HOME
DETAILS

കംപ്യൂട്ടര്‍ ഗെയിം കളിക്കുന്നവരാണോ, എങ്കില്‍ നിങ്ങള്‍ക്കിതാ ഒരു സുവര്‍ണ്ണാവസരം, നേടാം 10 വര്‍ഷത്തെ യു.എ.ഇ വിസ

ADVERTISEMENT
  
July 25 2024 | 07:07 AM

Are you a computer gamer, then here is a golden opportunity for you to get a 10-year UAE visa.

 

കംപ്യൂട്ടര്‍ ഗെയിം കളിക്കുന്നത് വെറുതെ സമയനഷ്ടം മാത്രമാണെന്നാണ് പലരും പറയുന്നത്. അവര്‍ അദ്‌നാന്‍ മയാസി എന്ന പലസ്തീന്‍ സ്വദേശിയെക്കുറിച്ചറിയണം. ഗെയിമിങ്ങിലൂടെ യു.എ.ഇ യിലെ ആദ്യ 10 വര്‍ഷ ഗെയിമിങ്ങ് വിസയാണ് സ്വന്തമാക്കിയിരിക്കുകയാണ് അദ്‌നാന്‍. കംപ്യൂട്ടര്‍ ഗെയിമിങ്ങിലൂടെയും മറ്റും കുട്ടികള്‍ വഴി തെറ്റിപ്പോകുന്നുവെന്നാണ് പൊതുവെ പറയുന്നത്. ഈ കാലഘട്ടത്തില്‍ മികച്ച ഗെയിമിങ്ങ് സംസ്‌കാരം വളര്‍ത്തിയെടുക്കുക എന്നതാണ് അദ്‌നാന്റെ സ്വപ്നം. ഇപ്പോള്‍ തന്നെ ഗെയിമിങ്ങ് മേഖലയിലെ ഒരു പ്രശസ്ത നാമമായി അദ്‌നാന്‍ മാറിക്കഴിഞ്ഞിരിക്കുന്നു. ഗെയിമിങ്ങില്‍ പുതിയ കണ്ടെത്തലുകള്‍ നടത്തുന്നതിലാണ് അദ്‌നാന്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

ഗെയിമിങ്ങ് മേഖലയിലെ പുതിയ കണ്ടുപിടുത്തങ്ങള്‍, ഗെയിമിങ്ങ് മത്സരങ്ങള്‍ എന്നിവക്കെല്ലാം ദുബൈ ഇപ്പോള്‍ വലിയ പ്രോത്സാഹനമാണ് നല്‍കുന്നത്. നിരവധി രാജ്യാന്തര ഗെയിമിങ് മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്. നിരവധി ഗെയിം ഡെവലപ്പിങ് കോഴ്‌സുകളും ഇപ്പോള്‍ ദുബൈയില്‍ ലഭ്യമാണ്. ദുബൈ പ്രോഗ്രാം ഫോര്‍ ഗെയിമിങ്ങ് 2033 എന്ന പദ്ധതി ദുബൈ ഫ്യൂച്ചര്‍ ഫൗണ്ടേഷന്‍ നടപ്പാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഗെയിമിങ്ങ് വിസ എന്ന ആശയം.

രാജ്യത്തിന്റെ ക്രിയേറ്റീവ് മേഖലകളെ ശക്തിപ്പെടുത്തുന്നതിനാവശ്യമായ പ്രൊഫഷണലുകളെ രാജ്യത്ത് നിലനിര്‍ത്തുക എന്നതാണ് ഗെയിമിങ്ങ് വിസയുടെ പ്രധാന ലക്ഷ്യം. എഴുത്തുകാര്‍, സാഹിത്യകാരന്‍മാര്‍, തുടങ്ങി നിരവധി മേഖലകളിലെ പ്രതിഭകളെയാണ് വിസക്കായി പരിഗണിക്കുന്നത്. ഇത്തരം മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്ക് ദുബൈ പ്രോഗ്രാം ഫോര്‍ ഗെയിമിങ്ങ് വഴി വിസക്ക് അപേക്ഷിക്കാവുന്നതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ഇടഞ്ഞു തന്നെ അൻവർ; ‘പരസ്യമായി പറയാതെ മുഖ്യമന്ത്രിക്ക് പരാതി നൽകിയാൽ ഒരു ചുക്കും നടക്കില്ല

Kerala
  •  a day ago
No Image

യുഎഇയിലെ ബറാഖ ആണവോർജ്ജനിലയത്തിൽ വാണിജ്യാടിസ്ഥാനത്തിലുള്ള വൈദ്യുതി ഉൽപ്പാദനം ആരംഭിച്ചു

uae
  •  a day ago
No Image

യുഎഇ വിസ പൊതുമാപ്പ്: അഡ്മിനിസ്ട്രേറ്റീവ് പിഴകളിൽ നിന്ന് ഒഴിവാക്കുന്നതിന് കമ്പനികൾക്ക് അപേക്ഷിക്കാം

uae
  •  a day ago
No Image

പൊലിസ് അതിക്രമങ്ങള്‍ അറിയിക്കാന്‍ വാട്‌സ്ആപ്പ് നമ്പര്‍ പുറത്തുവിട്ട് പി.വി അന്‍വര്‍ എം.എല്‍.എ

Kerala
  •  a day ago
No Image

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി ഒമാൻ

oman
  •  a day ago
No Image

ബലാത്സംഗ കൊലപാതകത്തിന് വധശിക്ഷ ഉറപ്പാക്കുന്ന 'അപരാജിത' ബില്‍ ബംഗാള്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് വിട്ടു

National
  •  a day ago
No Image

യുഎഇ ദേശീയ വാക്സിനേഷൻ കാമ്പയിൻ സെപ്റ്റംബർ ഒമ്പതിന് ആരംഭിക്കും

uae
  •  a day ago
No Image

ദുബൈയിലെ വിവിധ സർക്കാർ സ്ഥാപനങ്ങൾക്ക് ഇനി പുതിയ സി.ഇ.ഒമാർ

uae
  •  a day ago
No Image

ഇന്ത്യയുമായി ഗൾഫ് രാജ്യങ്ങൾ സഹകരണം ശക്തമാക്കുന്നു, തിങ്കളാഴ്ച റിയാദിൽ ചർച്ച

Saudi-arabia
  •  a day ago
No Image

കറന്റ് അഫയേഴ്സ്-06-09-2024

PSC/UPSC
  •  a day ago