
ഡല്‍ഹിയിലെ തിരിച്ചടിക്ക് കാരണം ഇന്ത്യമുന്നണിയിലെ ഭിന്നിപ്പ്: പി.കെ കുഞ്ഞാലിക്കുട്ടി

കണ്ണൂര്‍: ഡല്‍ഹി തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണം ഇന്ത്യ മുന്നണിയിലെ ഭിന്നിപ്പെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. എല്ലാവരും ഒറ്റക്കെട്ടായി നിന്നിരുന്നെങ്കില്‍ ബി.ജെ.പി ജയിക്കില്ലായിരുന്നുവെന്നും തെരഞ്ഞെടുപ്പ് ജയിക്കാന്‍ ബി.ജെ.പിക്ക് അവസരങ്ങള്‍ ഉണ്ടാക്കിക്കൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ മുന്നണി യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തണം. മുന്നണിയുടെ ഐക്യം കൂടുതല്‍ സുശക്തമാക്കുകയെന്നതാണ് രാജ്യത്തെയും ഭരണഘടനയെയും രക്ഷിക്കാനുള്ള മാര്‍ഗം. അതാണ് ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം നല്കുന്ന പാഠം. എല്ലാവരും ഒറ്റക്കെട്ടായി നിന്നിരുന്നെങ്കില്‍ ബി.ജെ.പി ജയിക്കില്ലായിരുന്നു. ഐക്യമില്ലായ്മ നിര്‍ഭാഗ്യകരമാണ്. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ജയിക്കാന്‍ അവസരമുണ്ടാക്കികൊടുക്കുകയാണ്. സ്വന്തമായി അധികാരത്തിലേറാനുള്ള വോട്ട് അവര്‍ക്കില്ല.
പരസ്പരം പോരാടുന്ന കക്ഷികളാണ് മുന്നണിയിലുള്ളത്. ഭരണഘടന സംരക്ഷിക്കാനുള്ള ആവശ്യം മുന്‍ നിര്‍ത്തിയും ദേശീയ പ്രാധാന്യം കണക്കിലെടുത്തും വിവിധ സംസ്ഥാനങ്ങളില്‍ മുന്നണിയിലെ പോര് മറിക്കാനാവണം. ഒരു തെരഞ്ഞെടുപ്പ് കൊണ്ട് എല്ലാം അവസാനിച്ചുവെന്ന തോന്നലില്ലെന്നും ഇന്ത്യ മുന്നണിയിലെ കക്ഷികള്‍ ഒന്നിച്ചാല്‍ ഡല്‍ഹിയില്‍ ഇന്നും ശക്തരാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഡല്‍ഹിയില്‍ ബി.ജെ.പിക്ക് സൗകര്യം ഒരുക്കിയത് കോണ്‍ഗ്രസെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണനും പറഞ്ഞു. ഇന്ത്യാ സഖ്യം ശരിയായി പ്രവര്‍ത്തിക്കാതിരുന്നതിന് കാരണം കോണ്‍ഗ്രസ് നിലപാടാണ് ഡല്‍ഹിയില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നത് കോണ്‍ഗ്രസിന് ആയിരുന്നുവെന്നും ടി.പി രാമകൃഷ്ണന് പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

എല്ലാ തെളിവുകളും ലോക്കൽ പൊലിസ് ശേഖരിക്കണമെന്നും ക്രൈംബ്രാഞ്ചിലേക്ക് കേസുകൾ 'തള്ളേണ്ടെന്നും ' ഡി.ജി.പി
Kerala
• 4 days ago
ഡല്‍ഹി കലാപത്തിന് അഞ്ചാണ്ട്: പ്രതിചേര്‍ക്കപ്പെട്ടവരില്‍ 80 ശതമാനം പേരും കുറ്റവിമുക്തര്‍; മുന്‍നിര യുവ ആക്ടിവിസ്റ്റുകള്‍ ഇപ്പോഴും അകത്ത് Delhi Riot 2020
National
• 4 days ago
സഹകരണ സംഘങ്ങളിലെ മിന്നൽ പരിശോധന ഇനി ആപ്പ് തീരുമാനിക്കും
Kerala
• 4 days ago
റമദാനില്‍ യുഎഇയിലെ സ്വകാര്യ മേഖലയിലെ ജോലി സമയവും ഓവര്‍ടൈം നിയമങ്ങളും നിങ്ങള്‍ അറിയേണ്ടതെല്ലാം
uae
• 4 days ago
യുഎഇക്കും ഒമാനും ഇടയില്‍ പുതിയ കരാതിര്‍ത്തി; ചരക്കുനീക്കത്തിനും യാത്രക്കും കൂടുതല്‍ സൗകര്യം
uae
• 4 days ago
ഹമാസിന് വഴങ്ങി; തടഞ്ഞുവച്ച ഫലസ്തീന് തടവുകാരെ ഇസ്റാഈല്‍ മോചിപ്പിച്ചു; പകരം നാലുമൃതദേഹങ്ങള്‍ കൈമാറി
International
• 4 days ago
ആലപ്പുഴയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ദാരുണ അപകടം; ഒരാൾ മരിച്ചു, അഞ്ച് പേർക്ക് ഗുരുതര പരിക്ക്
Kerala
• 4 days ago
ലേബർ റൂമിലെ വനിതാ രോഗികളുടെ സിസിടിവി ദൃശ്യങ്ങൾ വിൽപ്പന: ഒരാൾ കൂടി പിടിയിൽ
National
• 4 days ago
ആലത്തൂരിൽ 14 കാരനുമായി നാടുവിട്ട വീട്ടമ്മക്കെതിരെ പോക്സോ കേസ്; റിമാൻഡിൽ
Kerala
• 4 days ago
കറന്റ് അഫയേഴ്സ്-26-02-2025
PSC/UPSC
• 4 days ago
എറണാകുളത്ത് ഭാര്യയെ കുത്തിയ ശേഷം ഭർത്താവ് സ്വയം കഴുത്തിൽ മുറിവേൽപ്പിച്ചു
Kerala
• 4 days ago
എമിറേറ്റ്സ് ഐഡിയുമായും വിസയുമായും ബന്ധപ്പെട്ട് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട യുഎഇയിലെ 7 തരം പിഴകള്‍
uae
• 4 days ago
പൂനെയിൽ പുലർച്ചെ ബസ് കാത്തുനിന്ന യുവതിയെ പീഡിപ്പിച്ചു; പ്രതിക്കായി അന്വേഷണം ശക്തം
National
• 4 days ago
ട്രംപിന്റെ ആദ്യ ക്യാബിനറ്റ് യോഗം ഇന്ന്; മസ്കിനെതിരെ 'ഡോജ്' ഉദ്യോഗസ്ഥരുടെ കൂട്ടരാജി
International
• 4 days ago
മൗലികാവകാശ നിഷേധത്തിനെതിരെ എസ്.കെ.എസ്.എസ് എഫ് ബഹുജന റാലി നാളെ കോഴിക്കോട്
Kerala
• 5 days ago
പ്രാദേശിക കാർഷിക മേഖലയ്ക്ക് നൽകിയ പിന്തുണയ്ക്ക് ലുലു ഗ്രൂപ്പിന് യുഎഇയുടെ ആദരം; ശൈഖ് മൻസൂർ ബിൻ സായിദ് അഗ്രികൾച്ചറൽ എക്സലൻസ് അവാർഡ് ലുലുവിന് സമ്മാനിച്ചു
uae
• 5 days ago
സിബിഎസ്ഇ സ്കൂളുകൾക്ക് ഇനി ഉപ-സ്കൂളുകൾ ആരംഭിക്കാം; പ്രത്യേക അഫിലിയേഷൻ വേണ്ട
Kerala
• 5 days ago
രൂപയുടെ മൂല്യത്തകർച്ച: ഇന്ത്യൻ വിദ്യാർത്ഥികളുടെ അമേരിക്കൻ സ്വപ്നങ്ങൾക്ക് അടിപതറുന്നു
Abroad-education
• 5 days ago
യുഎഇയിലെ നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡിന്റെ പരിധി കവിഞ്ഞോ? എങ്കില്‍ കടക്കെണി ഒഴിവാക്കാന്‍ ഇപ്പോള്‍ തന്നെ ചെയ്യേണ്ട കാര്യമിതാണ്
uae
• 4 days ago
മാര്‍ച്ചില്‍ യുഎഇ പെട്രോള്‍, ഡീസല്‍ വില കുറയുമോ?
uae
• 5 days ago
മലപ്പുറത്ത് സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരുക്ക്
Kerala
• 5 days ago