
'നിങ്ങൾ ആരാണ് ? ഉത്തരം പറയാൻ സൗകര്യമില്ല' മാധ്യമങ്ങൾക്കെതിരെ ക്ഷുഭിതനായി സുരേഷ് ഗോപി

കൊച്ചി: ജബല്‍പൂരില്‍ മലയാളി വൈദികനെയും സംഘത്തെയും ബജ്‌റംഗ്ദൾ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ മാധ്യമങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങളോട് ആക്രോശിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഉത്തരം പറയാന്‍ സൗകര്യമില്ലെന്നും ചോദ്യങ്ങള്‍ സി.പി.എം രാജ്യസഭാ എം.പിയായ ജോണ്‍ ബ്രിട്ടാസിന്റെ വീട്ടില്‍ വച്ചാല്‍ മതിയെന്നും സഹമന്ത്രി പറഞ്ഞു. നിങ്ങള്‍ ആരാണ്, നിങ്ങള്‍ ആരോടാണ് ചോദ്യങ്ങള്‍ ചോദിക്കുന്നതെന്നും മാധ്യമങ്ങള്‍ ആരാണെന്നും സുരേഷ് ഗോപി ആക്രോശിച്ചു.നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ചായിരുന്നു മന്ത്രിയുടെ മര്യാദ മറന്ന പെരുമാറ്റം.
ചോദ്യം ഉന്നയിച്ചത് കൈരളി ചാനൽ റിപ്പോർട്ടർ ആണെന്ന് ചോദിച്ച് മനസിലാക്കിയ ശേഷം, അതൊക്കെ ബ്രിട്ടാസിൻ്റെ വീട്ടിൽ വച്ചാൽ മതിയെന്നും മന്ത്രി മാധ്യമപ്രവർത്തകനു നേരെ വിരൽചൂണ്ടി പറഞ്ഞു. ഇതോടെ മാധ്യമപ്രവർത്തകർ ഒന്നടങ്കം തങ്ങൾ എല്ലാവരുടെയും ചോദ്യമാണ് ഇതെന്നും പ്രസക്തമായ ചോദ്യമാണെന്നും ചൂണ്ടിക്കാണിക്കുകയായിരുന്നു. ഇതിനു മറുപടി പറയാൻ സൗകര്യമില്ലെന്നു പറഞ്ഞ്, മന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നു.
Union Minister of State Suresh Gopi shouted at the questions raised by the media regarding the attack on a Malayali priest and his team in Jabalpur by Bajrang Dal workers
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

എൻ.എം.എം.എസ് സ്കോളർഷിപ്പിൽ വിവേചനം; വിജയികളെ കണ്ടെത്താൻ വ്യത്യസ്ത കട്ട് ഓഫ് മാർക്ക്
Kerala
• 17 hours ago
മുനമ്പം ഭൂമി പ്രശ്‌നം; രാഷ്ട്രീയനേട്ടം ലക്ഷ്യം വെച്ചിറങ്ങിയ ബി.ജെ.പിക്ക് തിരിച്ചടി
Kerala
• 17 hours ago
മയക്കുമരുന്ന് കേസ് പ്രതികളുടെ സ്വത്തുക്കൾ പിടിച്ചെടുക്കും; പുതിയ സർക്കുലർ പുറത്തിറക്കി
Kerala
• 17 hours ago
ജുമുഅ ദിവസം സംഭൽ മസ്ജിദിൽ അതിക്രമിച്ചു കയറി പൂജ ചെയ്യാൻ തീവ്ര ഹിന്ദുത്വവാദികളുടെ നീക്കം, ആറുപേർ അറസ്റ്റിൽ; ലക്ഷ്യം പളളി അടച്ചിടലും വർഗ്ഗീയകലാപവും
National
• 17 hours ago
ശബരിമല സ്ത്രീ പ്രവേശനം സ്ത്രീകൾ എതിർത്തത് വലിയ വൈരുധ്യം സൃഷ്ടിച്ചു; ചൂണ്ടിക്കാട്ടി ഹൈക്കോടതി
Kerala
• 18 hours ago
വ്യാപാര യുദ്ധം മുറുകുന്നു, യുഎസിനെതിരേ ചൈന കനത്ത നികുതി ചുമത്തി, കാനഡയും രംഗത്ത് | Trade War
International
• 18 hours ago
കറന്റ് അഫയേഴ്സ്-04-04-2025
PSC/UPSC
• a day ago
റമദാനില്‍ ഇരുഹറമുകളിലുമായി വിതരണം ചെയ്തത് 24 ദശലക്ഷത്തിലധികം ഇഫ്താര്‍ പൊതികള്‍
Saudi-arabia
• a day ago
ജെഡിയുവില്‍ ഭിന്നത രൂക്ഷം; വഖഫ് ബില്ലിനെ പിന്തുണച്ചതില്‍ പ്രതിഷേധിച്ച് അഞ്ചുപേര്‍ രാജിവെച്ചു
latest
• a day ago
വഖ്ഫ് കയ്യേറ്റ നിയമം പിൻവലിക്കുക; എസ് കെ എസ് എസ് എഫ് മേഖല തലങ്ങളിൽ ഭരണഘടന സംരക്ഷണ റാലി സംഘടിപ്പിക്കും
organization
• a day ago
ഒമാനില്‍ കാളപ്പോരിനിടെ കുത്തേറ്റ യുവാവിന് ദാരുണാന്ത്യം
oman
• a day ago
നേപ്പാളിലും സഊദിയിലും ഭൂചലനം; ഡൽഹിയിലും ഉത്തരേന്ത്യയിലും പ്രകമ്പനം അനുഭവപ്പെട്ടു
National
• a day ago
ട്രംപിന് ചൈനീസ് തിരിച്ചടി; ഉത്പന്നങ്ങൾക്ക് 34% അധിക തീരുവ, യുഎസ് വിപണിയിൽ വൻ ഇടിവ്
latest
• a day ago
ജോലി ചെയ്യാതെ ശമ്പളം അക്കൗണ്ടിലേക്കെത്തിയത് 19 വര്‍ഷം; പ്രവാസി അധ്യാപകനെ കണ്ടെത്തി വിദ്യാഭ്യാസ മന്ത്രാലയം, ഒടുവില്‍ ട്വിസ്റ്റ്
Kuwait
• a day ago
24 വര്‍ഷത്തെ കരിയറിന് തിരശ്ശീലയിട്ട് സുജാത; വി.കെ പാണ്ഡ്യനെ കൈവിട്ട മണ്ണു തിരിച്ചുപിടിക്കാന്‍ ഭാര്യ
latest
• a day ago
കക്കാടംപൊയില്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മരിച്ചു
Kerala
• a day ago
വിവാദ വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രീം കോടതിയില്‍ ഹരജി നല്കി കോണ്‍ഗ്രസ്
National
• a day ago
വിഷുവിന് മുമ്പേ ക്ഷേമ പെൻഷൻ; ഒരു ഗഡു കൂടി അനുവദിച്ച് സംസ്ഥാന സർക്കാർ
Kerala
• a day ago
ബസിൽ മക്കളുടെ മുന്നിലിട്ട് അമ്മയെ കൂട്ടബലാത്സംഗം ചെയ്തു; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
latest
• a day ago
മുന്നിലുള്ള വാഹനത്തെ തൊട്ടുരുമ്മി പോകല്ലേ! പിടിവീണാല്‍ ദുബൈയില്‍ പോക്കറ്റു കാലിയാകും
uae
• a day ago
പൊലീസുകാരനെ കുത്തിയ പ്രതികൾ അറസ്റ്റിൽ; ഓടി രക്ഷപ്പെട്ടവർ മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ
Kerala
• a day ago