
ഇതുകൊണ്ട് ഒക്കെയാണ് കഷണ്ടി വരുന്നത്... ഇത്തരത്തില്‍ തെറ്റുകള്‍ വരുത്തരുത്

മുടികൊഴിച്ചില്‍ ഉണ്ടാവുന്നത് ഒരു പരിധിവരെ നമ്മള് ചെയ്യുന്ന തെറ്റുകളാണ്. മുടി കൊഴിയുക, മുടിയുടെ അറ്റം പിളരുക, കഷണ്ടിയുണ്ടാവുക ഇവയെല്ലാം ഇന്നത്തെ തലമുറ നരിടുന്ന പ്രശ്നങ്ങളാണ്. പക്ഷേ ഈ ദൈനംദിന ശീലങ്ങള്‍ ഈ പ്രശ്നത്തിനു കാരണമാകുന്നുണ്ടെങ്കില്‍ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടത്.
ജനിതക പ്രശ്നങ്ങളും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുമൊക്കെ മുടികൊഴിച്ചിലിനു കാരണമാവുന്നുണ്ടെങ്കിലും ഈ തെറ്റുകള്‍ കൂടെ നിങ്ങള്‍ ഒഴിവാക്കിയാല്‍ സ്വന്തം തലമുടിയുടെ ആരോഗ്യം നന്നാക്കാവുന്നതാണ്. കൃത്യമായ പരിചരണമില്ലായ്മയും കഠിനമായ സ്റ്റൈലിങ് രീതികളുമെല്ലാം മുടികൊഴിച്ചില്‍ വര്‍ധിപ്പിക്കാന്‍ കാരണമാവുന്നു.
ഒന്നമായി കൂടുതല്‍ തവണ മുടി കഴുകരുത്. ഇടയ്ക്കിടെ മുടി കഴുകുന്നത് അതിന്റെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുത്തുകയും തലയോട്ടിയും മുടിയിഴകളും വരണ്ടതാവാനും പൊട്ടിപ്പോവാനും കാരണമാവുകയും ചെയ്യുന്നു. ക്രമേണ ഇത് രോമകൂപങ്ങള്‍ കേടുവരാനും കാരണമാവുന്നു. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ മുടി കഴുകിയാല്‍ മതിയാവും.
ഇറുകിയ ഹെയര്‍ സ്റ്റൈല്‍ മുടിയെ ഇറുക്കി വലിക്കുന്ന പോണിടെയിലുകള്‍ ബണ്സ് ബ്രെയ്ഡുകള്‍ എന്നിവ യോജിച്ചതായി തോന്നാമെങ്കിലും അവ മുടി കൊഴിച്ചിലിനു കാരണമാവും. നിരന്തരമായി മുടി ഇങ്ങനെ മുറുകിക്കിടക്കുമ്പോള് ദുര്‍ബലപ്പെടുകയും കേടുവരുകയും ചെയ്യുന്നതാണ്.
ഉയര്‍ന്ന താപനിലയില്‍ സ്ട്രൈറ്റനറുകള്‍, കേളിങ് അയണുകള്‍, ബ്ലോ ഡ്രയറുകള്‍ എന്നിവ ഉപയോഗിക്കുന്നത് മുടിയുടെ വേരുകള്‍ ദുര്‍ബലമാവാനും മുടി പെട്ടെന്നു പൊട്ടിപ്പോവാനും കാരണമാവും. തെര്‍മല്‍ പ്രൊട്ടക്ടറില്ലാതെ നിങ്ങള്‍ ദിവസവും ചൂട് മുടിക്ക് നല്കുന്നുണ്ടെങ്കില് മുടിയുടെ ഉള്ള് കുറയാനുള്ള സാധ്യത വളരെ കൂടുതലാണ്.
തലയോട്ടിയുടെ സംരക്ഷണം
അതുപോലെ തലയോട്ടിയെ ആരും സംരക്ഷിക്കില്ല. മുടിക്ക് മാത്രമാണ് സംരക്ഷണം നല്‍കുക. ആരോഗ്യകരമായ മുടി വളരണമെങ്കില്‍ ആരോഗ്യകരമായ തലയോട്ടിയാണ് പ്രധാനം. കെമിക്കലുകളുടെയും പൊടിപടലങ്ങളുടെയും അടിഞ്ഞുകൂടല്‍ വരണ്ടതോ രക്തചംക്രമണമില്ലാത്തതും മുടിയിലേക്കുള്ള പോഷകങ്ങളുടെ വിതരണം ഇല്ലാതാക്കും. ഇത് മുടി കൊഴിയാനും മങ്ങലേല്‍ക്കാനും കാരണമാവുന്നു.
നനഞ്ഞമുടി ചീകല്
നനഞ്ഞ മുടി എപ്പോഴും ദുര്‍ബലമായിരിക്കും. കാരണം ഇതിന്റെ ഇലാസ്തികത വര്‍ധിക്കുകയും പൊട്ടിപ്പോവാനുള്ള സാധ്യതയും കൂടുതലാണ്. നനഞ്ഞിരിക്കുമ്പോള്‍ മുടി ചീകുകയോ കെട്ടുകള്‍ വലിച്ചു പൊട്ടിക്കുകയോ ചെയ്യരുത്. ഇത് പിന്നീട് കഷണ്ടിയാവാനും ഉള്ള് കുറയാനും കാരണമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കറന്റ് അഫയേഴ്സ്- 23-04-2025
PSC/UPSC
• a day ago
പാലക്കാട്; കൈക്കൂലി കേസിൽ അറസ്റ്റിലായ ഫീൽഡ് അസിസ്റ്റൻ്റിനെ സർവീസിൽ നിന്ന് പുറത്താക്കി; വിജിലൻസ് കണ്ടെത്തലുകൾ ഞെട്ടിക്കുന്നത്
Kerala
• a day ago
പഹൽഗാം ഭീകരാക്രമണം: തീവ്രവാദികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് പൊലീസ്; ജമ്മു കശ്മീരിൽ സുരക്ഷ ശക്തമാക്കി സൈന്യം
National
• a day ago
പണിപാളി, താരിഫ് യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ ശ്രമം; ചൈനയോടുള്ള നിലപാടിൽ മലക്കം മറിഞ്ഞ് ട്രംപ്
latest
• a day ago
പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യയുടെ നയതന്ത്ര മറുപടി; പാക് പൗരന്മാര്ക്കുള്ള വിസ നിര്‍ത്തലാക്കി, സിന്ധുനദീ കരാര്‍ റദ്ദാക്കി, അതിര്‍ത്തി അടച്ചു
National
• 2 days ago
കിഴക്കൻ സഊദിയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് വൻ അപകടം; നാലു പ്രവാസികൾ മരിച്ചു, ഏഴ് പേർക്ക് പരിക്ക്
Saudi-arabia
• 2 days ago
പ്ലാസ്റ്റിക് കണിക്കൊന്ന വിഷുവിന് ശേഷം പരിസ്ഥിതിക്ക് ഭീഷണി; സുപ്രധാന ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷന്
Kerala
• 2 days agoവയനാട്ടിൽ ഇടിമിന്നലേറ്റ് 73 വയസ്സുകാരിക്ക് പരിക്ക്
Kerala
• 2 days ago
പട്ടാപകല്‍ കടയുടമയെ കത്തി കാട്ടി ആക്രമിച്ച കേസില്‍ പ്രതികള്‍ പിടിയില്‍
Kerala
• 2 days ago
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
Kerala
• 2 days ago
കുൽഗാമിൽ ഭീകരർക്കെതിരെ സൈന്യത്തിന്റെ മിന്നൽ ആക്രമണം; ടിആർഎഫ് തലവൻ വലയിൽ
National
• 2 days ago
താമരശ്ശേരി ചുരത്തിൽ അപകടം: എട്ടാം വളവിൽ നിന്നും കൊക്കയിലേക്ക് വീണ യുവാവിന് ഗുരുതര പരിക്ക്
Kerala
• 2 days ago
പഹൽഗാം ഭീകരാക്രമണം: മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഒമർ അബ്ദുള്ള
National
• 2 days ago
പോർച്ചുഗീസ് തേരട്ടകളിൽ കുടുങ്ങി തലസ്ഥാന നഗരി; ഉറങ്ങാൻ പോലും ആവാതെ വെല്ലിംഗ്ടൺ നിവാസികൾ
International
• 2 days ago
ഇനി ടാക്സി കാത്തിരിപ്പ് ഒഴിവാക്കാം, 24 മണിക്കൂർ ഇ-സ്കൂട്ടർ സേവനം; റെയിൽവേ യാത്രക്കാർക്ക് ആശ്വാസം
Kerala
• 2 days ago
ബസ് യാത്രക്കാരനെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമം; യുവാവ് പൊലീസ് പിടിയിൽ
Kerala
• 2 days ago
പഹല്‍ഗാമില്‍ ഭീകരരുടെ തോക്ക് തട്ടിപ്പറിച്ചു വാങ്ങി ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ടു; സയ്യിദ് ആദില്‍ ഹുസൈന് ഷായുടെ ധീരതയെ സ്മരിച്ച് ദൃക്സാക്ഷികള്‍
latest
• 2 days ago
പഹല്‍ഗാം ഭീകരാക്രമണം: ടിക്കറ്റ് നിരക്ക് വര്‍ധന ഒഴിവാക്കാന്‍ കമ്പനികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം, ആറു മണിക്കൂറില്‍ ശ്രീനഗര്‍ വിട്ടത് 3,337 പേര്
National
• 2 days ago
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: നിർണായക തെളിവായ ഹാർഡ് ഡിസ്ക് പൊലീസ് കണ്ടെത്തി
Kerala
• 2 days ago
വിവാഹം കഴിഞ്ഞ് നാലാം ദിനം: പഹൽഗാമിൽ ആക്രമണത്തിൽ വീരമൃത്യു വരിച്ച നാവികസേന ഉദ്യോഗസ്ഥന് കണ്ണീരോടെ വിട
National
• 2 days ago
തുർക്കിയിലെ ഇസ്താംബൂളിൽ ശക്തമായ ഭൂകമ്പം; 6.2 തീവ്രത രേഖപ്പെടുത്തി
International
• 2 days ago