്ദീപ് ഘോഷിന് ആരെയും ചികിത്സിക്കാന്‍ അവകാശമില്ല.

ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഐഎംഎ) ബംഗാള്‍ ഘടകം നിലവില്‍ സിബിഐ കസ്റ്റഡിയില്‍ തുടരുന്ന സന്ദീപ് ഘോഷിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. പശ്ചിമ ബംഗാള്‍ മെഡിക്കല്‍ കൗണ്‍സില്‍ സെപ്റ്റംബര്‍ ഏഴിന് സന്ദീപ് ഘോഷിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇതിനോട് പ്രതികരിക്കാന്‍ ഘോഷ് തയ്യാറായില്ല തുടര്‍ന്നാണ് നടപടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേണ്ടത് വെറും 5 വിക്കറ്റുകൾ; തിരിച്ചുവരവിൽ ചരിത്രകുറിക്കാൻ ഷമിക്ക് സുവർണാവസരം

Cricket
  •  3 days ago
No Image

യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി; ലോഡ്ജ് മുറിയില്‍ മൃതദേഹങ്ങള്‍

Kerala
  •  3 days ago
No Image

ഡല്‍ഹി തെരഞ്ഞെടുപ്പ്: രണ്ടാം പട്ടിക പുറത്തിറക്കി ബി.ജെ.പി; പട്ടികയില്‍ മുന്‍ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ കപില്‍ മിശ്രയും

National
  •  3 days ago
No Image

സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടും; ജാഗ്രതാ നിര്‍ദേശം

Kerala
  •  3 days ago
No Image

റൊണാൾഡോയെ മറികടന്ന് ഡി മരിയയുടെ തേരോട്ടം; പോർച്ചുഗലിൽ രാജാക്കന്മാരയി മാലാഖയും പിള്ളേരും

Football
  •  3 days ago
No Image

ജനുവരി 12 ന് പുലര്‍ച്ചെ 12 മണി മുതല്‍ ചില ഓണ്‍ലൈന്‍ സേവനങ്ങള്‍ താല്‍കാലികമായി നിര്‍ത്തിവെക്കും; ദുബൈ പോലീസ്

uae
  •  3 days ago
No Image

നെയ്യാറ്റിന്‍കര സമാധി: ഗോപന്‍ കിടപ്പിലായിരുന്നുവെന്ന് ബന്ധുവിന്റെ മൊഴി, ദുരൂഹത, കല്ലറ പൊളിക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം

Kerala
  •  3 days ago
No Image

ചാനൽ ചർച്ചയിൽ ഹണി റോസിനെതിരെ മോശം പരാമർശം നടത്തി; രാഹുൽ ഈശ്വറിനെതിരെ പരാതി

Kerala
  •  3 days ago
No Image

എഴുത്തുകാരേയും വായനക്കാരേയും വരവേല്‍ക്കാന്‍ ഷാര്‍ജ; ഷാര്‍ജ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ജനുവരി 17ന് തുടക്കമാകും

uae
  •  3 days ago
No Image

കൊച്ചിയില്‍ കറങ്ങാന്‍ ഇനി 'മെട്രോ കണക്റ്റ്': അഞ്ച് കിലോമീറ്റര്‍ എസി യാത്രയ്ക്ക് 20 രൂപ മാത്രം

latest
  •  3 days ago