HOME
DETAILS

യുഎസ്സിലോ കാനഡയിലോ ബിരുദം ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണോ?; എസ്എടി (SAT) പരീക്ഷയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

ADVERTISEMENT
  
Web Desk
July 27 2024 | 12:07 PM

now apply for SAT exam- last date august 9th

യുഎസ്സിലോ, കാനഡയിലോ ബിരുദം ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണോ?.. എങ്കില്‍ കോളേജ് ബോര്‍ഡ് സംഘടിപ്പിക്കുന്ന സ്‌കോളസ്റ്റിക്ക് അസസ്‌മെന്റ് ടെസ്റ്റിന് (SAT) അപേക്ഷിക്കാം.ഓഗസ്റ്റ് 24നാണ് പരീക്ഷ.

ബിരുദ പഠനത്തിന് ആഗ്രഹിക്കുന്നവര്‍ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. ഓഗസ്റ്റ് 9 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഓഗസ്റ്റ് 13 വരെ അപേക്ഷയിലെ തെറ്റ് തിരുത്താന്‍ അവസരമുണ്ട്. 

68 യുഎസ് ഡോളറാണ് രജിസ്‌ട്രേഷന്‍ ഫീസ്. കൂടാതെ ഇതിന് പുറമേ 43 യുഎസ് ഡോളര്‍ പ്രാദേശിക ഫീസായും അടയ്ക്കണം. 

പരീക്ഷ കേന്ദ്രം മാറ്റുക, പരീക്ഷ രജീസ്‌ട്രേഷന്‍ റദ്ദാക്കുക തുടങ്ങിയവയ്ക്ക് അധികമായി 29 യുഎസ് ഡോളര്‍ അടയ്ക്കണം. 

കൂടുതല്‍ വിവരങ്ങള്‍ക്ക് https://mysat.collegeboard.org/login ഒഫിഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

 

sat 2024 registration process started



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

പാപ്പനംകോട് തീപിടിത്തം: രാവിലെ സ്ഥാപനത്തിലെത്തി ഒരാള്‍ ബഹളം ഉണ്ടാക്കിയിരുന്നു, ദുരൂഹത സംശയിച്ച് പൊലിസ്

Kerala
  •  5 days ago
No Image

നടിയ്ക്ക് അവസരം ലഭിക്കാത്തതിലുള്ള അമര്‍ഷം; തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ട്; മുന്‍കൂര്‍ ജാമ്യം തേടി രഞ്ജിത്

Kerala
  •  5 days ago
No Image

ബലാത്സംഗ പ്രതികള്‍ക്ക് വധശിക്ഷ: മമത സര്‍ക്കാറിന്റെ ബില്‍ ഇന്ന് സഭയില്‍ 

National
  •  5 days ago
No Image

സുപ്രഭാതം പത്താണ്ടിന്റെ സമ്മാനോത്സവം; ബംബര്‍ സമ്മാന വിജയികളെ പ്രഖ്യാപിച്ചു

Kerala
  •  5 days ago
No Image

പാപ്പനംകോട് ഇന്‍ഷുറന്‍സ് കമ്പനി ഓഫിസില്‍ തീപിടിത്തം; രണ്ട് മരണം

Kerala
  •  5 days ago
No Image

എന്റെ ഉത്തരവാദിത്തം തീര്‍ന്നു, ഇനിയെല്ലാം മുഖ്യമന്ത്രിയും പാര്‍ട്ടിയും തീരുമാനിക്കും; മുഖ്യമന്ത്രിക്ക് മുന്നില്‍ വഴങ്ങി അന്‍വര്‍

Kerala
  •  5 days ago
No Image

'മുഖ്യമന്ത്രിക്കും ഓഫിസിനും സ്വര്‍ണത്തോട് എന്താണിത്ര ഭ്രമം' രൂക്ഷ വിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  5 days ago
No Image

'വെടിനിര്‍ത്തല്‍ നടപ്പാക്കിയില്ലെങ്കില്‍ ശേഷിക്കുന്ന ബന്ദികളും തിരിച്ചെത്തുന്നത് കഫന്‍ പുടവകളിലായിരിക്കും' നെതന്യാഹുവിന് ഹമാസിന്റെ മുന്നറിയിപ്പ്

International
  •  5 days ago
No Image

രക്ഷാദൗത്യത്തിനിടെ കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ അറബിക്കടലില്‍ ഇടിച്ചിറക്കി; 3 കോസ്റ്റ്ഗാര്‍ഡ് അംഗങ്ങളെ കാണാതായി

Kerala
  •  5 days ago
No Image

പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെ അജിത് കുമാര്‍; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ.മുരളീധരന്‍

Kerala
  •  5 days ago