HOME
DETAILS

കിഫ്ബിയില്‍ അസിസ്റ്റന്റാവാം; 32,500 ശമ്പളത്തില്‍ ജോലി നേടാന്‍ അവസരം

  
April 21 2025 | 11:04 AM

kiifb technical assistant recruitment 2025 apply before april 23

കേരള സര്‍ക്കാര്‍ കിഫ്ബിയില്‍ ജോലി നേടാന്‍ അവസരം. കിഫ്ബിക്ക് കീഴിലുള്ള ടെക്‌നിക്കല്‍ റിസോഴ്‌സ് സെന്ററിലേക്കാണ് ജോലിക്കാരെ നിയമിക്കുന്നത്. ടെക്‌നിക്കല്‍ അസിസ്റ്റന്റ് പോസ്റ്റുകളിലായി ആകെ 05 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ക്ക് സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി ഏപ്രില്‍ 23 വരെ അപേക്ഷിക്കാം. 

തസ്തിക & ഒഴിവ്

കിഫ്ബി- ടെക്‌നിക്കല്‍ റിസോഴ്‌സ് സെന്ററിലേക്ക് ടെക്‌നിക്കല്‍ അസിസ്റ്റന്റ് നിയമനം. ആകെ 05 ഒഴിവുകള്‍. താല്‍ക്കാലിക റിക്രൂട്ട്‌മെന്റാണ് നടക്കുന്നത്. 

ടെക്‌നിക്കല്‍ അസിസന്റ് (ഇലക്ട്രിക്കല്‍) = 02

ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ബില്‍ഡിങ് PM&C) = 03

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 32500 രൂപ പ്രതിമാസം ശമ്പളമായി ലഭിക്കും.

പ്രായപരിധി

ഉദ്യോഗാര്‍ഥികള്‍ 35 വയസ് വരെ പ്രായമുള്ളവരായിരിക്കണം. 

യോഗ്യത

ടെക്‌നിക്കല്‍ അസിസ്റ്റന്റ്

ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് ബിരുദം (70 ശതമാനം മാര്‍ക്കോടെ). സമാന ഫീല്‍ഡില്‍ 2 വര്‍ഷത്തെ ജോലി പരിചയം വേണം. 

ടെക്‌നിക്കല്‍ ബില്‍ഡിങ്

സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം (70 ശതമാനം മാര്‍ക്കോടെ). 2 വര്‍ഷത്തെ ഫീല്‍ഡ് എക്‌സ്പീരിയന്‍സ്. 

അപേക്ഷ


താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ടെക്‌നിക്കല്‍ അസിസ്റ്റന്റ് പോസ്റ്റ് റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുത്ത് അപേക്ഷ നല്‍കുക. സംശയങ്ങള്‍ക്ക് ചുവടെ നല്‍കിയ വിജ്ഞാപനം വായിച്ച് മനസിലാക്കുക. 

അപേക്ഷ: click 

വിജ്ഞാപനം: click  

Kerala Government Job Opportunity in KIIFB  recruitment for Technical Resource Center total of 05 vacancies in Technical Assistant posts.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പച്ചമുട്ട ചേര്‍ത്ത മയോണൈസ് നിരോധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  5 hours ago
No Image

യുഎഇയിൽ നിന്ന് മറ്റ് ജിസിസി രാജ്യങ്ങളിലെ ട്രാഫിക് പിഴകൾ ഓൺലൈനായി അടച്ചാലോ? കൂടുതലറിയാം

uae
  •  6 hours ago
No Image

ഇരിഞ്ഞാലക്കുടയിൽ സഹോദരങ്ങൾ തമ്മിൽ തർക്കം; ജ്യേഷ്ഠൻ അനിയനെ കൊലപ്പെടുത്തി

Kerala
  •  6 hours ago
No Image

അവൻ കളംനിറഞ്ഞാടിയാൽ സച്ചിൻ വീഴും; വമ്പൻ നേട്ടത്തിനരികെ സഞ്ജുവിന്റെ വിശ്വസ്തൻ

Cricket
  •  6 hours ago
No Image

കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ ; ഒരു സൈനികന് വീരമൃത്യു; ഭീകരരെ വളഞ്ഞ് സൈന്യം

National
  •  6 hours ago
No Image

വടകര പുതിയ ബസ് സ്റ്റാന്‍ഡില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  6 hours ago
No Image

2000 രൂപ മതി ; ഉടമ പോലും അറിയാതെ വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റിത്തരും; സംസ്ഥാനത്ത് സജീവമായി തട്ടിപ്പ് സംഘം

Kerala
  •  6 hours ago
No Image

2015 മുതല്‍ ലാന്‍ഡ് റവന്യൂ വകുപ്പില്‍ വന്‍ സംവരണ അട്ടിമറി ; ഗസറ്റഡ് തസ്തികകളുടെ എണ്ണം പകുതിയാക്കി 

Kerala
  •  6 hours ago
No Image

ഇൻസ്റ്റാ​ഗ്രാമിലൂടെ പ്രണയം; ഒടുവിൽ പ്രണയിനിയെ കാണാൻ വിവാഹ വസ്ത്രങ്ങളുമായി ആന്ധ്ര സ്വദേശി കൊച്ചിയിൽ; ട്വിസ്റ്റ്

Kerala
  •  7 hours ago
No Image

ഇന്ത്യക്കാരിൽ രണ്ടാമൻ; തകർത്തടിച്ച് ഹിറ്റ്മാൻ നടന്നുകയറിയത് ടി-20യുടെ ചരിത്രത്തിലേക്ക്

Cricket
  •  7 hours ago