HOME
DETAILS

യുഎഇ; താപനില വർധിക്കുന്നു, അൽ ഐനിൽ ഇന്നലെ റിപ്പോർട്ട് ചെയ്തത് റെക്കോർഡ് താപനില

  
April 26 2025 | 05:04 AM

UAE Weather Update Temperatures Soar Across Dubai and Other Emirates

ദുബൈ: യുഎഇയിൽ ഇന്ന് താപനില ഉയരുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ഉൾനാടൻ പ്രദേശങ്ങളിൽ ഏറ്റവും ഉയർന്ന താപനില അനുഭവപ്പെടും, താപനില 40°C നും 45°C നും ഇടയിലായിരിക്കുമെന്നാണ് പ്രവചനം. തീരപ്രദേശങ്ങളിലെയും ദ്വീപുകളിലെയും താപനില 38°C മുതൽ 43°C വരെ ഉയരും. പർവ്വത പ്രദേശങ്ങളിൽ താപനില 31°C മുതൽ 38°C വരെ ആയിരിക്കും, ഇവിടെ താരതമ്യേന തണുപ്പനുഭവപ്പെടും. 

ഇന്നലെ രാജ്യത്തെ ഏറ്റവും ചൂടേറിയ സ്ഥലം അൽ ഐനിലെ സ്വൈഹാൻ ആയിരുന്നു, ഇവിടെ ഉച്ചയ്ക്ക് 3 മണിക്ക് താപനില 43.6°C എന്ന ഉയർന്ന നിലയിൽ എത്തി.

തെക്കുകിഴക്ക് നിന്ന് വടക്കുകിഴക്ക് ദിശയിലേക്ക് മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗതയിൽ മിതമായ കാറ്റ് വീശുാനിടയുണ്ട്, ചില സമയങ്ങളിൽ ഇത് 30 കിലോമീറ്റർ വരെ വേഗതയിൽ എത്താം. അറബി കടലിലും ഒമാൻ കടലിലും സമുദ്രം ശാന്തമായിരിക്കും.

ചൂടേറിയ മാസങ്ങളിലേക്ക് കടക്കുകയാണ് യുഎഇ, അതിനാൽ തന്നെ ഉയർന്ന താപനിലയുള്ള സമയങ്ങളിൽ വെളിയിൽ കൂടുതൽ സമയം ചെലവഴിക്കാതിരിക്കാനും ധാരാളം വെള്ളം കുടിക്കാനും അധികൃതർ നിർദേശം നൽകി.

Temperatures are rising across the UAE, with inland areas expected to reach 40°C–45°C, while coastal regions will see highs of 38°C–43°C. Mountainous areas will remain slightly cooler at 31°C–38°C. Stay hydrated and avoid peak sun hours as the summer heat intensifies. The National Center of Meteorology (NCM) forecasts fair to partly cloudy skies with light to moderate winds.

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രകാരന്‍ ഡോ. എം.ജി.എസ് നാരായണന്‍ അന്തരിച്ചു

Kerala
  •  6 hours ago
No Image

അച്ഛന്റെ അനുവാദമില്ലാതെ കളിക്കാന്‍ പോയതിന് മകനെ ഇരുമ്പ് കമ്പി ഉപയോഗിച്ച് പൊള്ളലേല്‍പിച്ചു; അച്ഛന്‍ അറസ്റ്റില്‍

Kerala
  •  6 hours ago
No Image

എ.ആർ. റഹ്മാനും നിർമ്മാതാക്കളും 2 കോടി കെട്ടിവയ്ക്കണം: പകർപ്പവകാശ ലംഘന കേസിൽ ഡൽഹി ഹൈക്കോടതി ഉത്തരവ്

National
  •  7 hours ago
No Image

അനധികൃത സ്വത്ത് സമ്പാദനത്തില്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം എബ്രഹാമിനെതിരേ കേസെടുത്ത് സിബിഐ

Kerala
  •  7 hours ago
No Image

കാറ്റാടിയന്ത്ര കമ്പനിയുടെ പേര് ഉപയോഗിച്ച് വാട്‌സാപ് വഴി തട്ടിപ്പ്; ജാഗ്രത വേണമെന്ന് പൊലീസ്

Kerala
  •  7 hours ago
No Image

സ്‌കൂൾ പെട്ടെന്ന് അടച്ചുപൂട്ടി; കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിൽ, മാനേജ്മെന്റിന്റെ ഏകപക്ഷീയ തീരുമാനത്തിനെതിരെ രക്ഷിതാക്കൾ പ്രതിഷേധത്തിൽ

Kerala
  •  8 hours ago
No Image

പഹൽഗാം ഭീകരാക്രമണം: ഇന്ത്യ-പാക് സംഘർഷത്തിൽ ഇടപെടില്ലെന്ന് ഡൊണാൾഡ് ട്രംപ്

International
  •  8 hours ago
No Image

ബലൂചിസ്ഥാനിൽ ഐഇഡി സ്ഫോടനം: 10 പാക് അർദ്ധസൈനികർ കൊല്ലപ്പെട്ടു, ഉത്തരവാദിത്വം ഏറ്റെടുത്ത് ബലൂച് ലിബറേഷൻ ആർമി

International
  •  8 hours ago
No Image

പുതിയ സിലബസ്, പുതിയ പുസ്തകങ്ങൾ; മെയ് 10നകം പാഠപുസ്തക വിതരണം പൂർത്തിയാക്കും

Kerala
  •  9 hours ago
No Image

നാഷനൽ ഹെറാൾഡ് കേസ്: സോണിയ-രാഹുൽ ഉടൻ ഹാജരാകേണ്ട, ഇ.ഡിയോട് രേഖകൾ ഹാജരാക്കാൻ കോടതി

National
  •  9 hours ago