HOME
DETAILS

മൊബൈല്‍ അമിതമായി ഉപയോഗിക്കുന്നതിന് മാതാവ് ശാസിച്ചു; വിഷംകഴിച്ച പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു

ADVERTISEMENT
  
backup
September 29 2019 | 15:09 PM

55656232323

 

കാസര്‍കോട്: അമിതമായി മൊബൈല്‍ ഉപയോഗിക്കുന്നതിന് മാതാവ് വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് എലിവിഷം കഴിച്ച പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു. തമിഴ്‌നാട്ടിലെ മധുര പാറപ്പട്ടി സ്വദേശിയും മംഗളൂരു ബെല്‍ത്തങ്ങടിയിലെ താമസക്കാരുമായ സിങ്കം-സെല്‍വി ദമ്പതികളുടെ മകന്‍ നാഗരാജ്(18)ആണ് മരിച്ചത്.

മൂന്ന് ദിവസം മുന്‍പാണ് നാഗരാജ് വിഷം കഴിച്ചത്. ഉടന്‍ തന്നെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ആരോഗ്യനിലയില്‍ നേരിയ പുരോഗതി കണ്ടതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്ത് മധുരയിലേക്ക് കൊണ്ടുപോകുന്നതിനിടെ കാസര്‍കോട് എത്തിയപ്പോഴാണ് മരിച്ചത്.

കുടുംബം വര്‍ഷങ്ങളായി കര്‍ണാടക ബെല്‍ത്തങ്ങടിയില്‍ താമസിച്ച് ബേക്കറി നടത്തിവരികയായിരുന്നു. സഹോദരങ്ങള്‍: പ്രഭാകരന്‍, പാണ്ടിദൂരെ, പ്രഭ.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിലെ ഹൈവേകളിൽ പുതിയ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നു

Saudi-arabia
  •  8 days ago
No Image

കറന്റ് അഫയേഴ്സ്-22-10-2024

PSC/UPSC
  •  9 days ago
No Image

ഇസ്റാഈല്‍ നാവിക താവളങ്ങളിലും വടക്കന്‍ മേഖലകളിലും ഹിസ്ബുല്ലയുടെ മിസൈല്‍ ആക്രമണം; ടെല്‍ അവീവ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

International
  •  9 days ago
No Image

ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനിടെ യുകെജി വിദ്യാര്‍ഥി ബെഞ്ചില്‍ നിന്ന് വീണു; ചികിത്സയില്‍ വീഴ്ച്ച; രണ്ട് ലക്ഷം പിഴ നല്‍കാന്‍ ഉത്തരവ്

Kerala
  •  9 days ago
No Image

രോഗിയെ ആശുപത്രിയില്‍ എത്തിച്ച് മടങ്ങിയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു; ഡ്രൈവര്‍ക്ക് പരിക്ക്

Kerala
  •  9 days ago
No Image

കുടുംബസമേതം പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി; രാഹുൽ നാളെയെത്തും

Kerala
  •  9 days ago
No Image

എട്ടാമത് ദുബൈ ഫിറ്റ്നസ് ചലഞ്ചിന് ഒക്ടോബർ 26-ന് തുടക്കം കുറിക്കും

uae
  •  9 days ago
No Image

പൊതുമാപ്പ് 31ന് അവസാനിക്കും; ഇനിയും കാത്തിരിക്കരുതെന്ന് ജി.ഡി.ആർ.എഫ്.എ

uae
  •  9 days ago
No Image

ബഹ്റൈനിൽ കണ്ണൂർ സ്വദേശി ഹ്യദയാഘാതത്തെ തുടർന്ന് മരിച്ചു

bahrain
  •  9 days ago
No Image

ദാന ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് രണ്ട് ദിവസങ്ങളിലെ ആറ് ട്രെയിനുകൾ റദ്ദാക്കി

National
  •  9 days ago