
2026 ലോകകപ്പ് കളിക്കാൻ അദ്ദേഹത്തിന് കഴിയും, പക്ഷെ നേരത്തേ വിരമിച്ചു: റെയ്‌ന

ഐപിഎല്ലിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. 11 റൺസിനായിരുന്നു ആർസിബിയുടെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആർസിബി 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് ആണ് നേടിയത്. വിജയലക്ഷം പിന്തുടർന്നിറങ്ങിയ രാജസ്ഥാന്റെ ഇന്നിംഗ്സ് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 194 റൺസിൽ അവസാനിക്കുകയായിരുന്നു.
മത്സരത്തിൽ ആർസിബിക്ക് വേണ്ടി വിരാട് കോഹ്‌ലി അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 42 പന്തിൽ എട്ട് ഫോറുകളും രണ്ട് സിക്സുകളും ഉൾപ്പെടെ 70 റൺസ് ആണ് വിരാട് നേടിയത്. ഇപ്പോൾ വിരാടിന്റെ ഈ പ്രകടനങ്ങളെ പ്രശംസിച്ചുകൊണ്ട് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന.കോഹ്‌ലി ടി-20 ഫോർമാറ്റിൽ നിന്നും നേരത്തെ തന്നെ വിരമിച്ചു എന്നും 2026ലെ ടി-20 ലോകകപ്പ് കളിക്കാൻ കഴിയുമായിരുന്നു എന്നുമാണ് റെയ്ന അഭിപ്രായപ്പെട്ടത്. സ്ലാം ബാങ്ങിൽ സംസാരിക്കുകയായിരുന്നു റെയ്ന.
"അദ്ദേഹം നേരത്തെ വിരമിച്ചു 2026 ടി-20 ലോകകപ്പിൽ കോഹ്‌ലി കളിക്കേണ്ടതായിരുന്നു. 2025ലെ ഐസിസി ചാമ്പ്യൻ ട്രോഫി അദ്ദേഹത്തിന്റെ പ്രകടനം നമ്മൾ കണ്ടതാണ്. വിക്കറ്റിനിടയിലുള്ള അദ്ദേഹത്തിന്റെ ഓട്ടവും ഐപിഎല്ലിലെ പ്രകടനവും കാണിക്കുന്നത് അദ്ദേഹത്തിന് ഇനിയും ഒരുപാട് ക്രിക്കറ്റ് കളിക്കാൻ ബാക്കിയുണ്ടെന്നാണ്" റെയ്ന പറഞ്ഞു.
2024ലെ ഇന്ത്യയുടെ ടി-20 ലോകകപ്പ് വിജയത്തിന് പിന്നാലെയാണ് വിരാട് കോഹ്‌ലി കുട്ടി ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. കോഹ്‌ലിക്ക് പുറമേ രോഹിത് ശർമ, രവീന്ദ്ര ജഡേജ എന്നിവരും ടി-20 ഫോർമാറ്റിൽ നിന്നും ഈ സമയത്ത് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ചിന്തിക്കുവേണ്ടി ആറ് ടി-20 ലോകകപ്പുകളിലാണ് കോഹ്‌ലി കളിച്ചിട്ടുള്ളത്.
ടി-20 ലോകകപ്പിൽ 1292 റൺസ് ആണ് വിരാട് അടിച്ചെടുത്തിട്ടുള്ളത്. ടി-20 ലോകകപ്പിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും ടി-20 ലോകകപ്പിന്റെ ഒരു പതിപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും കോഹിലി തന്നെയാണ്. ഇന്ത്യയ്ക്കായി 125 ടി-20 മത്സരങ്ങളിൽ കളത്തിൽ ഇറങ്ങിയ കോഹ്‌ലി 4188 റൺസാണ് സ്വന്തമാക്കിയിട്ടുള്ളത്. കുട്ടിക്രിക്കറ്റിൽ ഒരു സെഞ്ച്വറിയും 38 അർദ്ധ സെഞ്ച്വറികളുമാണ് താരം നേടിയത്.
Suresh Raina Praises Virat Kohli Performance in T20 Cricket
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പുതിയ സിലബസ്, പുതിയ പുസ്തകങ്ങൾ; മെയ് 10നകം പാഠപുസ്തക വിതരണം പൂർത്തിയാക്കും
Kerala
• a day ago
നാഷനൽ ഹെറാൾഡ് കേസ്: സോണിയ-രാഹുൽ ഉടൻ ഹാജരാകേണ്ട, ഇ.ഡിയോട് രേഖകൾ ഹാജരാക്കാൻ കോടതി
National
• a day ago
യു.എസിനും പാശ്ചാത്യ രാജ്യങ്ങൾക്കും വേണ്ടി പതിറ്റാണ്ടുകളായി ഭീകരർക്ക് സഹായം: പാക് പ്രതിരോധ മന്ത്രിയുടെ വെളിപ്പെടുത്തൽ
International
• a day ago
മോസ്കോയിൽ കാർ ബോംബ് ആക്രമണം; റഷ്യൻ ജനറൽ കൊല്ലപ്പെട്ടു, ഭീകരാക്രമണമെന്നാണ് സംശയം
International
• 2 days ago
സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് പേരുടെ വധശിക്ഷ നടപ്പാക്കാന്‍ കുവൈത്ത്
latest
• 2 days ago
പത്തനംതിട്ടയില്‍ 17കാരന്‍ മൂന്ന് സഹോദരിമാരെ ബലാത്സംഗം ചെയ്തു; പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി
Kerala
• 2 days ago
എന്തിനീ ക്രൂരത; കോടതി ഉത്തരവുണ്ടായിട്ടും വീട്ടില്‍ കയറാനാകാതെ ഹൃദ്രോഗിയായ യുവതി
Kerala
• 2 days ago
കസ്തൂരിരംഗൻ റിപ്പോർട്ട്; ഇനിയും തീരാത്ത വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഇടയാക്കിയ പരിസ്ഥിതി രേഖ
Kerala
• 2 days ago
ഉത്തര്‍ പ്രദേശില്‍ ശസ്ത്രക്രിയക്കിടെ തുണി മറന്നുവെച്ച് തുന്നി; യുവതി വേദന സഹിച്ചത് രണ്ടുവര്‍ഷം
National
• 2 days ago
'പാകിസ്ഥാന് ഒരു തുള്ളിവെള്ളം നല്‍കില്ല'; കടുത്ത നടപടികളുമായി കേന്ദ്രം
latest
• 2 days ago
വ്യാജ ഹജ്ജ് പരസ്യങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുമായി സഊദി അറേബ്യ
Saudi-arabia
• 2 days ago
ഗൂഗിൾ മാപ്പ് കൊടുത്ത വഴി പണിയായി; കൂട്ടനാട്ടിൽ യുവാക്കളുടെ കാർ തോട്ടിൽ വീണു
Kerala
• 2 days ago
വ്യാജ പൗരത്വം ഉണ്ടാക്കി; മൂന്ന് പേര്‍ക്ക് ഏഴു വര്‍ഷം തടവും 2.5 മില്ല്യണ്‍ ദീനാറും പിഴയും വിധിച്ച് കുവൈത്ത് കോടതി
Kuwait
• 2 days ago
നാലര വയസ്സുള്ള മകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പിതാവിന് 18 വർഷം തടവ്, 1.5 ലക്ഷം രൂപ പിഴ
Kerala
• 2 days ago
റോഡരികിലെ പാർക്കിംഗിന് പരിഹാരം: കൊച്ചി ഇൻഫോപാർക്കിൽ 600 പുതിയ പാർക്കിംഗ് സ്ലോട്ടുകൾ
Kerala
• 2 days ago
ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചു; ഈ വര്‍ഷം മാത്രം അബൂദബിയില്‍ അടച്ചുപൂട്ടിയത് 12 റെസ്റ്റോറന്റുകള്‍
uae
• 2 days ago
പാക് വ്യോമാതിര്‍ത്തി അടച്ചു; ഇന്ത്യ-യുഎഇ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടേക്കും, വിമാനടിക്കറ്റു നിരക്ക് വര്‍ധിക്കാന്‍ സാധ്യത
uae
• 2 days ago
പഹൽഗാം ഭീകരാക്രമണം: പ്രതിഷേധാർഹം ഹൈദരാബാദിൽ മുസ്ലിം വിശ്വാസികൾ പള്ളിയിലെത്തിയത് കറുത്ത കൈവളകൾ ധരിച്ച്
National
• 2 days ago
കപ്പലില്‍ തീപിടുത്തം; രക്ഷകരായി നാഷണല്‍ ഗാര്‍ഡ്, 10 നാവികരെ രക്ഷപ്പെടുത്തി
uae
• 2 days ago
സഖ്യകക്ഷിയില്‍ നിന്നും കടുത്ത സമ്മര്‍ദ്ദം; ഇസ്റാഈല്‍ കമ്പനിയുമയുള്ള 7.5 മില്ല്യണ്‍ ഡോളറിന്റെ ആയുധ കരാര്‍ റദ്ദാക്കി സ്പെയിന്
International
• 2 days ago
വര്‍ഗീയവാദിയായ ദുല്‍ഖര്‍ സല്മാന്; പഹല്‍ഗാം ഭീകരാക്രമണത്തില്‍ നടനെതിരെ വിദ്വേഷം പരത്തി തെഹല്‍ക മുന്‍ മാനേജിങ് എഡിറ്റര്‍
Kerala
• 2 days ago