
ജോലി ചെയ്യാതെ ശമ്പളം അക്കൗണ്ടിലേക്കെത്തിയത് 19 വര്‍ഷം; പ്രവാസി അധ്യാപകനെ കണ്ടെത്തി വിദ്യാഭ്യാസ മന്ത്രാലയം, ഒടുവില്‍ ട്വിസ്റ്റ്

കുവൈത്ത് സിറ്റി: ജോലി ചെയ്യാതെ ശമ്പളം അക്കൗണ്ടിലേക്ക് എത്തുക, എന്തു നടക്കാത്ത സ്വപ്നമെന്നല്ലേ? എന്നാല്‍ അങ്ങനെയല്ല. ജോലി ചെയ്യാതെ 19 വര്‍ഷം ശമ്പളം അക്കൗണ്ടിലേക്ക് എത്തിയ പ്രവാസി അധ്യാപകനെക്കുറിച്ചാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ മിക്കവരും സര്‍ക്കാര്‍ അധികൃതരുടെയും മറ്റുള്ളവരുടെയും പിടിപ്പുകേടിനെ വിമര്‍ശിക്കുകയാണിപ്പോള്‍.
ജോലി ചെയ്യാതെ 19 വര്‍ഷമായി മുഴുവന്‍ ശമ്പളവും അക്കൗണ്ടില്‍ ലഭിച്ച പ്രവാസി അധ്യാപകനെ കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയമാണ് കണ്ടെത്തിയത്.
മന്ത്രാലയത്തിന്റെ ഇന്റേണല്‍ ഓഡിറ്റിംഗിലൂടെയും ഫിംഗര്‍പ്രിന്റ് ഹാജര്‍ സംവിധാനത്തിലൂടെയുമാണ് സംഭവം പുറത്തുവന്നത്. ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിച്ചപ്പോള്‍ ഏകദേശം രണ്ട് പതിറ്റാണ്ടായി അധ്യാപകന് തന്റെ ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായി വ്യക്തമായി.
19 വര്‍ഷത്തെ കാലയളവില്‍ അധ്യാപകന്റെ അക്കൗണ്ടിലേക്ക് എത്തിയത് 105,000 കുവൈത്തി ദീനാറാണ്. എങ്കിലും ഈ തുക മുഴുവനും ഇയാളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പിന്വലിക്കപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.
കേസില്‍ അഴിമതിടോ തട്ടിപ്പോ സംബന്ധിച്ച എല്ലാ സംശയങ്ങളും ഇതോടെ മന്ത്രാലയം തള്ളിക്കളഞ്ഞു. മനഃപൂര്‍വമായ ദുഷ്പെരുമാറ്റമല്ല, ഭരണപരമായ മേല്‍നോട്ടത്തില്‍ നിന്നാണ് ഈ പ്രശ്നം ഉടലെടുത്തതെന്നാണ് അധികൃതര്‍ പറയുന്നത്.
സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നിരീക്ഷണ സംവിധാനങ്ങളെയും ഉത്തരവാദിത്തത്തെയും കുറിച്ച് ഈ കേസ് ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഭാവിയില്‍ സമാനമായ സംഭവങ്ങള്‍ തടയുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങളും പതിവ് അവലോകനങ്ങളും നടത്താന്‍ ഇതോടെ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍ബന്ധിതമായേക്കും.
Education Ministry finds expatriate teacher whose salary was deposited into his account for 19 years without working, finally a twist
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ജുമുഅ ദിവസം സംഭൽ മസ്ജിദിൽ അതിക്രമിച്ചു കയറി പൂജ ചെയ്യാൻ തീവ്ര ഹിന്ദുത്വവാദികളുടെ നീക്കം, ആറുപേർ അറസ്റ്റിൽ; ലക്ഷ്യം പളളി അടച്ചിടലും വർഗ്ഗീയകലാപവും
National
• 6 hours ago
ശബരിമല സ്ത്രീ പ്രവേശനം സ്ത്രീകൾ എതിർത്തത് വലിയ വൈരുധ്യം സൃഷ്ടിച്ചു; ചൂണ്ടിക്കാട്ടി ഹൈക്കോടതി
Kerala
• 7 hours ago
വ്യാപാര യുദ്ധം മുറുകുന്നു, യുഎസിനെതിരേ ചൈന കനത്ത നികുതി ചുമത്തി, കാനഡയും രംഗത്ത് | Trade War
International
• 7 hours ago
കറന്റ് അഫയേഴ്സ്-04-04-2025
PSC/UPSC
• 15 hours ago
റമദാനില്‍ ഇരുഹറമുകളിലുമായി വിതരണം ചെയ്തത് 24 ദശലക്ഷത്തിലധികം ഇഫ്താര്‍ പൊതികള്‍
Saudi-arabia
• 15 hours ago
ജെഡിയുവില്‍ ഭിന്നത രൂക്ഷം; വഖഫ് ബില്ലിനെ പിന്തുണച്ചതില്‍ പ്രതിഷേധിച്ച് അഞ്ചുപേര്‍ രാജിവെച്ചു
latest
• 16 hours ago
വഖ്ഫ് കയ്യേറ്റ നിയമം പിൻവലിക്കുക; എസ് കെ എസ് എസ് എഫ് മേഖല തലങ്ങളിൽ ഭരണഘടന സംരക്ഷണ റാലി സംഘടിപ്പിക്കും
organization
• 16 hours ago
തോക്ക് നന്നാക്കുന്നതിനിടെ വെടിപൊട്ടി: വനിതാ പൊലിസ് ഉദ്യോഗസ്ഥയ്ക്ക് പരിക്ക്, ഉദ്യോഗസ്ഥന് സസ്പെൻഷൻ
Kerala
• 17 hours ago
ഒമാനില്‍ കാളപ്പോരിനിടെ കുത്തേറ്റ യുവാവിന് ദാരുണാന്ത്യം
oman
• 17 hours ago
നേപ്പാളിലും സഊദിയിലും ഭൂചലനം; ഡൽഹിയിലും ഉത്തരേന്ത്യയിലും പ്രകമ്പനം അനുഭവപ്പെട്ടു
National
• 17 hours ago
ബസിൽ മക്കളുടെ മുന്നിലിട്ട് അമ്മയെ കൂട്ടബലാത്സംഗം ചെയ്തു; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
latest
• 17 hours ago
മുന്നിലുള്ള വാഹനത്തെ തൊട്ടുരുമ്മി പോകല്ലേ! പിടിവീണാല്‍ ദുബൈയില്‍ പോക്കറ്റു കാലിയാകും
uae
• 18 hours ago
പൊലീസുകാരനെ കുത്തിയ പ്രതികൾ അറസ്റ്റിൽ; ഓടി രക്ഷപ്പെട്ടവർ മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ
Kerala
• 19 hours ago
ഒടുവിൽ കേസെടുത്തു; ജബൽപൂരിലെ മലയാളി വൈദികർക്കെതിരായ മർദ്ദനത്തിൽ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർക്കെതിരെ എഫ്ഐആർ
National
• 19 hours ago
പാഠപുസ്തകങ്ങളുടെയും സ്കൂള്‍ യൂണിഫോമുകളുടെയും ഫീസ് ഓപ്ഷണല്‍ ആക്കി അബൂദബി; നയം അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കും
uae
• 21 hours ago
ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മോദി; മുഹമ്മദ് യൂനസുമായി കൂടിക്കാഴ്ച്ച
National
• 21 hours ago
പേരാമ്പ്രയിൽ സ്വകാര്യ ബസ് ഇടിച്ച് വിദ്യാർത്ഥി മരിച്ച സംഭവം; ഡ്രൈവർക്കെതിരെ കേസ് എടുത്തു
Kerala
• a day ago
അടുത്ത മൂന്ന് മണിക്കൂറില്‍ ഏഴ് ജില്ലകള്‍ക്ക് ജാഗ്രത നിര്‍ദേശം; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
Kerala
• a day ago
24 വര്‍ഷത്തെ കരിയറിന് തിരശ്ശീലയിട്ട് സുജാത; വി.കെ പാണ്ഡ്യനെ കൈവിട്ട മണ്ണു തിരിച്ചുപിടിക്കാന്‍ ഭാര്യ
latest
• 19 hours ago
കക്കാടംപൊയില്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മരിച്ചു
Kerala
• 20 hours ago
വിവാദ വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രീം കോടതിയില്‍ ഹരജി നല്കി കോണ്‍ഗ്രസ്
National
• 20 hours ago