![IND](/_next/image?url=%2F_next%2Fstatic%2Fmedia%2Find.af4de3d0.png&w=48&q=75)
പുന്നപ്രയില് അമ്മയുടെ ആണ്സുഹൃത്തിനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി മകന്
![mother-s-male-friend-was-killed-by-her-son](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1017-02-46capture.jpg?w=200&q=75)
ആലപ്പുഴ: അമ്മയുടെ ആണ് സുഹൃത്തിനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി മകന്. പുന്നപ്ര സ്വദേശി ദിനേശന്(50) ആണ് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം പാടത്ത് ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തില് പ്രതി കിരണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, കൊലപാതകം കിരണിന്റെ അച്ഛന് അറിഞ്ഞിട്ടും മൂടിവെച്ചുവെന്ന് പൊലിസ് പറയുന്നു.
ഇന്നലെയാണ് പുന്നപ്രയിലെ പാടത്ത് ദിനേശനെ മരിച്ച നിലയില് കണ്ടെത്തിയത്. രാവിലെ മുതല് ഇയാളെ പാടത്ത് കിടക്കുന്ന നിലയില് കണ്ടിരുന്നു. എന്നാല് ഇയാള് സ്ഥിരം മദ്യപാനിയായത് കൊണ്ടുതന്നെ മദ്യപിച്ചു പാടത്ത് കിടക്കുകയാണെന്നായിരുന്നു എല്ലാവരും ആദ്യം കരുതിയത്. ഉച്ച കഴിഞ്ഞും അയാള് സ്ഥലത്തുനിന്ന് എഴുന്നേല്ക്കാതെയിരുന്നത് കണ്ടതോടെ നാട്ടുകാര് പൊലീസില് വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി പരിശോധിച്ചതിന് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. എന്നാല് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട് പുറത്ത് വന്നതോടെയാണ് ഷോക്കേറ്റ് മരിച്ചതാണെന്ന് വ്യക്തമായത്. തുടര്ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് കൊലപാതക വിവരം പുറത്തുവന്നത്.
പിന്നീട് പൊലീസ് അന്വേഷണം നടത്തിയതിലൂടെ തൊട്ടടുത്ത കിരണിലേക്ക് അന്വേഷണം എത്തി്. കിരണിന്റെ അമ്മയുടെ സുഹൃത്താണ് ദിനേശന്. കഴിഞ്ഞ ദിവസം രാത്രി ദിനേശന് വീട്ടീലേക്ക് വന്നപ്പോഴാണ് കിരണ് ഷോക്കടിപ്പിച്ച് കൊല്ലുന്നത്. വീട്ടിലെ ഇലക്ട്രിക് വയര് ഉപയോഗിച്ചായിരുന്ന ഷോക്കടിപ്പിച്ചത്. മുറ്റത്തേക്ക് എടുത്തുമാറ്റിയ മൃതദേഹത്തില് മറ്റൊരു ഇലക്ട്രിക് കമ്പികൊണ്ടുകൂടി ഷോക്കടിപ്പിച്ചുവെന്നും പൊലീസ് പറയുന്നു. നിലവില് പൊലീസ് പ്രതിയെ കൊണ്ട് തെളിവെടുപ്പ് നടത്തുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1123-02-07ghcdfgyhcdfg.png?w=200&q=75)
അമേരിക്കൻ മഹത്വത്തെ ബഹുമാനിക്കുന്ന പേരുകൾ പുനഃസ്ഥാപിക്കണം; ട്രംപിന്റെ ഉത്തരവ് നടപ്പാക്കി ഗൂഗിൾ
International
• 14 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1123-02-34-1739295235-suprbhatham.jpg?w=200&q=75)
നിയമവിരുദ്ധമായ യുടേണുകള്ക്കെതിരെ കര്ശന ശിക്ഷകള് ഏര്പ്പെടുത്തി കുവൈത്ത്
Kuwait
• 15 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1122-02-11ghjucgftju.png?w=200&q=75)
പത്തുസെന്റ് തണ്ണീര്ത്തട ഭൂമിയില് വീട് നിര്മിക്കാന് ഭൂമി തരംമാറ്റ അനുമതി ആവശ്യമില്ല; ഇളവുമായി സംസ്ഥാന സര്ക്കാര്
Kerala
• 15 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1122-02-36-1739293553-suprbhatham.jpg?w=200&q=75)
റമദാനില് സഊദിയില് മിതമായ കാലാവസ്ഥയാകാന് സാധ്യത
Saudi-arabia
• 15 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1122-02-11ghmjcgfhdj.png?w=200&q=75)
കാട്ടാന ആക്രമണം: വയനാട്ടില് നാളെ കര്ഷക സംഘടനയായ ഫാര്മേഴ്സ് റിലീഫ് ഫോറത്തിന്റെ ഹര്ത്താല്; സഹകരിക്കില്ലെന്ന് ബസുടമകളും വ്യാപാരികളും
Kerala
• 15 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1122-02-23vghbdfrtres.png?w=200&q=75)
മംഗലപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ പതിനഞ്ചുകാരനെ കണ്ടെത്തി; 2 പേർ അറസ്റ്റിൽ
Kerala
• 15 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1121-02-26-1739291055-suprbhatham.jpg?w=200&q=75)
യുഎഇയില് പെട്രോള് വില ഇനിയും ഉയരുമോ? ട്രംപിന്റെ രണ്ടാം വരവ് പ്രതികൂലമാകുന്നോ?
uae
• 16 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1121-02-76ghjcfghdrf.png?w=200&q=75)
ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റ പ്രവണത കുറഞ്ഞെന്ന് ധനമന്ത്രി, 'ഏത് ഗ്രഹത്തിലാണ് അവര് ജീവിക്കുന്നത്'; പരിഹസിച്ച് പ്രിയങ്ക ഗാന്ധി
latest
• 16 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1121-02-28gjmkcvgnjcf.png?w=200&q=75)
രാത്രി കത്തിയുമായി നഗരത്തിൽ കറങ്ങിനടന്ന് 5 പേരെ കുത്തിവീഴ്ത്തിയ 26കാരനായി അന്വേഷണം ഊർജിതമാക്കി ബംഗളുരു പൊലീസ്
National
• 16 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1121-02-76uae-salary-issue.jpg?w=200&q=75)
യുഎഇയില് ശമ്പളം ലഭിക്കുന്നില്ലെങ്കില് എന്താണ് ചെയ്യേണ്ടതെന്നറിയാമോ? ഇല്ലെങ്കില് ഇനിമുതല് അറിഞ്ഞിരിക്കാം
uae
• 16 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1120-02-25vcbxdfxdhn.png?w=200&q=75)
'മെറിറ്റും ജനാധിപത്യവും സാമൂഹികനീതിയും ഉറപ്പാക്കണം'; സ്വകാര്യ സര്വകലാശാല ബില് പാസാക്കും മുന്പ് വിദ്യാര്ഥി സംഘടനകളുമായി ചര്ച്ച വേണം: എസ്എഫ്ഐ
Kerala
• 17 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1120-02-05dfgvddzsfwa.png?w=200&q=75)
ജമ്മു കശ്മീരില് സൈനിക പട്രോളിങ്ങിനിടെയുണ്ടായ സ്ഫോടനത്തിൽ രണ്ട് ജവാന്മാര്ക്ക് വീരമൃത്യു
National
• 17 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1120-02-84my-pp-photo-(2).jpg?w=200&q=75)
ഡിഗ്രി വിദ്യാർത്ഥികൾക്കായി AI പിന്തുണയുള്ള പാഠപുസ്തകം അവതരിപ്പിച്ച് ഫാറൂക്ക് കോളേജ് അധ്യാപകൻ
Kerala
• 18 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1119-02-24capture.jpg?w=200&q=75)
ജെഇഇ മെയിന് പരീക്ഷാഫലം പ്രഖ്യാപിച്ചു; 14 വിദ്യാര്ഥികള്ക്ക് നൂറില് നൂറ് മാര്ക്ക്,ഫലമറിയാന് ചെയ്യേണ്ടത്
National
• 18 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1119-02-1463bd8698-d309-4959-9fc2-26814d706718.jpeg?w=200&q=75)
അൽ ഐൻ കമ്മ്യൂണിറ്റി സെൻ്ററിൽ പുതിയ ലുലു ഹൈപ്പർ മാർക്കറ്റ് തുടങ്ങും
uae
• 19 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1119-02-04shejil.jpg?w=200&q=75)
വടകരയില് കാറിടിച്ച് ഒന്പതുവയസുകാരി അബോധാവസ്ഥയിലായ സംഭവം; പ്രതി ഷെജിലിന് ജാമ്യം
Kerala
• 19 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1118-02-62ak-saseendran-n.jpg?w=200&q=75)
വന്യജീവി ആക്രമണം: ഉന്നതതലയോഗം വിളിച്ചുചേര്ക്കാന് നിര്ദേശം നല്കി വനംമന്ത്രി
Kerala
• 19 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1118-02-60-1739277729-suprbhatham.jpg?w=200&q=75)
CBSE സ്കൂള് 2025 പത്ത്, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷാ മാര്ഗനിര്ദ്ദേശങ്ങള്: വസ്ത്രധാരണം, അനുവദനീയമായ വസ്തുക്കള്, നിങ്ങള് അറിഞ്ഞിരിക്കേണ്ട എല്ലാം
latest
• 20 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1119-02-53gfvbcvfbgd.png?w=200&q=75)
കൈക്കൂലി വാങ്ങവേ വിജിലൻസ് വലയിലായി മാനന്തവാടി റവന്യൂ ഇൻസ്പെക്ടർ
Kerala
• 18 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1119-02-86supreme-court-4.jpg?w=200&q=75)
'വോട്ടിങ് മെഷീനിലെ വിവരങ്ങള് ഡിലീറ്റ് ചെയ്യരുത്'; തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി
National
• 18 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1119-02-60vgbnfxgfdz.png?w=200&q=75)
മോദിയുടെ 'അമേരിക്ക സന്ദർശനത്തിൻ്റെ ലക്ഷ്യം ആയുധ കച്ചവടം'; മുഖ്യമന്ത്രി പിണറായി വിജയൻ
Kerala
• 18 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1119-02-37cvgbxndfgva.png?w=200&q=75)