HOME
DETAILS

ജാമിയ സർവകലാശാല പ്രവേശന പരീക്ഷ; തിരുവനന്തപുരത്തെ കേന്ദ്രം ഒഴിവാക്കിയ തീരുമാനം വിവാദത്തിൽ

  
March 07 2025 | 15:03 PM

Jamia University entrance exam Centres decision to exclude Thiruvananthapuram from the exam sparks controversy

ഡൽഹി: ഡൽഹിയിലെ ജാമിയ മിലിയ സർവകലാശാലയുടെ പ്രവേശന പരീക്ഷയ്ക്കുള്ള കേന്ദ്രങ്ങളിൽ നിന്ന് തിരുവനന്തപുരത്തെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ദക്ഷിണേന്ത്യയിൽ ഏക പരീക്ഷാ കേന്ദ്രമായിരുന്ന തിരുവനന്തപുരത്തെ ഒഴിവാക്കിയ തീരുമാനം അം​ഗീകരിക്കാനാകില്ലെന്നും നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും എം.എസ്.എഫ്. വ്യക്തമാക്കിയിട്ടുണ്ട്.

പരീക്ഷാ കേന്ദ്രം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എംപിമാരായ ശശി തരൂർ, ഹാരീസ് ബീരാൻ എന്നിവർ രംഗത്തെത്തി. ജാമിയ സർവകലാശാല വൈസ് ചാൻസലറിന് ഹാരീസ് ബീരാൻ എം.പി. കത്ത് നൽകി. ഇതുവഴി രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ ദുരിതത്തിലാകുമെന്ന് കത്തിൽ വ്യക്തമാക്കിയ അദ്ദേഹം, മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റിയ ഈ തീരുമാനം പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-08-03-2025

PSC/UPSC
  •  20 hours ago
No Image

സമനില, മഴമുടക്കം: ചാംപ്യൻസ് ട്രോഫി ജേതാവിനെ എങ്ങനെ തീരുമാനിക്കും

Cricket
  •  20 hours ago
No Image

ആറ്റുകാൽ ഉത്സവത്തിന് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്നു വനിതാ പൊലീസുകാർക്ക് നേരെ കയ്യേറ്റം ; സിപിഎം കൗൺസിലർക്കെതിരെ കേസ്

Kerala
  •  21 hours ago
No Image

ഗുജറാത്ത്: പള്ളിയില്‍ തറാവീഹ് നിസ്‌കരിച്ചവരെ ജയ്ശ്രീറാം വിളിച്ച് ആക്രമിച്ചത് മാധ്യമങ്ങളോട് വിശദീകരിച്ച യുവാവ് അറസ്റ്റില്‍; പരാതി കൊടുത്തിട്ടും അക്രമികള്‍ക്കെതിരേ കേസില്ല

National
  •  21 hours ago
No Image

മതപരമായ ചോദ്യങ്ങൾക്ക് ഉത്തരം ഇനി റോബോട്ട് പറയും, ഒന്നല്ല ഒട്ടനവധി ഭാഷകളിൽ; ഗ്രാൻഡ് മോസ്കിൽ മനാര റോബോട്ടിനെ അവതരിപ്പിച്ചു

Saudi-arabia
  •  21 hours ago
No Image

കാനഡയിലെ നിശാക്ലബിൽ വെടിയ്പ്പ് ; 12 പേർക്ക് പരിക്ക്

International
  •  21 hours ago
No Image

ജീവപര്യന്തം തടവ് ശിക്ഷ 20 വർഷമായി കുറച്ച് കുവൈത്ത്

Kuwait
  •  a day ago
No Image

ഹംപി കൂട്ടബലാത്സംഗക്കേസ്: രണ്ട് പേർ അറസ്റ്റിൽ, ഒരാൾക്കായി തിരച്ചിൽ

National
  •  a day ago
No Image

വിശുദ്ധ റമദാനിൽ ദുബൈയിലെ മെട്രോ സ്റ്റേഷനുകളിൽ സൗജന്യ ഇഫ്താർ ഭക്ഷണ വിതരണവുമായി ആർടിഎ

uae
  •  a day ago
No Image

മണിപ്പൂരില്‍ സ്വതന്ത്ര സഞ്ചാരം പ്രഖ്യാപിച്ച ആദ്യദിവസം തന്നെ രൂക്ഷമായ കലാപം; ഒരു മരണം, വാഹനങ്ങള്‍ കത്തിച്ചു

National
  •  a day ago