HOME
DETAILS

എഐ സ്മാർട്ട് ഫെൻസിങ്ങുമായി വനം വകുപ്പ്

  
April 24 2025 | 14:04 PM

Indias first AI-based fencing system is being showcased at the Forest Departments stall ente keralam expo 2025

നിർമിതി ബുദ്ധി (എഐ) ഉപയോഗിച്ചുള്ള ഇന്ത്യയിലെ ആദ്യത്തെ എഐ ഫെൻസിങ്ങ് പ്രദർശിപ്പിച്ച് വനം വകുപ്പിന്റെ സ്റ്റാൾ. ആനക്കൂട്ടത്തെ തുരത്തുന്ന എഐ സ്മാർട്ട് ഫെൻസിങ്ങ്  ആണ് സ്റ്റാളിലെ ശ്രദ്ധേയമായ സംഗതി. 

വയനാട് ഇരുളത്ത്  സ്ഥാപിച്ച ആദ്യ എഐ ഫെൻസിങ്ങ് ആണ് പ്രദർശനത്തിലുള്ളത്. വന്യമൃഗങ്ങൾ കാടിറങ്ങുന്നതും മനുഷ്യ-വന്യമൃഗ സംഘർഷങ്ങളുടെ കാരണങ്ങളും സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്. വനം വകുപ്പിന്റെ 10 മിഷനുകൾ, ബോധവൽക്കരണ വീഡിയോകൾ എന്നിവയുടെ എൽഇഡി പ്രദർശനവുമുണ്ട്.  കുങ്കിയാനയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇവിടെ ലഭ്യമാണ്.

വനത്തിനുള്ളിൽ തയ്യാറാക്കിയിട്ടുള്ള സോളാർ ഫെൻസിങ്ങ്, ഹാങ്ങിങ് ഫെൻസിങ്ങ്, പവർ ഫെൻസിങ്ങ്, ട്രിപ്പ് അലാറം, പിഡ്സ് (പെരിമീറ്റർ ഇൻട്രൂഷൻ ഡിറ്റക്ഷൻ സിസ്റ്റം) ഏർലി വാർണിങ്, ക്യാമറ ട്രാപ്പ് എന്നിവയും ഫോറസ്റ്റ് മിനിയേച്ചറിലൂടെ ഒരുക്കിയിട്ടുണ്ട്. വനം വകുപ്പിന്റെ ആർആർടി സംഘം ധരിക്കുന്ന സേഫ്റ്റി ജാക്കറ്റിന്റെ പൂർണ്ണരൂപവും കാണികളെ ആകർഷിക്കുന്നു.  സ്റ്റാളിന് പുറത്ത് വനം വകുപ്പ് വിഭാഗം ഉപയോഗിക്കുന്ന വല, തോക്കുകൾ, ഫയർ ബീറ്റർ, ബസൂക്ക, ബ്ലോവർ, മയക്കുവെടി വയ്ക്കുന്നതിനുള്ള ഇൻജെക്ടർ എന്നിവ  പ്രദർശിപ്പിച്ചിട്ടുണ്ട്. കൂടാതെ വനശ്രീയുടെ പ്രത്യേക സ്റ്റാളും സജ്ജീകരിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉത്തര്‍ പ്രദേശില്‍ ശസ്ത്രക്രിയക്കിടെ തുണി മറന്നുവെച്ച് തുന്നി; യുവതി വേദന സഹിച്ചത് രണ്ടുവര്‍ഷം

National
  •  2 days ago
No Image

'പാകിസ്ഥാന് ഒരു തുള്ളിവെള്ളം നല്‍കില്ല'; കടുത്ത നടപടികളുമായി കേന്ദ്രം

latest
  •  2 days ago
No Image

പുതിയ രീതിയിലുള്ള വാട്സാപ്പ് ഗ്രൂപ്പ് തട്ടിപ്പ്; മുന്നറിയിപ്പുമായി പൊലീസ്

Kerala
  •  2 days ago
No Image

വ്യാജ ഹജ്ജ് പരസ്യങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുമായി സഊദി അറേബ്യ

Saudi-arabia
  •  2 days ago
No Image

ഗൂഗിൾ മാപ്പ് കൊടുത്ത വഴി പണിയായി; കൂട്ടനാട്ടിൽ യുവാക്കളുടെ കാർ തോട്ടിൽ വീണു

Kerala
  •  2 days ago
No Image

വ്യാജ പൗരത്വം ഉണ്ടാക്കി; മൂന്ന് പേര്‍ക്ക് ഏഴു വര്‍ഷം തടവും 2.5 മില്ല്യണ്‍ ദീനാറും പിഴയും വിധിച്ച് കുവൈത്ത് കോടതി

Kuwait
  •  2 days ago
No Image

നാലര വയസ്സുള്ള മകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പിതാവിന് 18 വർഷം തടവ്, 1.5 ലക്ഷം രൂപ പിഴ

Kerala
  •  2 days ago
No Image

കപ്പലില്‍ തീപിടുത്തം; രക്ഷകരായി നാഷണല്‍ ഗാര്‍ഡ്, 10 നാവികരെ രക്ഷപ്പെടുത്തി

uae
  •  2 days ago
No Image

സഖ്യകക്ഷിയില്‍ നിന്നും കടുത്ത സമ്മര്‍ദ്ദം; ഇസ്‌റാഈല്‍ കമ്പനിയുമയുള്ള 7.5 മില്ല്യണ്‍ ഡോളറിന്റെ ആയുധ കരാര്‍ റദ്ദാക്കി സ്‌പെയിന്‍

International
  •  2 days ago
No Image

വര്‍ഗീയവാദിയായ ദുല്‍ഖര്‍ സല്‍മാന്‍; പഹല്‍ഗാം ഭീകരാക്രമണത്തില്‍ നടനെതിരെ വിദ്വേഷം പരത്തി തെഹല്‍ക മുന്‍ മാനേജിങ് എഡിറ്റര്‍

Kerala
  •  2 days ago