HOME
DETAILS

കെ.എസ്.ഇ.ബി ജീവനക്കാരുടെ വിരമിക്കൽ പ്രായം; സർക്കാരിന് ഹൈക്കോടതി നിർദേശം

  
April 17 2025 | 02:04 AM

KSEB Employees Retirement Age High Court Directs Government to Act

 

കൊച്ചി:  കെ.എസ്.ഇ.ബി ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിക്കുന്നതു സംബന്ധിച്ച ശുപാർശയിൽ സർക്കാർ അടിയന്തരമായി തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. അല്ലാത്തപക്ഷം, ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ജൂൺ മൂന്നിന് കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് ജസ്റ്റിസ് ഡി.കെ. സിംഗ് ഉത്തരവിട്ടു.

കേരള പവർ ബോർഡ് ഓഫിസേഴ്സ് ഫെഡറേഷനും കെ.എസ്.ഇ.ബിയിലെ ഒരു കൂട്ടം ജീവനക്കാരും സമർപ്പിച്ച ഹരജിയിലാണ് ഈ നിർദേശം. കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി തുടങ്ങിയ സ്ഥാപനങ്ങളിലെ സേവന-വേതന പരിഷ്കരണം പഠിക്കാൻ 2023ൽ സർക്കാർ 'റിയാബ്' പ്രസിഡന്റിന്റെ നേതൃത്വത്തിൽ വിദഗ്ധ സമിതി രൂപീകരിച്ചിരുന്നു. വൈദ്യുതി ബോർഡിൽ വിരമിക്കൽ പ്രായം 56ൽ നിന്ന് 58 ആയി ഉയർത്തണമെന്ന ശുപാർശ കെ.എസ്.ഇ.ബി സമിതിക്ക് നൽകിയിരുന്നു. എന്നാൽ, സമിതിയുടെ തീരുമാനം വൈകുന്നതിനാൽ, മേയ് 31ന് വിരമിക്കേണ്ട ജീവനക്കാർ ഉൾപ്പെടെയുള്ളവർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അറിയാതെ അധികമായി വായ്പയില്‍ തിരിച്ചടച്ചത് 3,38,000 ദിര്‍ഹം; ഒടുവില്‍ ഉപഭോക്താവിന് തുക തിരിച്ചു നല്‍കാന്‍ ഉത്തരവിട്ട് ഫുജൈറ കോടതി

uae
  •  2 hours ago
No Image

മലപ്പുറം കൊണ്ടോട്ടിയില്‍ വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 hours ago
No Image

ഡ്രൈവറില്ലാതെ പിന്നോട്ടോടിയ കെഎസ്ആര്‍ടിസി ബസ് മറ്റൊരു ബസിലിടിച്ച് മൂന്നു പേര്‍ക്ക് പരിക്ക് 

Kerala
  •  3 hours ago
No Image

ദുബൈയില്‍ സ്മാര്‍ട്ട് ഗേറ്റ് സൗകര്യത്തോടെ പാസ്‌പോര്‍ട്ട് പരിശോധന ഇനി വേഗത്തില്‍; ആര്‍ക്കെല്ലാം ഉപയോഗിക്കാമെന്നറിയാം?

uae
  •  3 hours ago
No Image

സമസ്ത പൊതുപരീക്ഷ: സേ പരീക്ഷ, പുനഃപരിശോധന ഫലം പ്രസിദ്ധീകരിച്ചു

Kerala
  •  3 hours ago
No Image

കമ്മീഷന്‍ വൈകുന്നതില്‍ പ്രതിഷേധവുമായി റേഷന്‍ വ്യാപാരികള്‍

Kerala
  •  3 hours ago
No Image

ഷൈൻ ടോം ചാക്കോ പൊലീസിന് മുന്നിൽ: ഹോട്ടൽ മുറിയിൽ നിന്ന് ഓടിയ സംഭവത്തിൽ പറഞ്ഞതിലും നേരത്തെ ഹാജരായി

Kerala
  •  4 hours ago
No Image

റോഡില്‍ എഐ ക്യാമറയുണ്ട്; വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നവരെ കണ്ടെത്താന്‍ ഒമാന്‍

oman
  •  4 hours ago
No Image

ഐസിയുവില്‍ നഴ്‌സുമാര്‍ നോക്കി നില്‍ക്കെ എയര്‍ഹോസ്റ്റസ് പീഡനത്തിനിരയായ സംഭവം;  പ്രതി പിടിയില്‍

National
  •  4 hours ago
No Image

ഈസ്റ്റര്‍ തിരക്കു പ്രമാണിച്ച് യാത്രക്കാര്‍ക്കു മുന്നറിയിപ്പുമായി എമിറേറ്റ്‌സ്; വാരാന്ത്യത്തില്‍ യാത്രക്കാരുടെ തിരക്കേറുമെന്നും എമിറേറ്റ്‌സ്

uae
  •  4 hours ago