HOME
DETAILS

നരിക്കുനി കള്ളനോട്ട് കേസ്; മുഖ്യപ്രതികള്‍ പൊലിസ് പിടിയില്‍

ADVERTISEMENT
  
July 27 2024 | 15:07 PM

Narikuni Counterfeit Case The main accused are in police custody

കോഴിക്കോട്: നരിക്കുനിയിലെ കള്ളനോട്ട് കേസിലെ മുഖ്യപ്രതികള്‍ പിടിയില്‍. ഇടുക്കി നെടുങ്കണ്ടം സ്വദേശി സുനില്‍ കുമാര്‍, താമരശ്ശേരി കൈതപൊയില്‍ ഷൗക്കത്തുള്ള എന്നിവരാണ് പിടിയിലായത്. ഹൊസൂരിലെ വാടക ഫഌറ്റില്‍ വെച്ചാണ് പൊലിസ് ഇവരെ പിടികൂടിയത്. 

ഇവരില്‍ നിന്ന് കള്ളനോട്ട് നിര്‍മ്മാണത്തിനുള്ള പ്രന്ററുകള്‍, സ്‌കാനറുകള്‍, ലാമിനേഷന്‍ മെഷീന്‍, ഫോയില്‍ പേപ്പര്‍, ഇന്‍ജക്ട് ഇന്‍ക് മുതലായവയും പൊലിസ് കണ്ടെടുത്തു. കേസില്‍ നേരത്തെ ആറുപേര്‍ പിടിയിലായിരുന്നു. നരിക്കുനിയിലെ മണി ട്രാന്‍സ്ഫര്‍ കേന്ദ്രത്തില്‍ കള്ളനോട്ടുകള്‍ നല്‍കിയായിരുന്നു തട്ടിപ്പ്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.

Narikuni Counterfeit Case; The main accused are in police custody

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ഇടഞ്ഞു തന്നെ അൻവർ; ‘പരസ്യമായി പറയാതെ മുഖ്യമന്ത്രിക്ക് പരാതി നൽകിയാൽ ഒരു ചുക്കും നടക്കില്ല

Kerala
  •  a day ago
No Image

യുഎഇയിലെ ബറാഖ ആണവോർജ്ജനിലയത്തിൽ വാണിജ്യാടിസ്ഥാനത്തിലുള്ള വൈദ്യുതി ഉൽപ്പാദനം ആരംഭിച്ചു

uae
  •  a day ago
No Image

യുഎഇ വിസ പൊതുമാപ്പ്: അഡ്മിനിസ്ട്രേറ്റീവ് പിഴകളിൽ നിന്ന് ഒഴിവാക്കുന്നതിന് കമ്പനികൾക്ക് അപേക്ഷിക്കാം

uae
  •  a day ago
No Image

പൊലിസ് അതിക്രമങ്ങള്‍ അറിയിക്കാന്‍ വാട്‌സ്ആപ്പ് നമ്പര്‍ പുറത്തുവിട്ട് പി.വി അന്‍വര്‍ എം.എല്‍.എ

Kerala
  •  2 days ago
No Image

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി ഒമാൻ

oman
  •  2 days ago
No Image

ബലാത്സംഗ കൊലപാതകത്തിന് വധശിക്ഷ ഉറപ്പാക്കുന്ന 'അപരാജിത' ബില്‍ ബംഗാള്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് വിട്ടു

National
  •  2 days ago
No Image

യുഎഇ ദേശീയ വാക്സിനേഷൻ കാമ്പയിൻ സെപ്റ്റംബർ ഒമ്പതിന് ആരംഭിക്കും

uae
  •  2 days ago
No Image

ദുബൈയിലെ വിവിധ സർക്കാർ സ്ഥാപനങ്ങൾക്ക് ഇനി പുതിയ സി.ഇ.ഒമാർ

uae
  •  2 days ago
No Image

ഇന്ത്യയുമായി ഗൾഫ് രാജ്യങ്ങൾ സഹകരണം ശക്തമാക്കുന്നു, തിങ്കളാഴ്ച റിയാദിൽ ചർച്ച

Saudi-arabia
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-06-09-2024

PSC/UPSC
  •  2 days ago