
നിയമനമില്ല; ആശ, അംഗന്വാടി ജീവനക്കാര്ക്ക് പിന്നാലെ വനിതാ പൊലിസ് റാങ്ക് ഹോള്ഡര്മാരും സമരത്തിലേക്ക്

തിരുവനന്തപുരം: വനിതാ പൊലിസ് റാങ്ക് ഹോള്ഡര്മാരും സമരത്തിലേക്ക്. നിയമനവുമായി ബന്ധപ്പെട്ടാണ് സമരം. ഏപ്രില് 2 മുതല് സെക്രട്ടറിയേറ്റ് പടിക്കല് നിരാഹാര സമരം നടത്താനാണ് തീരുമാനം. റാങ്ക് ലിസ്റ്റ് അവസാനിക്കാന് ഒരു മാസത്തില് താഴെ മാത്രമാണ് ശേഷിക്കുന്നത്. അതേസമയം, 30% ല് താഴെ ഉദ്യോഗാര്ത്ഥികള്ക്ക് മാത്രമേ നിയമനം ലഭിച്ചിട്ടുള്ളുവെന്നും മത്സരാര്ഥികള് ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സമരം.
വനിതാ സി.പി.ഒ റാങ്ക് ലിസ്റ്റിലെ 967 ഉദ്യോഗാര്ഥികളില് 259 പേര്ക്ക് മാത്രമാണ് ഇതുവരെ നിയമന ശിപാര്ശകള് ലഭിച്ചതെന്നും ഇവര് പറയുന്നു. ഒഴിവുകള് റിപ്പോര്ട്ട് ചെയ്യാന് പലതവണ ഓഫിസുകളെ സമീപിച്ചു. എന്നാല് ഫലമൊന്നും ഉണ്ടായില്ല- ഉദ്യോഗാര്ഥികള് ആരോപിക്കുന്നു. ഓരോ സ്റ്റേഷനിലും കുറഞ്ഞത് 6 വനിതാ സി.പി.ഒമാര് ആവശ്യമാണെന്നിരിക്കെ സംസ്ഥാനത്തെ 454 പൊലിസ് സ്റ്റേഷനുകളില് ഭൂരിഭാഗത്തിനും അതിന്റെ പകുതി പോലും ഇല്ലെന്നും ഉദ്യോഗാര്ഥികള് ചൂണ്ടിക്കാട്ടുന്നു.
പൊലിസ് സേനയിലെ ജോലിഭാരം കുറക്കുന്നതിന്റെ ഭാഗമായി അംഗബലം കൂട്ടണമെന്ന് മനുഷ്യാവകാശ കമ്മീഷനടക്കം നിര്ദേശിച്ചിട്ടുണ്ട്. ഈ നിര്ദ്ദേശങ്ങളെല്ലാം നിലവിലുണ്ടായിട്ടും ലിസ്റ്റ് വന്ന് 8 മാസത്തിനു ശേഷമാണ് ആദ്യ ബാച്ച് ജോലിയില് പ്രവേശിച്ചത്- അവര് ചൂണ്ടിക്കാട്ടുന്നു. ഉയര്ന്ന കട്ട് ഓഫും ശാരീരിക ക്ഷമത പരീക്ഷയും അടക്കം പൂര്ത്തിയാക്കി ലിസ്റ്റില് പ്രവേശിച്ചതാണ് ഇവര്. റാങ്ക് ലിസ്റ്റ് കാലാവധി ഏപ്രില് 19 നാണ് അവസാനിക്കുക.
Women police rank holders in Kerala have announced a hunger strike starting April 2 at the Secretariat, protesting delayed appointments and recruitment issues.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഫാദേഴ്സ് എൻഡോവ്മെൻറ് പദ്ധതിയിലേക്ക് 5 മില്യൺ ദിർഹം നൽകി ഡോ. ഷംഷീർ വയലിൽ
uae
• 17 hours ago
വയനാട്ടിൽ 291 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു; രണ്ട് പേർ പിടിയിൽ
Kerala
• 17 hours ago
ഇനി കളി മാറും; സ്പെയ്നിൽ നിന്നും പുതിയ ആശാനെ കളത്തിലറക്കി കൊമ്പന്മാർ
Football
• 18 hours ago
ഓട്ടോയിൽ കയറിയ കൊലക്കേസ് പ്രതിയെ തന്ത്രപരമായി പൊലിസ് സ്റ്റേഷനിൽ എത്തിച്ച് മനോജ്
Kerala
• 18 hours ago
ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം; പിതാവ് പൊലിസിൽ പരാതി നല്കി
Kerala
• 19 hours ago
20 കോടി പോയിട്ടും കൊതുക് പോയില്ല, ഇനി 12 കോടിയുടെ പരീക്ഷണം!"
Kerala
• 19 hours ago
മഴയില്ല, പകരം ചൂട്ട് പൊള്ളും; ഒന്പത് ജില്ലക്കാര്ക്ക് ജാഗ്രത നിര്ദേശം
Kerala
• 20 hours ago
കടത്തില് മുങ്ങി പൊതുമേഖല സ്ഥാപനങ്ങള്; 77 എണ്ണം നഷ്ടത്തിലെന്ന് സിഎജി റിപ്പോര്ട്ട്; കെഎസ്ആര്ടിസിക്കെതിരെ ഗുരുതര കണ്ടെത്തല്
Kerala
• 20 hours ago
"എന്നെ ദ്രോഹിക്കാതെ നിനക്കും മക്കൾക്കും പോയി ചത്തൂടെ?" ഏറ്റുമാനൂരിലെ കൂട്ട ആത്മഹത്യയ്ക്ക് കാരണം നോബിയുടെ മാനസിക പീഡനമാണെന്ന് പൊലിസ്
Kerala
• 20 hours ago
വാളയാർ പെൺകുട്ടികളുടെ മരണം; മാതാപിതാക്കൾക്ക് സി.ബി.ഐ സമൻസ് അയച്ചു
Kerala
• 21 hours ago
'ഷോക്കടിപ്പിച്ചു..നായ്ക്കളെ കൊണ്ട് കടിപ്പിച്ചു..' 17 കാരനെ ഇസ്റാഈല് ജയില് കിങ്കരന്മാര് കൊന്നതിങ്ങനെ, സയണിസ്റ്റ് തടവറകളിലെ പൈശാചിക പീഡനങ്ങളുടെ പട്ടികയിലേക്ക് ഒന്നു കൂടി
International
• 21 hours ago
"ഡൽഹിയിൽ രാമരാജ്യം സ്ഥാപിക്കപ്പെടും" : മുഖ്യമന്ത്രി രേഖ ഗുപ്ത
National
• a day ago
ഹജ്ജ് തീര്ത്ഥാടകര്ക്ക് ഈ വാക്സിന് നിര്ബന്ധമെന്ന് സഊദി അറേബ്യ
Saudi-arabia
• a day ago
സഭയില് സ്പീക്കര് -ജലീല് തല്ല്; ആവശ്യപ്പെട്ടിട്ടും പ്രസംഗം അവസാനിപ്പിക്കാത്തിന് ക്ഷുഭിതനായ സ്പീക്കര്, തിരിച്ചടിച്ച് ജലീല്
Kerala
• a day ago
ചെറിയ പെരുന്നാളിന്റെ മുമ്പ് 100 ദിര്ഹത്തിന്റെ പുതിയ നോട്ടു പുറത്തിറക്കി യുഎഇ സെന്ട്രല് ബാങ്ക്; അറിയാം നോട്ടുവിശേഷം
uae
• a day ago
30 കൊല്ലത്തിനു ശേഷം കുവൈത്തിനെതിരെ ഇല്ലാത്ത സാമ്പത്തിക അവകാശവാദം ഉന്നയിച്ച് ട്രംപ് ഭരണകൂടം, ഒന്നിച്ചെതിർത്ത് കുവൈത്ത്, യുഎസിൻ്റെ ലക്ഷ്യം പുതിയ സാമ്പത്തിക ഉപരോധമോ?
Kuwait
• a day ago
പൊലിസ് ഡ്രൈവര് പരീക്ഷയില് 'ആനവണ്ടി' ചതിച്ചു, വളയ്ക്കാന് പോലും കഴിയാതെ ഉദ്യോഗാര്ഥികള്ക്ക് കൂട്ടത്തോല്വി
Kerala
• a day ago
കുതിച്ചുയര്ന്ന് പോക്സോ കേസുകള്; പ്രതിക്കൂട്ടില് ഏറെയുമുള്ളത് ഉറ്റവര്
Kerala
• a day ago
ഗാര്ഹിക തൊഴിലാളികളുടെ എണ്ണത്തില് ഇടിവ്; കുവൈത്തിലെ ഗാര്ഹിക മേഖലയില് തൊഴില് ചെയ്യുന്നവരില് കൂടുതല് പേരും ഈ രാജ്യത്തു നിന്നുള്ളവര്
Kuwait
• a day ago
ദേ സ്വര്ണ വില ഇന്ന് വീണ്ടും കുറഞ്ഞു, നാലു ദിവസത്തിനിടെ 1000 രൂപയുടെ ഇടിവ്, വേഗം ജ്വല്ലറിയിലേക്ക് പുറപ്പെട്ടോ
Business
• a day ago
റഷ്യ ഉക്രൈന് ബന്ദികൈമാറ്റത്തിലെ മധ്യസ്ഥ ശ്രമങ്ങള്ക്ക് ഷെയ്ഖ് മുഹമ്മദിന് നന്ദി പറഞ്ഞ് പുടിന്
uae
• a day ago