HOME
DETAILS

കാലിക്കറ്റില്‍ പിജി പ്രവേശനം; CU-CET 2025 അപേക്ഷ നാളെ അവസാനിക്കും

  
Web Desk
April 14 2025 | 08:04 AM

calicut university pg entrance cu-cet 2025 application ends tomorrow

2025- 2026 അധ്യയന വര്‍ഷത്തെ കാലിക്കറ്റ് സര്‍വകലാശാലാ വിവിധ പഠനവകുപ്പുകളി ലെ പൊതുപ്രവേശനപരീക്ഷയ്ക്ക് ( CU - CET 2025 ) അപേക്ഷ നാളെ കൂടി അപേക്ഷിക്കാം.

കോഴ്സുകള്‍
പി.ജി./ ഇന്റഗ്രേറ്റഡ് പി.ജി, സര്‍വകലാശാലാ സെന്റര്‍ / അഫിലിയേറ്റഡ് കോളജുകളിലെ എം.സി.എ, എം.എസ്.ഡബ്ല്യൂ, എം.എസ്.ഡബ്ല്യൂ. (ഡിസാസ്റ്റര്‍ മാനേജ്മെന്റ്), ബി.പി.എഡ്, ബി.പി.ഇ.എസ്. (ഇന്റഗ്രേറ്റഡ്), എം.പി.എഡ്., എം.എ. ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍, എം.എസി.സി. ഹെല്‍ത്ത് ആന്‍ഡ് യോഗാ തെറാപ്പി, എം.എസ് സി. ഫോറന്‍സിക് സയന്‍സ്

അപേക്ഷ
ഓണ്‍ലൈനായി ഏപ്രില്‍ 15 വരെ അപേക്ഷിക്കാം. തിരുവനന്തപുരം, തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടാകും. ബിരുദാനന്തര ബിരുദ പ്രോഗ്രാമുകള്‍ / ബി.പി.എഡ്. എന്നിവയ്ക്ക് അവസാന സെമസ്റ്റര്‍ / വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകള്‍ക്ക് പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.

പ്രവേശന സമയത്ത് നിശ്ചിത അടിസ്ഥാന യോഗ്യത നേടിയിരിക്കണം. ഓരോ പ്രോഗ്രാമിനും ജനറല്‍ വിഭാഗത്തിന് 610 രൂപയും എസ്.സി/ എസ്.ടി. വിഭാഗത്തിന് 270 രൂപയുമാണ് ( എല്‍.എല്‍.എം. പ്രോഗ്രാമിന് - ജനറല്‍ വിഭാഗത്തിന് 830 രൂപ എസ്.സി. / എസ്.ടി. വിഭാഗത്തിന് 390 രൂപ ) ഫീസ്. ഓരോ അധിക പ്രോഗ്രാമിനും 90 രൂപ അടയ്ക്കേണ്ടതാണ്. മാനേജ്മെന്റ് ക്വാട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്നവരും പ്രവേശന പൊതു പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : admission.uoc.ac.in. ഫോണ്‍ : 0494 2407017, 2407016.

Applications for the Calicut University Common Entrance Test (CU-CET 2025), for admission to various postgraduate departments for the academic year 2025–2026, will close tomorrow



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫുട്ബോളിൽ അവൻ എന്നെ പോലെ തന്നെയാണ് കളിച്ചുകൊണ്ടിരുന്നത്: മെസി 

Football
  •  12 hours ago
No Image

ഇന്ത്യൻ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് ഡോ. മാത്യു സാമുവൽ കളരിക്കൽ അന്തരിച്ചു

Kerala
  •  13 hours ago
No Image

മംഗലാപുരത്ത് വഖ്ഫ് ബില്ലിനെതിരേ സുന്നി സംഘടനകളുടെ വഖ്ഫ് മഹാറാലി

Kerala
  •  14 hours ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം നടക്കുന്നത് വരെ മാധ്യമങ്ങളെ കാണില്ലെന്ന് പിവി അൻവർ

Kerala
  •  14 hours ago
No Image

2026 ലോകകപ്പിൽ അർജന്റീനക്കായി കളിക്കുമോ? മറുപടിയുമായി മെസി

Football
  •  14 hours ago
No Image

വയനാട്ടിൽ കെഎസ്ആർടിസി ബസിന്റെ ചില്ല് അടിച്ച് തകർത്തു; സംഭവത്തിൽ മൂന്ന് പേർ പിടിയിൽ

Kerala
  •  15 hours ago
No Image

ദിവ്യ എസ് അയ്യർ സർവീസ് ചട്ടങ്ങൾക്കെതിരായി പ്രവർത്തിച്ചു; പരാതിയുമായി യൂത്ത് കോൺഗ്രസ്

Kerala
  •  16 hours ago
No Image

ഇനിയും ഫൈന്‍ അടച്ചില്ലേ?, സഊദിയിലെ ട്രാഫിക് പിഴകളിലെ 50% ഇളവ് ഇന്നു അവസാനിക്കും

Saudi-arabia
  •  17 hours ago
No Image

ദുബൈയില്‍ പുതിയ തൊഴിലവസരങ്ങളുമായി അസീസി ഡെവലപ്‌മെന്റ്‌സ്; വര്‍ഷാവസാനത്തോടെ 7000ത്തോളം പേരെ നിയമിക്കും

latest
  •  18 hours ago
No Image

'ദില്ലിയില്‍ നിന്നുള്ള ഒരു ശക്തിക്കു മുന്നിലും തമിഴ്‌നാട് കീഴടങ്ങില്ല'; ബിജെപിയെ വെല്ലുവിളിച്ച് എം.കെ സ്റ്റാലിന്‍

National
  •  19 hours ago