
കീം 23ന് ആരംഭിക്കും; എല്ലാ ജില്ലകളിലും പരീക്ഷ കേന്ദ്രമുണ്ട്; അഡ്മിറ്റ് കാര്‍ഡിന് പുറമെ ഈ രേഖകളും കൈവശം വെയ്ക്കണം

2025ലെ കീം പരീക്ഷ മറ്റന്നാള്‍ ആരംഭിക്കും. എഞ്ചിനീയറിങ്, ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ കീം ഏപ്രില്‍ 23 മുതലാണ് ആരംഭിക്കുക. കമ്പ്യൂട്ടര്‍ അധിഷ്ഠിത സിബിടി മോഡിലാണ് പരീക്ഷ നടക്കുക. ഏപ്രില്‍ 23 മുതല്‍ 29 വരെയാണ് നടക്കുക. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പരീക്ഷ കേന്ദ്രങ്ങളുണ്ട്.
കീം 2025ന്റെ അഡ്മിറ്റ് കാര്‍ഡ് ഇതിനോടകം വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി ലഭ്യമാക്കിയിട്ടുണ്ട്. ഇത്തവണ എഞ്ചിനീയറിങ് കോഴ്‌സിന് 97,759 പേരും, ഫാര്‍മസി കോഴ്‌സിന് 46,107 പേരുമാണ് അപേക്ഷ നല്‍കിയത്.
എഞ്ചിനീയറിങ് പരീക്ഷ 23നും, ഫാര്‍മസി പരീക്ഷ 24 മുതലും ആരംഭിക്കും.
വിദ്യാര്‍ഥികള്‍ അഡ്മിറ്റ് കാര്‍ഡിന് പുറമെ തിരിച്ചറിയല്‍ രേഖയും കൈവശം വെയ്ക്കണം. ഇതിനായി ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, പാന്‍ കാര്‍ഡ്, ഇലക്ഷന്‍ ഐഡി, ഫോട്ടോ പതിപ്പിച്ച ഹാള്‍ടിക്കറ്റ്, വിദ്യാര്‍ഥി പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ സ്ഥാപന മേധാവി നല്‍കുന്ന വിദ്യാര്‍ഥിയുടെ ഫോട്ടോ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഒരു ഗസറ്റഡ് ഓഫീസര്‍ നല്‍കുന്ന ഫോട്ടോ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ ഏതെങ്കിലും കൈവശം വെയ്ക്കണം.
അഡ്മിറ്റ് കാര്‍ഡ് ഇതുവരെ ഡൗണ്‍ലോഡ് ചെയ്യാത്തവര്‍ എത്രയും വേഗം www.cee.kerala.gov.in സന്ദര്‍ശിച്ച് ഡൗണ്‍ലോഡ് ചെയ്യുക. സംശയങ്ങള്‍ക്ക് 0471 252 5300, 233 2120, 233 8487 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
KEAM 2025 exam will begin on the 23rd. Examination centers are available in all districts. Along with the admit card, candidates must also carry the required documents.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വാഹനങ്ങളിൽ കളർ-കോഡ് ചെയ്ത സ്റ്റിക്കർ ഇല്ലെങ്കിൽ പിഴ; ഇന്ധന തരം തിരിച്ചറിയാൻ നിർബന്ധിത നയം
National
• 2 days ago
അവൻ ലോകത്തിലെ മികച്ച താരം, ഒരുമിച്ച് കളിക്കാൻ ആഗ്രഹിക്കുന്നു: അർജന്റൈൻ താരം നിക്കോ പാസ്
Football
• 2 days ago
ജമ്മു കശ്മീരിൽ വൻ ഭീകരാക്രമണം; 27 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്; അമിത് ഷാ ശ്രീനഗറിലേക്ക്
National
• 2 days ago
പൊന്നാനിയിൽ കാണാതായ മൂന്ന് കുട്ടികളെയും കണ്ടെത്തി; നാട്ടിലേക്ക് എത്തിക്കാൻ നടപടികൾ ആരംഭിച്ചു
Kerala
• 2 days ago
ഓപ്പറേഷൻ ഡി ഹണ്ട്; സംസ്ഥാനത്ത് വ്യാപകമായി നടത്തിയ പരിശോധനയിൽ 94 പേർ പിടിയിൽ
Kerala
• 2 days ago
ഇനി ആവർത്തിക്കില്ല, വീഡിയോ നീക്കം ചെയ്യാം; 'സർബത്ത് ജിഹാദ്' വിദ്വേഷ പ്രചാരണത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന് പിന്നാലെ ബാബ രാംദേവ്
National
• 2 days ago
കൊല്ലത്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റിന്റെ വീട്ടിൽ ജിഎസ്ടി റെയ്ഡ്
Kerala
• 2 days ago
ജമ്മു കാശ്മീരിൽ വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം ; ഒരാൾ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്
National
• 2 days ago
ഞങ്ങൾ ഒത്തുകളിച്ചിട്ടില്ല, ഇതെല്ലം ക്രിക്കറ്റിന്റെ സത്യസന്ധത നഷ്ടമാക്കുന്നതാണ്: പ്രസ്താവനയുമായി രാജസ്ഥാൻ റോയൽസ്
Cricket
• 2 days ago
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ റീല്‍സ് ചിത്രീകരണം: രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി
Kerala
• 2 days ago
സിബിഐ സംഘമെത്തി, വീടിന് സമീപമുള്ള കിണർ വറ്റിച്ച് പരിശോധന നടത്തും | തിരുവാതുക്കലിൽ ഇരട്ടക്കൊലപാതകം
crime
• 2 days ago
പ്രതി സ്ക്രൂഡ്രൈവർ ഉപയോഗിച്ച് ജനൽ തുറന്ന് വീട്ടിനുള്ളിൽ കയറി; പ്രൊഫഷണൽ കൊലയാളിയല്ലന്ന് പോലീസ്
Kerala
• 2 days ago
ഹൈക്കോടതിയിൽ ബോംബ് ഭീഷണി; പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല
Kerala
• 2 days ago
സിവില്‍ സര്‍വിസ് ഫലം പ്രഖ്യാപിച്ചു, ആദ്യ നൂറില്‍ അഞ്ച് മലയാളികള്‍, ഒന്നാം റാങ്ക് ഉത്തര്‍പ്രദേശ് സ്വദേശി ശക്തി ദുബെക്ക്
National
• 2 days ago
രണ്ട് വയസ്സുള്ള കുഞ്ഞുമായി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത് യുവതി; സംഭവം ഷാർജയിൽ
uae
• 2 days ago
മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെടുന്നവര്‍ക്ക് കൊലക്കയര്‍ ഉറപ്പാക്കാന്‍ കുവൈത്ത്
latest
• 2 days ago
ഫുട്ബോളിനെ പ്രണയിച്ച അര്ജന്റീനക്കാരന്; മറഡോണയേയും പെലെയേയും മെസ്സിയേയും ഹൃദയത്തോട് ചേര്‍ത്ത് വെച്ച പാപ്പ
International
• 2 days ago
തടവും പിഴയുമടക്കമുള്ള കടുത്ത ശിക്ഷകൾ; കുവൈത്തിൽ പുതിയ ഗതാഗത നിയമം പ്രാബല്യത്തില്‍
Kuwait
• 2 days ago
സഊദിയിൽ ഈ മേഖലയിലാണോ ജോലി? ഒന്നും ആലോചിക്കേണ്ട വേറെ തൊഴിലന്വേഷിച്ചോളൂ; കൂടുതലറിയാം
Saudi-arabia
• 2 days ago
'പാര്‍ലമെന്റാണ് എല്ലാത്തിനും മുകളില്‍' സുപ്രിം കോടതിക്കെതിരെ വീണ്ടും ഉപരാഷ്ട്രപതി
National
• 2 days ago
'മനഃസാക്ഷിയെ ഞെട്ടിക്കുന്നത്, സാധൂകരണമില്ലാത്തത്' ബാബ രാംദേവിന്റെ 'സര്‍ബത്ത് ജിഹാദ്' പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി
National
• 2 days ago