HOME
DETAILS

MAL
കോഴിക്കോട് കൊയിലാണ്ടിയില് ക്ഷേത്രോത്സവത്തിനിടെ ആനകള് ഇടഞ്ഞു; രണ്ട് മരണം
Web Desk
February 13 2025 | 13:02 PM

കോഴിക്കോട്: കൊയിലാണ്ടിയിലെ മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആനകള് ഇടഞ്ഞ് രണ്ട് പേര് മരിച്ചു. തിക്കിലും തിരക്കിലും പെട്ടാണ് മരണം. ലീല (85), അമ്മുക്കുട്ടി എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങള് കോഴിക്കോട് മെഡിക്കല് കോളജിലേക്ക് മാറ്റും.
നിരവധി പേരെ പരുക്കുകളോടെ മെഡിക്കല് കോളജിലും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ ആറ് പേര് കോഴിക്കോട് മെഡിക്കല് കോളജില് ചികിത്സയിലാണ്.
ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം. വെടിപൊട്ടുന്ന ശബ്ദം കേട്ടാണ് രണ്ട് ആനകള് ഇടഞ്ഞതെന്നാണ് വിവരം. ആനകള് പരസ്പരം കുത്തുകയും വിരണ്ടോടുകയും ചെയ്തു. ദേവസ്വം ഓഫീസ് ആനകള് തകര്ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

റമദാനില് യുഎഇയിലെ സ്വകാര്യ മേഖലയിലെ ജോലി സമയവും ഓവര്ടൈം നിയമങ്ങളും നിങ്ങള് അറിയേണ്ടതെല്ലാം
uae
• 4 days ago
യുഎഇക്കും ഒമാനും ഇടയില് പുതിയ കരാതിര്ത്തി; ചരക്കുനീക്കത്തിനും യാത്രക്കും കൂടുതല് സൗകര്യം
uae
• 4 days ago
ഹമാസിന് വഴങ്ങി; തടഞ്ഞുവച്ച ഫലസ്തീന് തടവുകാരെ ഇസ്റാഈല് മോചിപ്പിച്ചു; പകരം നാലുമൃതദേഹങ്ങള് കൈമാറി
International
• 4 days ago
ആലപ്പുഴയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ദാരുണ അപകടം; ഒരാൾ മരിച്ചു, അഞ്ച് പേർക്ക് ഗുരുതര പരിക്ക്
Kerala
• 4 days ago
ലേബർ റൂമിലെ വനിതാ രോഗികളുടെ സിസിടിവി ദൃശ്യങ്ങൾ വിൽപ്പന: ഒരാൾ കൂടി പിടിയിൽ
National
• 4 days ago
ആലത്തൂരിൽ 14 കാരനുമായി നാടുവിട്ട വീട്ടമ്മക്കെതിരെ പോക്സോ കേസ്; റിമാൻഡിൽ
Kerala
• 4 days ago
കറന്റ് അഫയേഴ്സ്-26-02-2025
PSC/UPSC
• 4 days ago
പുതിയ ബഹിരാകാശ ദൗത്യം പ്രഖ്യാപിച്ച് ഷെയ്ഖ് ഹംദാന്; ഇത്തിഹാദ്-സാറ്റ് മാര്ച്ചില് വിക്ഷേപിക്കും
uae
• 4 days ago
എറണാകുളത്ത് ഭാര്യയെ കുത്തിയ ശേഷം ഭർത്താവ് സ്വയം കഴുത്തിൽ മുറിവേൽപ്പിച്ചു
Kerala
• 4 days ago
എമിറേറ്റ്സ് ഐഡിയുമായും വിസയുമായും ബന്ധപ്പെട്ട് നിങ്ങള് അറിഞ്ഞിരിക്കേണ്ട യുഎഇയിലെ 7 തരം പിഴകള്
uae
• 4 days ago
ട്രംപിന്റെ ആദ്യ ക്യാബിനറ്റ് യോഗം ഇന്ന്; മസ്കിനെതിരെ 'ഡോജ്' ഉദ്യോഗസ്ഥരുടെ കൂട്ടരാജി
International
• 4 days ago
യുഎഇയിലെ നിങ്ങളുടെ ക്രെഡിറ്റ് കാര്ഡിന്റെ പരിധി കവിഞ്ഞോ? എങ്കില് കടക്കെണി ഒഴിവാക്കാന് ഇപ്പോള് തന്നെ ചെയ്യേണ്ട കാര്യമിതാണ്
uae
• 4 days ago
മാര്ച്ചില് യുഎഇ പെട്രോള്, ഡീസല് വില കുറയുമോ?
uae
• 5 days ago
മലപ്പുറത്ത് സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരുക്ക്
Kerala
• 5 days ago
രൂപയുടെ മൂല്യത്തകർച്ച: ഇന്ത്യൻ വിദ്യാർത്ഥികളുടെ അമേരിക്കൻ സ്വപ്നങ്ങൾക്ക് അടിപതറുന്നു
Abroad-education
• 5 days ago
SAUDI ARABIA Weather Updates | തണുപ്പ് ശക്തിയായി, താപനില പൂജ്യം ഡിഗ്രിക്കും താഴെ, വൈറലായി മഞ്ഞു പുതച്ച ജലധാരകളുടെ ചിത്രങ്ങള്
Saudi-arabia
• 5 days ago
മാവോയിസ്റ്റ് തിരച്ചിലിനിടെ തണ്ടർബോൾട്ട് സംഘത്തിന് കാട്ടുതേനീച്ചയുടെ ആക്രമണം; 13 പേർക്ക് പരിക്ക്
Kerala
• 5 days ago
അപകടം: വിഴിഞ്ഞത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരുക്ക്
Kerala
• 5 days ago
കുവൈത്ത് ദേശീയ ദിനാഘോഷം, ആഘോഷങ്ങളിൽ വൻ ജനപങ്കാളിത്തം
Kuwait
• 5 days ago
മൗലികാവകാശ നിഷേധത്തിനെതിരെ എസ്.കെ.എസ്.എസ് എഫ് ബഹുജന റാലി നാളെ കോഴിക്കോട്
Kerala
• 5 days ago
പ്രാദേശിക കാർഷിക മേഖലയ്ക്ക് നൽകിയ പിന്തുണയ്ക്ക് ലുലു ഗ്രൂപ്പിന് യുഎഇയുടെ ആദരം; ശൈഖ് മൻസൂർ ബിൻ സായിദ് അഗ്രികൾച്ചറൽ എക്സലൻസ് അവാർഡ് ലുലുവിന് സമ്മാനിച്ചു
uae
• 5 days ago