
നാലുവർഷ ഡിഗ്രി പാഠപുസ്തക അച്ചടി: സർവകലാശാലയ്ക്ക് പുറത്തെ പ്രസിന് നൽകാൻ നീക്കം

തേഞ്ഞിപ്പലം: നാലുവർഷ ഡിഗ്രി കോഴ്സിന്റെ മൂന്നാം സെമസ്റ്റർ പാഠപുസ്തക അച്ചടി കാലിക്കറ്റ് സർവകലാശാലക്ക് പുറത്തെ പ്രസിന് നൽകാൻ അധികൃതരുടെ നീക്കം. ക്ലാസുകൾ ജൂണിൽ തുടങ്ങാനിരിക്കെ ഇതിനായി അച്ചടി കരുതിക്കൂട്ടി വൈകിപ്പിക്കുകയാണ്.
സഹകരണ കോ ഓപറേറ്റീവ് സ്റ്റോറിന് കീഴിലുള്ള പുറത്തെ പ്രസിന് കരാർ നൽകാനാണ് നീക്കം. സർവകലാശാലാ പ്രസിൽ ആധുനിക സൗകര്യങ്ങളെല്ലാം നിലവിലുണ്ടായിരിക്കെയാണ് പുറത്തെ പ്രസിന് നൽകാൻ അണിയറയിൽ നീക്കം നടക്കുന്നത്.
സർവകലാശാലാ പ്രസിൽ അച്ചടിച്ചാൽ വിദ്യാർഥികൾക്ക് മിതമായ നിരക്കിൽ പുസ്തകങ്ങൾ നൽകാമെന്നിരിക്കെയാണ് ഇത്തരത്തിലുള്ള നടപടി. 2017ലും 2019ലും യു.ജി കോർ കോഴ്സിന്റെയും കോമൺ കോഴ്സിന്റെയും പുസ്തകങ്ങൾ സർവകലാശാലാ പ്രസിൽ അച്ചടിച്ചതിനാൽ വിദ്യാർഥികൾക്ക് മിതമായ നിരക്കിൽ നൽകാൻ സാധിച്ചിരുന്നതായും അതിനാൽ നാലുവർഷ ഡിഗ്രി പാഠപുസ്തകം സർവകലാശാല പ്രസിൽ അച്ചടിക്കണമെന്നും ആവശ്യപ്പെട്ട് സെനറ്റംഗം ഡോ. ആബിദാ ഫാറൂഖി വൈസ് ചാൻസലർക്ക് കത്തുനൽകിയിട്ടുണ്ട്.
ജനറൽ ഫൗണ്ടേഷൻ കോഴ്സിലെ മൾട്ടി ഡിസിപ്ലിനറി കോഴ്സിന്റെയും വാല്യൂ ആഡഡ് കോഴ്സിന്റെയും പുസ്തകങ്ങളാണ് വിദ്യാർഥികൾക്ക് അച്ചടിച്ച് നൽകേണ്ടത്. പുസ്തകങ്ങൾ പ്രിൻ്റ് ചെയ്യുന്നതിനാവശ്യമായ യാതൊരു വിവരങ്ങളും ചുമതലപ്പെടുത്തിയ അധ്യാപകർ നൽകിയിട്ടില്ല. ഏപ്രിൽ മാസത്തിൽ അധ്യാപകരിൽ നിന്ന് മാറ്റർ ശേഖരിച്ച് അച്ചടി തുടങ്ങുമെന്ന ബന്ധപ്പെട്ടവരുടെ മറുപടി സംശയങ്ങൾ ഉളവാക്കുന്നതാണ്.
ജൂണിൽ തുടങ്ങുന്ന ഡിഗ്രി മൂന്നാം സെമസ്റ്ററിന് മുമ്പായി ആയിരക്കണക്കിന് പുസ്തകങ്ങൾ അച്ചടിച്ച് എങ്ങനെ വിതരണം നടത്തുമെന്ന ചോദ്യത്തിന് ഉത്തരമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

എല്ലാ തെളിവുകളും ലോക്കൽ പൊലിസ് ശേഖരിക്കണമെന്നും ക്രൈംബ്രാഞ്ചിലേക്ക് കേസുകൾ 'തള്ളേണ്ടെന്നും ' ഡി.ജി.പി
Kerala
• 4 days ago
ഡല്ഹി കലാപത്തിന് അഞ്ചാണ്ട്: പ്രതിചേര്ക്കപ്പെട്ടവരില് 80 ശതമാനം പേരും കുറ്റവിമുക്തര്; മുന്നിര യുവ ആക്ടിവിസ്റ്റുകള് ഇപ്പോഴും അകത്ത് Delhi Riot 2020
National
• 4 days ago
സഹകരണ സംഘങ്ങളിലെ മിന്നൽ പരിശോധന ഇനി ആപ്പ് തീരുമാനിക്കും
Kerala
• 4 days ago
റമദാനില് യുഎഇയിലെ സ്വകാര്യ മേഖലയിലെ ജോലി സമയവും ഓവര്ടൈം നിയമങ്ങളും നിങ്ങള് അറിയേണ്ടതെല്ലാം
uae
• 4 days ago
യുഎഇക്കും ഒമാനും ഇടയില് പുതിയ കരാതിര്ത്തി; ചരക്കുനീക്കത്തിനും യാത്രക്കും കൂടുതല് സൗകര്യം
uae
• 4 days ago
ഹമാസിന് വഴങ്ങി; തടഞ്ഞുവച്ച ഫലസ്തീന് തടവുകാരെ ഇസ്റാഈല് മോചിപ്പിച്ചു; പകരം നാലുമൃതദേഹങ്ങള് കൈമാറി
International
• 4 days ago
ആലപ്പുഴയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ദാരുണ അപകടം; ഒരാൾ മരിച്ചു, അഞ്ച് പേർക്ക് ഗുരുതര പരിക്ക്
Kerala
• 4 days ago
ലേബർ റൂമിലെ വനിതാ രോഗികളുടെ സിസിടിവി ദൃശ്യങ്ങൾ വിൽപ്പന: ഒരാൾ കൂടി പിടിയിൽ
National
• 4 days ago
ആലത്തൂരിൽ 14 കാരനുമായി നാടുവിട്ട വീട്ടമ്മക്കെതിരെ പോക്സോ കേസ്; റിമാൻഡിൽ
Kerala
• 4 days ago
കറന്റ് അഫയേഴ്സ്-26-02-2025
PSC/UPSC
• 4 days ago
എറണാകുളത്ത് ഭാര്യയെ കുത്തിയ ശേഷം ഭർത്താവ് സ്വയം കഴുത്തിൽ മുറിവേൽപ്പിച്ചു
Kerala
• 4 days ago
എമിറേറ്റ്സ് ഐഡിയുമായും വിസയുമായും ബന്ധപ്പെട്ട് നിങ്ങള് അറിഞ്ഞിരിക്കേണ്ട യുഎഇയിലെ 7 തരം പിഴകള്
uae
• 4 days ago
പൂനെയിൽ പുലർച്ചെ ബസ് കാത്തുനിന്ന യുവതിയെ പീഡിപ്പിച്ചു; പ്രതിക്കായി അന്വേഷണം ശക്തം
National
• 4 days ago
ട്രംപിന്റെ ആദ്യ ക്യാബിനറ്റ് യോഗം ഇന്ന്; മസ്കിനെതിരെ 'ഡോജ്' ഉദ്യോഗസ്ഥരുടെ കൂട്ടരാജി
International
• 4 days ago
മൗലികാവകാശ നിഷേധത്തിനെതിരെ എസ്.കെ.എസ്.എസ് എഫ് ബഹുജന റാലി നാളെ കോഴിക്കോട്
Kerala
• 5 days ago
പ്രാദേശിക കാർഷിക മേഖലയ്ക്ക് നൽകിയ പിന്തുണയ്ക്ക് ലുലു ഗ്രൂപ്പിന് യുഎഇയുടെ ആദരം; ശൈഖ് മൻസൂർ ബിൻ സായിദ് അഗ്രികൾച്ചറൽ എക്സലൻസ് അവാർഡ് ലുലുവിന് സമ്മാനിച്ചു
uae
• 5 days ago
സിബിഎസ്ഇ സ്കൂളുകൾക്ക് ഇനി ഉപ-സ്കൂളുകൾ ആരംഭിക്കാം; പ്രത്യേക അഫിലിയേഷൻ വേണ്ട
Kerala
• 5 days ago
രൂപയുടെ മൂല്യത്തകർച്ച: ഇന്ത്യൻ വിദ്യാർത്ഥികളുടെ അമേരിക്കൻ സ്വപ്നങ്ങൾക്ക് അടിപതറുന്നു
Abroad-education
• 5 days ago
യുഎഇയിലെ നിങ്ങളുടെ ക്രെഡിറ്റ് കാര്ഡിന്റെ പരിധി കവിഞ്ഞോ? എങ്കില് കടക്കെണി ഒഴിവാക്കാന് ഇപ്പോള് തന്നെ ചെയ്യേണ്ട കാര്യമിതാണ്
uae
• 4 days ago
മാര്ച്ചില് യുഎഇ പെട്രോള്, ഡീസല് വില കുറയുമോ?
uae
• 5 days ago
മലപ്പുറത്ത് സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരുക്ക്
Kerala
• 5 days ago