HOME
DETAILS

സ്‌കൂട്ടറില്‍ നിന്ന് തെറിച്ചു വീണു, ബസ് തലയില്‍ കയറിയിറങ്ങി; കൊല്ലത്ത് മൂന്നാം ക്ലാസുകാരന് ദാരുണാന്ത്യം

ADVERTISEMENT
  
Web Desk
July 25 2024 | 07:07 AM

accident news kollam 8 year old died

കൊല്ലം: സ്‌കൂട്ടറില്‍ നിന്ന് തെറിച്ചു വീണു. ബസ് തലയില്‍ കയറിയിറങ്ങി. കൊല്ലത്ത് മൂന്നാം ക്ലാസുകാരന് ദാരുണാന്ത്യം. കൊല്ലം ദേവമാതാ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി വിശ്വജിത്ത് ആണ് മരിച്ചത്. കുടുംബത്തോടൊപ്പം സ്‌കൂട്ടറില്‍ സ്‌കൂളിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

സെൽഫ് ഡ്രൈവിങ് ട്രാൻസ്പോർട്ട്; നാലാമത് ദുബൈ വേൾഡ് ചലഞ്ചിൽ രജിസ്റ്റർ ചെയ്യാൻ സമയപരിധി നീട്ടി

uae
  •  4 days ago
No Image

യുഎഇ; അനുവാദമില്ലാതെ ഫോട്ടോ എടുത്താൽ ഇനി പണികിട്ടും; പ്രായപൂർത്തിയാകാത്തവർ ചെയ്‌താലും കോടതി കയറേണ്ടി വരും

uae
  •  4 days ago
No Image

പ്രവാചകൻ (സ) പ്രകൃതവും പ്രഭാവവും ഒമാൻ എസ്.കെ.എസ്.എസ്.എഫ് മീലാദ് ക്യാമ്പയിന് നാളെ തുടക്കം

oman
  •  4 days ago
No Image

സാങ്കേതിക വൈദഗ്ധ്യത്തിന്റെ സംഗമ വേദിയായി കേരള എഞ്ചിനീയേഴ്‌സ് ഫാമിലി ടെക്‌നോ ഫെസ്റ്റ്

oman
  •  4 days ago
No Image

ജയിലില്‍ കഴിയുന്ന മകന് നല്‍കാന്‍ കഞ്ചാവുമായി വന്ന അമ്മ എക്‌സൈസ് പിടിയില്‍

crime
  •  4 days ago
No Image

അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് പരാതി; നടന്‍ നിവിന്‍ പോളിക്കെതിരേ കേസ്

Kerala
  •  4 days ago
No Image

രഞ്ജിത്തിന്റെ രാജി; പ്രേം കുമാറിന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ താത്കാലിക ചുമതല

Kerala
  •  4 days ago
No Image

നെഹ്‌റു ട്രോഫി വള്ളംകളി 28ന് 

Kerala
  •  4 days ago
No Image

മുകേഷിന്റെയും ഇടവേള ബാബുവിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വ്യാഴാഴ്ച

Kerala
  •  4 days ago
No Image

അര്‍ജന്റീന ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കാനായി കായികമന്ത്രി സ്‌പെയിനിലേക്ക്

Kerala
  •  4 days ago