
യു.പി.എസ്.സി.2024: മലയാളി വനിതകളുടെ മിന്നുന്ന വിജയം; മാളവിക ജി നായര്‍ മലയാളികളില്‍ ഒന്നാമത്

മലപ്പുറം: 2024ലെ യു.പി.എസ്.സി. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആദ്യ നൂറില്‍ ഇടംനേടി അഞ്ച് മലയാളി വനിതകള്‍ തിളങ്ങി. മലയാളികളില്‍ മാളവിക ജി നായര്‍ (റാങ്ക് 45) ഒന്നാമതെത്തിയത്. നന്ദന (47), സോണറ്റ് ജോസ് (54), റീനു അന്ന മാത്യു (81), ദേവിക പ്രിയദര്‍ശിനി (95) എന്നിവരാണ് ആദ്യ നൂറില്‍ ഇടംപിടിച്ച മറ്റ് മലയാളി വനിതകള്‍.
"അവസാന ശ്രമത്തില്‍ ഇത്തരമൊരു ഭാഗ്യം തേടിയെത്തുമെന്ന് കരുതിയില്ല," മാളവിക മാധ്യമങ്ങളോട് പറഞ്ഞു. പിഞ്ചുകുഞ്ഞിന്റെ അമ്മയായിരിക്കെ പരീക്ഷ എഴുതിയ മാളവിക, വീട്ടുകാരുടെ അകമഴിഞ്ഞ പിന്തുണയാണ് വിജയത്തിന് കരുത്തായതെന്നും കൂട്ടിച്ചേര്‍ത്തു. ഐപിഎസ് ഉദ്യോഗസ്ഥനായ നന്ദഗോപനാണ് മാളവികയുടെ ഭര്‍ത്താവ്. നിലവില്‍ മലപ്പുറം മഞ്ചേരി സ്റ്റേഷന്റെ ചുമതല വഹിക്കുന്ന നന്ദഗോപനൊപ്പം, ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ ഡെപ്യൂട്ടി കമ്മീഷണറായി മാളവിക സേവനമനുഷ്ഠിക്കുന്നു.
2024ലെ യു.പി.എസ്.സി. പരീക്ഷയില്‍ ആദ്യ രണ്ട് റാങ്കുകളും പെണ്‍കുട്ടികള്‍ സ്വന്തമാക്കി. ആകെ 1009 ഉദ്യോഗാര്‍ഥികളാണ് പരീക്ഷയില്‍ യോഗ്യത നേടിയത്. ഫലം അറിയാന്‍ upsc.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.
രാജ്യത്തെ ഏറ്റവും കടുത്ത മത്സര പരീക്ഷകളിലൊന്നാണ് യു.പി.എസ്.സി. സിവില്‍ സര്‍വീസ് പരീക്ഷ. ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ്, ഇന്ത്യന്‍ റവന്യൂ സര്‍വീസ്, ഇന്ത്യന്‍ ട്രേഡ് സര്‍വീസ് തുടങ്ങിയ അഭിമാനകരമായ തസ്തികകളിലേക്കുള്ള പ്രവേശന കവാടമാണ് ഈ പരീക്ഷ. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികളാണ് ഈ പരീക്ഷയില്‍ മാറ്റുരയ്ക്കുന്നത്.
പ്രിലിമിനറി, മെയിന്‍സ്, പേഴ്സണാലിറ്റി ടെസ്റ്റ് (ഇന്റര്‍വ്യൂ) എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളാണ് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഉള്‍പ്പെടുന്നത്. മൂന്ന് ഘട്ടങ്ങളിലെയും പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് അന്തിമ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത്. 2024ലെ പരീക്ഷയുടെ അഭിമുഖ റൗണ്ട് ജനുവരി 7ന് ആരംഭിച്ച് ഏപ്രില്‍ 17ന് സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഗൗതം ഗംഭീറിന് വധഭീഷണി; സംഭവം പഹൽഗാം ഭീകരാക്രമണത്തിൽ പ്രതികരിച്ചതിന് പിന്നാലെ
Others
• a day ago
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ അര്‍ധനഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച വ്‌ളോഗര്‍ മുകേഷ് നായര്‍ക്കെതിരേ പോക്സോ കേസ്
Kerala
• a day ago
100 ദിർഹത്തിൽ താഴെ ചെലവിൽ യുഎഇയിൽ നിന്ന് ഒമാനിലേക്ക് ഒരു ബസ് യാത്ര പോയാലോ? അബൂദബിയിൽ നിന്നും ഷാർജയിൽ നിന്നും ദിവസേന സർവിസുകൾ
uae
• a day ago
പച്ചമുട്ട ചേര്‍ത്ത മയോണൈസ് നിരോധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍
Kerala
• a day ago
യുഎഇയിൽ നിന്ന് മറ്റ് ജിസിസി രാജ്യങ്ങളിലെ ട്രാഫിക് പിഴകൾ ഓൺലൈനായി അടച്ചാലോ? കൂടുതലറിയാം
uae
• a day ago
ഇരിഞ്ഞാലക്കുടയിൽ സഹോദരങ്ങൾ തമ്മിൽ തർക്കം; ജ്യേഷ്ഠൻ അനിയനെ കൊലപ്പെടുത്തി
Kerala
• a day ago
അവൻ കളംനിറഞ്ഞാടിയാൽ സച്ചിൻ വീഴും; വമ്പൻ നേട്ടത്തിനരികെ സഞ്ജുവിന്റെ വിശ്വസ്തൻ
Cricket
• a day ago
കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ ; ഒരു സൈനികന് വീരമൃത്യു; ഭീകരരെ വളഞ്ഞ് സൈന്യം
National
• a day ago
വടകര പുതിയ ബസ് സ്റ്റാന്‍ഡില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി
Kerala
• a day ago
2000 രൂപ മതി ; ഉടമ പോലും അറിയാതെ വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റിത്തരും; സംസ്ഥാനത്ത് സജീവമായി തട്ടിപ്പ് സംഘം
Kerala
• a day ago
ഇൻസ്റ്റാഗ്രാമിലൂടെ പ്രണയം; ഒടുവിൽ പ്രണയിനിയെ കാണാൻ വിവാഹ വസ്ത്രങ്ങളുമായി ആന്ധ്ര സ്വദേശി കൊച്ചിയിൽ; ട്വിസ്റ്റ്
Kerala
• a day ago
ഇന്ത്യക്കാരിൽ രണ്ടാമൻ; തകർത്തടിച്ച് ഹിറ്റ്മാൻ നടന്നുകയറിയത് ടി-20യുടെ ചരിത്രത്തിലേക്ക്
Cricket
• a day ago
ഹജ്ജ് 2025: തൊഴിലാളികൾക്കുള്ള ആരോഗ്യ നിയമങ്ങൾ വിശദീകരിച്ച് സഊദി
Saudi-arabia
• a day ago
ഇന്ത്യന്‍ രൂപയും ഗള്‍ഫ് രാജ്യങ്ങളിലെ കറന്‍സികളും തമ്മിലെ ഇന്നത്തെ നിലവാരം | SAR, AED, QAR, KWD, BHD, OMR, vs Indian Rupee
latest
• a day ago
മുഖ്യ ആസൂത്രക; മാസപ്പടി കേസിൽ വീണ വിജയനെതിരെ ഗുരുതര കണ്ടെത്തലകളുമായി എസ്എഫ്‌ഐഒ കുറ്റപത്രം
Kerala
• a day ago
പഹല്‍ഗാം ആക്രമണം: ഭക്ഷണവും വെള്ളവും ലഭിക്കാതെ ഗുല്‍മര്‍ഗില്‍ കുടുങ്ങി മലപ്പുറത്തേയും കോഴിക്കോട്ടേയും കുടുംബങ്ങള്‍
Kerala
• a day ago
ലോക്കോപൈലറ്റുമാരുടെ ഏറെനാളായുള്ള പരാതിക്ക് പരിഹാരം; എന്‍ജിന്‍ കാബിനുകളില്‍ യൂറിനല്‍ സ്ഥാപിക്കുന്നു, കാബിനുകള്‍ എയര്‍കണ്ടീഷന്‍ ചെയ്യാനും തീരുമാനം
latest
• a day ago
പ്രതിഷേധിച്ച് തെരുവിലിറങ്ങി കശ്മീരികള്‍, 35 വര്‍ഷത്തിനിടെ ആദ്യമായി താഴ്‌വരയില്‍ ഭീകരാക്രമണത്തിനെതിരെ ബന്ദ്; ഒന്നാം പേജ് കറുപ്പിച്ച് കശ്മീരി മാധ്യമങ്ങള്‍
National
• a day ago
വിന്‍സി പറഞ്ഞത് 100 ശതമാനം ശരിയെന്നും ഷൈന്‍ ടോം ചാക്കോ മോശമായി പെരുമാറിയെന്നും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും പുതുമുഖ നടി അപര്‍ണ
Kerala
• a day ago
യുഎഇയിൽ ഇന്ന് നല്ല കാലാവസ്ഥ, താപനില കുറയും; വടക്കൻ തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞിന് സാധ്യത
uae
• a day ago
എംഡിഎംഎയുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ 20കാരന് അറസ്റ്റില്‍
Kerala
• a day ago