![IND](/_next/image?url=%2F_next%2Fstatic%2Fmedia%2Find.af4de3d0.png&w=48&q=75)
ഈ എമിറേറ്റില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന താമസക്കാര്‍ക്ക് ആദരം
![Respect to residents who commit traffic violations in this emirate](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1210-02-40ajman-police-honours-who-reperting-traffic-violations.jpg?w=200&q=75)
അജ്മാന്‍: റോഡ് സുരക്ഷ ശക്തമാക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് അജ്മാന്‍. ഇതിന്റെ ഭാഗമായി ട്രാഫിക് നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന താമസക്കാരെ ഇനിമുതല്‍ അജ്മാന്‍ പൊലിസ് ആദരിക്കും. ഇത്തരത്തില്‍ താമസക്കാരെ പ്രോത്സാഹിപ്പിക്കുകയും മാറ്റം വരുത്തുന്നവരെ ആദരിക്കുകയും ചെയ്യുന്നതിലൂടെ ഗതാഗതം കൂടുതല്‍ കാര്യക്ഷമമാകുമെന്നാണ് കരുതുന്നത്.
ഗതാഗത നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലൂടെ റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതില്‍ അജ്മാന്‍ പൊലിസുമായി ഫലപ്രദമായി സഹകരിച്ചതിന് നിരവധി താമസക്കാരെ അജ്മാന്‍ പൊലിസ് ഡെപ്യൂട്ടി കമാന്‍ഡര്‍ഇന്‍ചീഫ് ബ്രിഗേഡിയര്‍ ജനറല്‍ ഖാലിദ് മുഹമ്മദ് അല്‍ നുഐമി ആദരിച്ചു.
റോഡ് സുരക്ഷയും വര്‍ധിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച നിരവധി സഹകാരികള്‍ക്ക് അദ്ദേഹം സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു. നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി അജ്മാന്‍ പൊലിസിന്റെ മൊബൈല്‍ ആപ്പ് വഴി റോഡിലെ ഡ്രൈവര്‍മാര്‍ നടത്തുന്ന ഗതാഗത നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനാണ് ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചിട്ടുള്ളത്. അജ്മാന്‍ പൊലിസുമായുള്ള സഹകരണത്തിനും നിയമലംഘകരെ റിപ്പോര്‍ട്ട് ചെയ്തുകൊണ്ട് പൊലിസിനെ പിന്തുണച്ചതിനും ബഹുമതി ലഭിച്ചവരെ ബ്രിഗേഡിയര്‍ ജനറല്‍ അല്‍ നുഐമി പ്രശംസിച്ചു.
അവരുടെ സേവനത്തോടുള്ള വിലമതിപ്പ്, സമൂഹത്തിനും മറ്റ് അംഗങ്ങള്‍ക്കും ഉയര്‍ന്ന തലത്തിലുള്ള സുരക്ഷയും ഭദ്രതയും കൈവരിക്കുന്നതിന് സംഭാവന നല്‍കാന്‍ അവരെയും മറ്റുള്ളവരെയും പ്രേരിപ്പിക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. അവാര്‍ഡ് ജേതാക്കള്‍ അജ്മാന്‍ പൊലിസിന് ആത്മാര്‍ത്ഥമായ നന്ദിയും അഭിനന്ദനവും അറിയിക്കുകയും സുരക്ഷ നിലനിര്‍ത്തുന്നതിന് അധികാരികള്‍ക്ക് തുടര്‍ച്ചയായ പിന്തുണ നല്‍കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.
Respect to residents who commit traffic violations in this emirate
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1209-02-87jolly-madhu-letter.jpg?w=200&q=75)
'എനിക്ക്ധൈര്യമില്ല, എനിക്ക് ഭയമാണ്' എഴുതി പൂർത്തിയാക്കാനാവാതെ മരണത്തിലേക്ക്...ജോളിയുടെ കത്ത് പുറത്ത്
Kerala
• 7 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1208-02-84mvd.jpg?w=200&q=75)
ചെക്ക് പോസ്റ്റുകളിലെ അഴിമതി തടഞ്ഞ് വരുമാനം കൂട്ടാമെന്ന മാർഗനിർദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്
Kerala
• 8 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1208-02-46hate11.jpg?w=200&q=75)
മൂന്നാം എൻ.ഡി.എ കാലത്ത് മുസ്‌ലിം വിദ്വേഷ പ്രചാരണത്തിൽ ഇന്ത്യയിൽ ഞെട്ടിക്കുന്ന വർധന; വിഷം ചീറ്റാൻ മുന്നിൽ യോഗിയും മോദിയും അമേരിക്കൻ സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട്
Kerala
• 8 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1207-02-10screenshot-2025-02-12-071928.png?w=200&q=75)
വന്യജീവി ആക്രമണം; വയനാട്ടില്‍ ഇന്ന് ഹര്‍ത്താല്‍
Kerala
• 9 hours ago![No Image](https://suprabhaatham-bucket.s3.ap-south-1.amazonaws.com/2024-12-25014803Police_vehicle_livery_of_Kerala_Police.png?w=200&q=75)
മംഗലപുരത്ത് പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടു പോയ സംഭവം; നാല് പ്രതികളും പിടിയില്‍
Kerala
• 10 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1200-02-87dfgxdftgde.png?w=200&q=75)
'ശനിയാഴ്ച ഉച്ചയ്ക്കുമുമ്പ് ബന്ദികളെ കൈമാറണം; അല്ലെങ്കിൽ ഗസയെ ആക്രമിക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു
International
• 16 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1200-02-99aasadasds.png?w=200&q=75)
തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തി ഒരാൾ മരിച്ചു; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
Kerala
• 17 hours ago![No Image](https://suprabhaatham-bucket.s3.ap-south-1.amazonaws.com/2024-03-13154635CURRENT-AFFAIRS.jpg.png?w=200&q=75)
കറന്റ് അഫയേഴ്സ്-11-02-2025
PSC/UPSC
• 17 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1123-02-07ghcdfgyhcdfg.png?w=200&q=75)
അമേരിക്കൻ മഹത്വത്തെ ബഹുമാനിക്കുന്ന പേരുകൾ പുനഃസ്ഥാപിക്കണം; ട്രംപിന്റെ ഉത്തരവ് നടപ്പാക്കി ഗൂഗിൾ
International
• 17 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1123-02-34-1739295235-suprbhatham.jpg?w=200&q=75)
നിയമവിരുദ്ധമായ യുടേണുകള്‍ക്കെതിരെ കര്‍ശന ശിക്ഷകള്‍ ഏര്‍പ്പെടുത്തി കുവൈത്ത്
Kuwait
• 18 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1122-02-36-1739293553-suprbhatham.jpg?w=200&q=75)
റമദാനില്‍ സഊദിയില്‍ മിതമായ കാലാവസ്ഥയാകാന്‍ സാധ്യത
Saudi-arabia
• 18 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1122-02-11ghmjcgfhdj.png?w=200&q=75)
കാട്ടാന ആക്രമണം: വയനാട്ടില്‍ നാളെ കര്‍ഷക സംഘടനയായ ഫാര്‍മേഴ്സ് റിലീഫ് ഫോറത്തിന്റെ ഹര്‍ത്താല്‍; സഹകരിക്കില്ലെന്ന് ബസുടമകളും വ്യാപാരികളും
Kerala
• 18 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1122-02-23vghbdfrtres.png?w=200&q=75)
മംഗലപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ പതിനഞ്ചുകാരനെ കണ്ടെത്തി; 2 പേർ അറസ്റ്റിൽ
Kerala
• 18 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1121-02-26-1739291055-suprbhatham.jpg?w=200&q=75)
യുഎഇയില്‍ പെട്രോള്‍ വില ഇനിയും ഉയരുമോ? ട്രംപിന്റെ രണ്ടാം വരവ് പ്രതികൂലമാകുന്നോ?
uae
• 19 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1120-02-25vcbxdfxdhn.png?w=200&q=75)
'മെറിറ്റും ജനാധിപത്യവും സാമൂഹികനീതിയും ഉറപ്പാക്കണം'; സ്വകാര്യ സര്‍വകലാശാല ബില്‍ പാസാക്കും മുന്‍പ് വിദ്യാര്‍ഥി സംഘടനകളുമായി ചര്‍ച്ച വേണം: എസ്എഫ്ഐ
Kerala
• 20 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1120-02-05dfgvddzsfwa.png?w=200&q=75)
ജമ്മു കശ്മീരില്‍ സൈനിക പട്രോളിങ്ങിനിടെയുണ്ടായ സ്ഫോടനത്തിൽ രണ്ട് ജവാന്മാര്ക്ക് വീരമൃത്യു
National
• 20 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1120-02-84my-pp-photo-(2).jpg?w=200&q=75)
ഡിഗ്രി വിദ്യാർത്ഥികൾക്കായി AI പിന്തുണയുള്ള പാഠപുസ്തകം അവതരിപ്പിച്ച് ഫാറൂക്ക് കോളേജ് അധ്യാപകൻ
Kerala
• 21 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1119-02-24capture.jpg?w=200&q=75)
ജെഇഇ മെയിന്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 14 വിദ്യാര്‍ഥികള്‍ക്ക് നൂറില്‍ നൂറ് മാര്‍ക്ക്,ഫലമറിയാന്‍ ചെയ്യേണ്ടത്
National
• 21 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1121-02-76ghjcfghdrf.png?w=200&q=75)
ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റ പ്രവണത കുറഞ്ഞെന്ന് ധനമന്ത്രി, 'ഏത് ഗ്രഹത്തിലാണ് അവര്‍ ജീവിക്കുന്നത്'; പരിഹസിച്ച് പ്രിയങ്ക ഗാന്ധി
latest
• 19 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1121-02-28gjmkcvgnjcf.png?w=200&q=75)
രാത്രി കത്തിയുമായി നഗരത്തിൽ കറങ്ങിനടന്ന് 5 പേരെ കുത്തിവീഴ്ത്തിയ 26കാരനായി അന്വേഷണം ഊർജിതമാക്കി ബംഗളുരു പൊലീസ്
National
• 19 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1121-02-76uae-salary-issue.jpg?w=200&q=75)
യുഎഇയില്‍ ശമ്പളം ലഭിക്കുന്നില്ലെങ്കില്‍ എന്താണ് ചെയ്യേണ്ടതെന്നറിയാമോ? ഇല്ലെങ്കില്‍ ഇനിമുതല്‍ അറിഞ്ഞിരിക്കാം
uae
• 19 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1121-02-43ghjrrsthsd.png?w=200&q=75)