HOME
DETAILS

മലപ്പുറം മാറാക്കരയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് കിണറ്റിൽ വീണ് അച്ഛനും മകനും ദാരുണാന്ത്യം

  
March 31 2025 | 15:03 PM

Father and son die tragically after losing control of scooter and falling into well in Marakara Malappuram

മലപ്പുറം: മലപ്പുറം മാറാക്കരയിൽ സ്‌കൂട്ടർ നിയന്ത്രണം വിട്ട് കിണറ്റിൽ വീണ് അച്ഛനും മകനും ദാരുണാന്ത്യം. മാറാക്കര സ്വദേശി ഹുസൈൻ (55)യും മകൻ ഹാരിസ് ബാബു (25)യുമാണ് അപകടത്തിൽപ്പെട്ടത്.

ചെറിയ പെരുന്നാളിനോടനുബന്ധിച്ചുള്ള പ്രാർത്ഥനകൾക്ക് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ദാരുണ അപകടം. നിയന്ത്രണം വിട്ട സ്‌കൂട്ടർ സമീപത്തെ വീടിന്‍റെ മതിലിൽ ഇടിച്ച ശേഷം ഇരുവരും കിണറ്റിലേക്ക് വീഴുകയായിരുന്നു.

ഉടൻ സ്ഥലത്തെ നാട്ടുകാർ ഇരുവരെയും കിണറ്റിൽ നിന്ന് പുറത്തെടുക്കുകയും അതിവേഗം ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകട വാർത്ത അറിഞ്ഞെത്തിയ ബന്ധുക്കളും നാട്ടുകാരും വലിയ ദുഃഖത്തിലാണ്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

In Depth Story: ട്രംപ് അടുത്തമാസം സഊദിയില്‍, ഹൈ വോള്‍ട്ടേജ് ചര്‍ച്ച, ഗസ്സ അടക്കം തൊട്ടാല്‍ പൊള്ളുന്ന വിഷയങ്ങള്‍ മുന്നില്‍, തന്റെ ഒന്നാം ടേമിലും ആദ്യം സന്ദര്‍ശിച്ചത് സഊദി | Trump Visit Saudi

Saudi-arabia
  •  2 days ago
No Image

പുതിയ റിയൽ എസ്റ്റേറ്റ് പരിഷ്കാരങ്ങൾക്ക് ഉത്തരവിട്ട് സൗദി കിരീടാവകാശി 

Saudi-arabia
  •  2 days ago
No Image

'മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ കടന്നു പോകുന്ന സീന്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമം ഒഴിവാക്കി, ബജ്‌റംഗി മാറി ബല്‍ദേവ്, നന്ദി കാര്‍ഡില്‍ സുരേഷ് ഗോപിയില്ല...' എമ്പുരാനില്‍ 24 വെട്ട് 

Kerala
  •  2 days ago
No Image

മദ്രസകള്‍ ഏപ്രില്‍ എട്ടിന് തുറക്കും

organization
  •  2 days ago
No Image

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് ഹോസ്റ്റലിൽ എക്സൈസിന്റെ മിന്നൽ പരിശോധന; കഞ്ചാവ് പിടികൂടി

Kerala
  •  2 days ago
No Image

ഒമാനിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 27 പേർ അറസ്റ്റിൽ 

oman
  •  2 days ago
No Image

ഇങ്ങനെയുമുണ്ടോ ഒരു പോക്ക്, അതിരുകളെല്ലാം ഭേദിച്ച് സ്വര്‍ണക്കുതിപ്പ്

Business
  •  2 days ago
No Image

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത; 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യത

Kerala
  •  2 days ago
No Image

'രണ്ടായിരത്തോളം മുസ്‌ലിംകള്‍ ഗുജറാത്തില്‍ കൂട്ടക്കൊല ചെയ്യപ്പെട്ടു, അവരെല്ലാം ഫ്‌ളൂ വന്നാണ് മരിച്ചതെന്ന് പറയാന്‍ പറ്റില്ലല്ലോ' ജോണ്‍ ബ്രിട്ടാസ്

Kerala
  •  2 days ago
No Image

ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹവും തമ്മിലെ ഇന്നത്തെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകൾ അറിയാം | UAE Market Today

uae
  •  2 days ago