HOME
DETAILS

യൂത്ത്‌ലീഗ് പ്രവർത്തകൻ ഷമീറിന് വേണ്ടി പ്രാർത്ഥനാ സദസ്സ് സംഘടിപ്പിച്ചു

  
backup
January 30 2021 | 12:01 PM

praarthanaa-sadass

     ജിദ്ദ: ഒറവം പുറത്ത് കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവർത്തകൻ ഷമീറിന് വേണ്ടി മഞ്ചേരി മണ്ഡലം കെ എം സി സി ജിദ്ദ കെ എം സി സി സെൻട്രൽ കമ്മറ്റി ഓഡിറ്റോറിയത്തിൽ വെച്ച് പ്രാർത്ഥനാ സദസ്സും അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. കീഴാറ്റൂർ പഞ്ചായത്ത് ഗ്ലോബൽ കെ എം സി സി പ്രസിഡൻറ് മാനു പട്ടിക്കാടിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജിദ്ദ സെൻട്രൽ കമ്മറ്റി ആക്ടിംങ്ങ് പ്രസിഡൻ്റ് വി.പി മുസ്ഥഫ ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അബുബക്കർ അരിമ്പ്ര മുഖ്യ പ്രഭാഷണം നടത്തി.

   സഊദി നാഷണൽ കമ്മറ്റി സെക്രട്ടറിയേറ്റ് അംഗം നാസർ വെളിയംകോട്, മക്ക കെ എം സി സി ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ, ജിദ്ദ മലപ്പുറം ജില്ല കെ എം സി സി ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ, പാണ്ടിക്കാട് ഗ്ലോബൽ കെ എം സി സി പ്രസിഡൻറ് മൂസ്സ പട്ടത്ത്, കീഴാറ്റൂർ പഞ്ചായത്ത് ഗ്ലോബൽ കെ എം സി സി ട്രഷറർ ഷിഹാബ് വി.പി, അഷ്റഫ് ഒറവം പുറം, ഷാഹിദ് ഒറവംപുറം തുടങ്ങിയവർ സംസാരിച്ചു. ഇബ്രാഹിം ബദ്രി തൃക്കലങ്ങോട് ഖിറാഅത്ത് നടത്തി. സെക്രട്ടറി സുഹൈൽ ടി പി സ്വാഗതവും ട്രഷറർ മുഹമ്മദ് കുട്ടി പാണ്ടിക്കാട് നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കിയ മോട്ടോഴ്‌സിന്റെ പ്ലാന്റിൽ നിന്ന് 900 എഞ്ചിനുകൾ മോഷ്ടിച്ച കേസിൽ ഒൻപത് പേർ പിടിയിൽ; വിദേശ പൗരന്മാരും അറസ്റ്റിൽ

Kerala
  •  2 days ago
No Image

സ്വകാര്യ സ്‌കൂളുകളുടെ ലൈസന്‍സ് പുതുക്കുന്നതിന് പുതിയ നയം അവതരിപ്പിച്ച് അബൂദബി വിദ്യാഭ്യാസ വകുപ്പ്

latest
  •  3 days ago
No Image

പോപ്പിന് വിട.!; അടുത്ത പോപ്പിനെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തും, ഇന്ത്യയില്‍നിന്ന് നാലുപേര്‍ക്ക് വോട്ട്, തീരുമാനമായാല്‍ വെളുത്ത പുക

International
  •  3 days ago
No Image

കൊല്ലത്ത് അച്ഛനെയും മകനെയും മർദ്ദിച്ച സംഭവത്തിൽ ഈസ്റ്റ് എസ്.ഐക്ക് സസ്പെൻഷൻ

Kerala
  •  3 days ago
No Image

ഇന്ത്യ-സഊദി സാമ്പത്തിക ബന്ധം പുതിയ തലത്തിലേക്ക്: മോദി നാളെ സഊദിയില്‍

Saudi-arabia
  •  3 days ago
No Image

സോഷ്യൽ മീഡിയയിൽ വൈറലാവാൻ കാറിന്റെ ബോണറ്റിൽ കേറി ഡാൻസ്; യുവതിക്ക് 22,500 രൂപ പിഴ ചുമത്തി ആർ‌ടി‌ഒ

latest
  •  3 days ago
No Image

കോഴിക്കോട്; അമ്മയുടെ കൂടെ ഉറങ്ങിക്കിടന്നിരുന്ന ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ

Kerala
  •  3 days ago
No Image

ബഹ്‌റൈന്‍-കൊച്ചി സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മലയാളി പ്രവാസികള്‍ക്ക് ആശ്വാസം

bahrain
  •  3 days ago
No Image

വിൻസി അലോഷ്യസിന്റെ പരാതി; സിനിമയിലെ ഇന്റേണൽ കമ്മിറ്റി തെളിവെടുപ്പ് കൊച്ചിയിൽ

Kerala
  •  3 days ago
No Image

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; പ്രതി സുകാന്തിനെ ജോലിയില്‍ നിന്ന് പുറത്താക്കി

Kerala
  •  3 days ago