
പഹൽഗാം ഭീകരാക്രമണം; ഇന്ത്യയിൽ പാകിസ്ഥാൻ സൂപ്പർ ലീഗ് സംപ്രേഷണം ഒഴിവാക്കി

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാകിസ്ഥാനെതിരെ കടുത്ത നിലപാട് സ്വീകരിച്ച ഇന്ത്യ, ഇപ്പോൾ പാകിസ്ഥാനിലെ ഏറ്റവും വലിയ ടി20 ടൂർണമെന്റായ പാകിസ്ഥാൻ സൂപ്പർ ലീഗ് (PSL) ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേഷണം നിർത്തിയതായി റിപ്പോർട്ടുകൾ. സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ഫാൻകോഡിൽ ഇനി പാകിസ്ഥാൻ സൂപ്പർ ലീഗ് മത്സരങ്ങൾ കാണാൻ കഴിയില്ല. ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും, ടൂർണമെന്റുമായി ബന്ധപ്പെട്ട എല്ലാ ഉള്ളടക്കങ്ങളും ഫാൻകോഡിൽ നിന്നു നീക്കം ചെയ്തതായും റിപ്പോർട്ടുകളുണ്ട്.
ഇത് വരെയായി പാകിസ്ഥാൻ സൂപ്പർ ലീഗ് ടൂർണമെന്റിന്റെ 13 മത്സരങ്ങൾ ഫാൻകോഡിൽ സംപ്രേഷണം ചെയ്തിരുന്നു. ഏപ്രിൽ 11ന് തുടങ്ങിയ ടൂർണമെന്റ് മെയ് 18നാണ് അവസാനിക്കുക. എന്നാൽ ഇനി നടക്കാനിരിക്കുന്ന മത്സരങ്ങൾ കാണിക്കാൻ ഇന്ത്യയിൽ നിന്നുള്ള അനുമതിയില്ലെന്ന് സൂചനയുണ്ട്.
ഇതോടെ ഇന്ത്യ-പാക്ക് ക്രിക്കറ്റ് ബന്ധം വൻ പ്രതിസന്ധിയിലായി. നിലവിൽ ഇരുടീമുകളും ഐസിസി ടൂർണമെന്റുകളിൽ മാത്രമാണ് ഏറ്റുമുട്ടുന്നത്. എന്നാൽ പുതിയ സാഹചര്യത്തിൽ ഈ ക്രമീകരണവും പുനപരിശോധിക്കപ്പെടുമെന്ന വിലയിരുത്തലാണ് കായികരംഗത്ത് ഉയരുന്നത്.
ഇന്ത്യ, പാക്ക് മണ്ണിൽ ക്രിക്കറ്റ് കളിക്കുന്നത് കഴിഞ്ഞ കുറേ വർഷങ്ങളായി ഒഴിവാക്കിയിരുന്നു. ഇപ്പോഴത്തെ നടപടിയോടെ കായിക രംഗത്തും പാകിസ്ഥാനെ അകറ്റാനുള്ള ശ്രമം ശക്തമായിരിക്കുകയാണ്.
Following the recent terror attack in Pahalgam, India has reportedly halted the telecast of the Pakistan Super League (PSL). Streaming platform FanCode, which held broadcasting rights, has removed all PSL-related content. Though an official statement is yet to be issued, sources confirm that no further matches of the ongoing tournament will be aired in India. The move reflects growing tensions and India's strong diplomatic and cultural stance against Pakistan.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മോസ്കോയിൽ കാർ ബോംബ് ആക്രമണം; റഷ്യൻ ജനറൽ കൊല്ലപ്പെട്ടു, ഭീകരാക്രമണമെന്നാണ് സംശയം
International
• 2 days ago
സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് പേരുടെ വധശിക്ഷ നടപ്പാക്കാന്‍ കുവൈത്ത്
latest
• 2 days ago
പത്തനംതിട്ടയില്‍ 17കാരന്‍ മൂന്ന് സഹോദരിമാരെ ബലാത്സംഗം ചെയ്തു; പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി
Kerala
• 2 days ago
എന്തിനീ ക്രൂരത; കോടതി ഉത്തരവുണ്ടായിട്ടും വീട്ടില്‍ കയറാനാകാതെ ഹൃദ്രോഗിയായ യുവതി
Kerala
• 2 days ago
കസ്തൂരിരംഗൻ റിപ്പോർട്ട്; ഇനിയും തീരാത്ത വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഇടയാക്കിയ പരിസ്ഥിതി രേഖ
Kerala
• 2 days ago
ഉത്തര്‍ പ്രദേശില്‍ ശസ്ത്രക്രിയക്കിടെ തുണി മറന്നുവെച്ച് തുന്നി; യുവതി വേദന സഹിച്ചത് രണ്ടുവര്‍ഷം
National
• 2 days ago
'പാകിസ്ഥാന് ഒരു തുള്ളിവെള്ളം നല്‍കില്ല'; കടുത്ത നടപടികളുമായി കേന്ദ്രം
latest
• 2 days ago
പുതിയ രീതിയിലുള്ള വാട്സാപ്പ് ഗ്രൂപ്പ് തട്ടിപ്പ്; മുന്നറിയിപ്പുമായി പൊലീസ്
Kerala
• 2 days ago
വ്യാജ ഹജ്ജ് പരസ്യങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുമായി സഊദി അറേബ്യ
Saudi-arabia
• 2 days ago
ഗൂഗിൾ മാപ്പ് കൊടുത്ത വഴി പണിയായി; കൂട്ടനാട്ടിൽ യുവാക്കളുടെ കാർ തോട്ടിൽ വീണു
Kerala
• 2 days ago
നാലര വയസ്സുള്ള മകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പിതാവിന് 18 വർഷം തടവ്, 1.5 ലക്ഷം രൂപ പിഴ
Kerala
• 2 days ago
കപ്പലില്‍ തീപിടുത്തം; രക്ഷകരായി നാഷണല്‍ ഗാര്‍ഡ്, 10 നാവികരെ രക്ഷപ്പെടുത്തി
uae
• 2 days ago
സഖ്യകക്ഷിയില്‍ നിന്നും കടുത്ത സമ്മര്‍ദ്ദം; ഇസ്റാഈല്‍ കമ്പനിയുമയുള്ള 7.5 മില്ല്യണ്‍ ഡോളറിന്റെ ആയുധ കരാര്‍ റദ്ദാക്കി സ്പെയിന്
International
• 2 days ago
വര്‍ഗീയവാദിയായ ദുല്‍ഖര്‍ സല്മാന്; പഹല്‍ഗാം ഭീകരാക്രമണത്തില്‍ നടനെതിരെ വിദ്വേഷം പരത്തി തെഹല്‍ക മുന്‍ മാനേജിങ് എഡിറ്റര്‍
Kerala
• 2 days ago
പഹല്‍ഗാം ഭീകരാക്രമണം: പ്രതിഷേധസൂചകമായി ഹൈദരാബാദില്‍ മുസ്ലിംകള് പള്ളിയിലെത്തിയത് കറുത്ത കൈവളകള്‍ ധരിച്ച്
National
• 2 days ago
പഹൽഗാം ഭീകരാക്രമണം: ഐക്യത്തോടെ നിന്ന് ഭീകരതയെ തോൽപ്പിക്കണം - രാഹുൽ ഗാന്ധി
National
• 2 days ago
ഒരു പാകിസ്ഥാനിയും ഇന്ത്യയിൽ തങ്ങരുത്: സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് നിർദേശം നൽകി ആഭ്യന്തര മന്ത്രി അമിത് ഷാ
National
• 2 days ago
നടിമാർക്കെതിരെ ലൈംഗിക ചുവയുള്ള പരാമർശം നടത്തിയതിന് 'ആറാട്ടണ്ണൻ' എന്നറിയപ്പെടുന്ന സന്തോഷ് വർക്കി അറസ്റ്റിൽ
Kerala
• 2 days ago
ഇനി ഐടി പാര്‍ക്കുകളിലും മദ്യം വിളമ്പാം; ഉത്തരവിറക്കി സര്‍ക്കാര്‍
Kerala
• 2 days ago
റോഡരികിലെ പാർക്കിംഗിന് പരിഹാരം: കൊച്ചി ഇൻഫോപാർക്കിൽ 600 പുതിയ പാർക്കിംഗ് സ്ലോട്ടുകൾ
Kerala
• 2 days ago
ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചു; ഈ വര്‍ഷം മാത്രം അബൂദബിയില്‍ അടച്ചുപൂട്ടിയത് 12 റെസ്റ്റോറന്റുകള്‍
uae
• 2 days ago