
ദയവായി 'നന്ദി' പറച്ചിലുകൾ വേണ്ട ; ChatGPT-യ്ക്ക് ദശലക്ഷക്കണക്കിന് ഡോളർ നഷ്ടമുണ്ടാക്കുന്നതായി വെളിപ്പെടുത്തൽ

ന്യൂയോർക്ക്: ChatGPT-യോട് ഉപയോക്താക്കൾ 'ദയവായി', 'നന്ദി' തുടങ്ങിയ മാന്യമായ വാക്കുകൾ ഉപയോഗിക്കുന്നത് കമ്പനിയുടെ പ്രവർത്തന ചെലവിൽ ദശലക്ഷക്കണക്കിന് ഡോളറിന്റെ വർദ്ധനവിന് കാരണമാകുന്നുവെന്ന് OpenAI സിഇഒ സാം ആൾട്ട്മാൻ വെളിപ്പെടുത്തി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ ഉപയോക്താവ് എഐ മോഡലുകളോടുള്ള മര്യാദയുടെ ചെലവിനെക്കുറിച്ച് സംസാരിച്ചതിന് പിന്നാലെയാണ് ആൾട്ട്മാൻ ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്.
ആളുകൾ ChatGPT-യോട് 'ദയവായി 'നന്ദി' എന്നിവ പറയുന്നതിലൂടെ OpenAI-ക്ക് വൈദ്യുതി ചെലവിൽ എത്ര നഷ്ടമുണ്ടായി?" എന്ന ഉപയോക്താവിന്റെ ചോദ്യമാണ് ഈ വിഷയത്തിന് തുടക്കമിട്ടത്. പോസ്റ്റ് വൈറലായതോടെ, ആൾട്ട്മാൻ മറുപടി നൽകി: "ദശലക്ഷക്കണക്കിന് ഡോളർ ഇതിനോടകം ചെലവഴിച്ചു. സംഗതി തമാശയായി തോന്നുമെങ്കിലും, ഇതിന് പിന്നിൽ ഗൗരവമായ വിശദീകരണമുണ്ട്.
ChatGPT-യുമായുള്ള ഓരോ ഇടപെടലും, ചെറുതോ മാന്യമോ ആയ സന്ദേശങ്ങൾ പോലും, എഐ മോഡലിൽ നിന്ന് പൂർണ്ണമായ പ്രതികരണം ആവശ്യമാക്കുന്നു. ഇതിന് ഗണ്യമായ കമ്പ്യൂട്ടേഷണൽ ശേഷിയും ഊർജ്ജവും ആവശ്യമാണ്. ഗോൾഡ്മാൻ സാക്സ് റിസർച്ച് അനുസരിച്ച്, ജനറേറ്റീവ് എഐ, വലിയ ഭാഷാ മോഡലുകൾ തുടങ്ങിയവയുടെ സങ്കീർണ്ണമായ കണക്കുകൂട്ടലുകൾ വൈദ്യുതി ഉപഭോഗം വർദ്ധിപ്പിക്കുന്നു. ഇതിന് വൻതോതിൽ ഡാറ്റ പ്രോസസ്സിംഗ്, സംഭരണം, കമ്പ്യൂട്ടേഷൻ എന്നിവ ആവശ്യമാണ്, ഇത് ഊർജ്ജ ചെലവിൽ ഗണ്യമായ വർദ്ധനവിന് കാരണമാകുന്നു.
2028-ഓടെ ഡാറ്റാ സെന്ററുകളുടെ വൈദ്യുതി ആവശ്യകതയുടെ 19 ശതമാനം എഐ-യുമായി ബന്ധപ്പെട്ടതായിരിക്കുമെന്നാണ് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. ChatGPT-യുടെ ജനപ്രീതി, ഗിബ്ലി-സ്റ്റൈൽ AI ആർട്ട് പോലുള്ള ട്രെൻഡുകൾ കാരണം കുതിച്ചുയരുന്ന സാഹചര്യത്തിൽ, ഈ ചെലവുകൾ കമ്പനികൾക്ക് വലിയ വെല്ലുവിളിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഡൽഹിക്ക് തകർപ്പൻ ജയം; ലഖ്‌നൗവിനെ 8 വിക്കറ്റിന് കീഴടക്കി രണ്ടാം സ്ഥാനം നിലനിർത്തി
Cricket
• 2 days ago
കറന്റ് അഫയേഴ്സ്-22-04-2025
latest
• 2 days ago
സിവില്‍ സര്‍വീസ് പരീക്ഷയിലെ ഒന്നാം റാങ്കുകാരി ശക്തി ദുബെയുടെ വിജയത്തിന് പിന്നിലെ തയ്യറാടെപ്പുകൾ ഇതാണ്
National
• 2 days ago
ജമ്മു കശ്മീരിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളിയും
Kerala
• 2 days ago
നാലുവർഷ ബിരുദത്തിൽ വിഷയം മാറാനും കോളേജ് മാറാനും അവസരം; മന്ത്രി ഡോ ആർ ബിന്ദു
Kerala
• 2 days ago
പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ വെടിയുതിർപ്പിൽ 28 പേർ കൊല്ലപ്പെട്ടു; പിന്നിലുള്ളവരെ വെറുതെ വിടില്ലെന്ന് നരേന്ദ്ര മോദി
National
• 3 days ago
9 വർഷങ്ങൾക്ക് ശേഷം ഇതാദ്യം; ഏഴാമനായി ഇറങ്ങിയിട്ടും പന്തിന് ഒരു മാറ്റവുമില്ല
Cricket
• 3 days ago
തിരുവനന്തപുരം പള്ളിച്ചൽ മുക്കം പാലമൂട്ടിൽ തടി മില്ലിൽ തീപിടിത്തം; 15 ലക്ഷം രൂപയുടെ നാശനഷ്ടം
Kerala
• 3 days ago
നരേന്ദ്ര മോദിയുടെ ദ്വിദിന സഊദി സന്ദർശനം തുടങ്ങി, ജിദ്ദയിൽ ഊഷ്‌മള വൻവരവേൽപ്പ്
Saudi-arabia
• 3 days ago
കാലം കാത്തുവെച്ച നേട്ടം; 16 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് മിച്ചൽ മാർഷ്
Cricket
• 3 days ago
പഹൽഗാം ഭീകരാക്രമണം: പൊലീസ് അടിയന്തര സഹായ കേന്ദ്രം തുറന്നു; കൊല്ലപ്പെട്ട വിനോദസഞ്ചാരികളിൽ കർണാടക, ഒഡീഷ സ്വദേശികളും
National
• 3 days ago
മിസോറാമിൽ നിന്നും 400 വർഷം പഴക്കമുള്ള പൗരാണിക കരിങ്കൽ ചിത്രങ്ങൾ കണ്ടെത്തിയതായി ഇന്ത്യൻ പുരാവസ്തു സർവേ
National
• 3 days ago
മുന്‍ ആന്ധ്രാ ഇന്റലിജന്‍സ് ഡിജിപി ആഞ്ജനേയലു അറസ്റ്റിൽ; സിനിമാനടി നൽകിയ പീഡനപരാതിയുടെ പശ്ചാത്തലത്തിൽ നടപടി
latest
• 3 days ago
പഹൽഗാം ആക്രമണം ഞെട്ടിപ്പിക്കുന്നു, അപലപലിച്ച് രാഷ്ട്രപതി; നിരപരാധികളെ കൊലപ്പെടുത്തിയത് ഹൃദയഭേദകമെന്ന് രാഹുൽ
National
• 3 days ago
ഓപ്പറേഷൻ ഡി ഹണ്ട്; സംസ്ഥാനത്ത് വ്യാപകമായി നടത്തിയ പരിശോധനയിൽ 94 പേർ പിടിയിൽ
Kerala
• 3 days ago
ബാബാ രാംദേവിന്റെ 'സർബത്ത് ജിഹാദ്' പരാമർശത്തിനെതിരെ രൂക്ഷ വിമർശനം; പതഞ്ജലിയും രാംദേവും വീഡിയോ നീക്കം ചെയ്യും
National
• 3 days ago
കൊല്ലത്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റിന്റെ വീട്ടിൽ ജിഎസ്ടി റെയ്ഡ്
Kerala
• 3 days ago
ജമ്മു കാശ്മീരിൽ വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം ; ഒരാൾ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്
National
• 3 days ago
വാഹനങ്ങളിൽ കളർ-കോഡ് ചെയ്ത സ്റ്റിക്കർ ഇല്ലെങ്കിൽ പിഴ; ഇന്ധന തരം തിരിച്ചറിയാൻ നിർബന്ധിത നയം
National
• 3 days ago
അവൻ ലോകത്തിലെ മികച്ച താരം, ഒരുമിച്ച് കളിക്കാൻ ആഗ്രഹിക്കുന്നു: അർജന്റൈൻ താരം നിക്കോ പാസ്
Football
• 3 days ago
ജമ്മു കശ്മീരിൽ വൻ ഭീകരാക്രമണം; 27 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്; അമിത് ഷാ ശ്രീനഗറിലേക്ക്
National
• 3 days ago