HOME
DETAILS
MAL
മലയാളത്തിലും അറിയിപ്പ് നല്കി ഖത്തര് വാണിജ്യ മന്ത്രാലയം
ADVERTISEMENT
backup
June 11 2017 | 06:06 AM
ദോഹ: ഖത്തര് നയതന്ത്ര പ്രതിസന്ധിയെത്തുടര്ന്ന് മലയാളത്തിലും അറിയിപ്പിറക്കി ഖത്തര് വാണിജ്യ, സാമ്പത്തിക മന്ത്രാലയം. ഭക്ഷ്യോല്പന്നങ്ങള്ക്ക് ക്ഷാമമില്ലെന്നറിയിച്ചുള്ള വീഡിയോയാണ് മലയാളത്തിലുള്ളത്. മന്ത്രാലയം തന്നെയാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.
എല്ലാ ഉപഭോക്തൃ ഉൽപ്പന്നങ്ങളും ഭക്ഷണസാധനങ്ങളും ലഭ്യമാക്കുമെന്ന് പ്രദർശിപ്പിക്കുന്ന പ്രത്യേക കവറേജ്. #Qatar pic.twitter.com/xTA5wTfkLZ
— الاقتصاد والتجارة (@MEC_QATAR) June 7, 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."