HOME
DETAILS

പ്രിയങ്കഗാന്ധി എംപി ഇന്ന് വയനാട്ടില്‍; മൂന്ന് ദിവസം മൂന്ന് ജില്ലകളിലെ പരിപാടികളില്‍ പങ്കെടുക്കും

  
Web Desk
February 08 2025 | 03:02 AM

Priyanka Gandhi MP in Wayanad today

കല്‍പറ്റ: പ്രിയങ്കഗാന്ധി ഇന്ന് വയനാട്ടിലെത്തു. വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനാണ് പ്രിയങ്ക വയനാട്ടിലെത്തുന്നത്. മൂന്നുദിവസം മണ്ഡലത്തില്‍ ഉണ്ടാവുന്ന എംപി ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ച യുഡിഎഫ് ബൂത്തുതല കമ്മിറ്റി ഭാരവാഹികളുടെയും നേതാക്കളുടെയും സംഗമങ്ങളില്‍ പ്രിയങ്ക ഗാന്ധി പങ്കെടുക്കുന്നതാണ്. 

രാവിലെ 9.30ന് മാനന്തവാടിയില്‍ നാലാം മൈല്‍ എച്ച് ഓഡിറ്റോറിയത്തിലും 12ന് സുല്‍ത്താന്‍ ബത്തേരിയില്‍ എട
ത്തറ ഓഡിറ്റോറിയത്തിലും രണ്ടു മണിക്ക് കല്‍പറ്റയില്‍ ചന്ദ്രഗിരി ഓഡിറ്റോറിയത്തിലുമായിരിക്കും സംഗമം. എല്ലായിടത്തും ബൂത്ത് തല നേതാക്കന്മാരുടെ കണ്‍വെന്‍ഷനുകളിലും പ്രിയങ്ക പങ്കെടുക്കും.

പെരുന്നാള്‍ നടക്കുന്ന ലൂര്‍ദ് മാതാ ദേവാലയത്തിലും പ്രിയങ്കാഗാന്ധി ഇന്ന് വൈകീട്ട് സന്ദര്‍ശനം നടത്തും. ജനുവരി എട്ടിന് മണ്ഡലത്തിലെത്തിയ പ്രിയങ്ക പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീടും ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം വിജയന്റെ കുടുംബത്തെയും സന്ദര്‍ശിച്ചിരുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി കലാപത്തിന് അഞ്ചാണ്ട്: പ്രതിചേര്‍ക്കപ്പെട്ടവരില്‍ അഞ്ചില്‍ നാലുപേരും കുറ്റവിമുക്തര്‍; മുന്‍നിര യുവ ആക്ടിവിസ്റ്റുകള്‍ ഇപ്പോഴും അകത്ത്  Delhi Riot 2020

National
  •  4 days ago
No Image

സഹകരണ സംഘങ്ങളിലെ മിന്നൽ പരിശോധന ഇനി ആപ്പ് തീരുമാനിക്കും

Kerala
  •  4 days ago
No Image

റമദാനില്‍ യുഎഇയിലെ സ്വകാര്യ മേഖലയിലെ ജോലി സമയവും ഓവര്‍ടൈം നിയമങ്ങളും  നിങ്ങള്‍ അറിയേണ്ടതെല്ലാം

uae
  •  4 days ago
No Image

യുഎഇക്കും ഒമാനും ഇടയില്‍ പുതിയ കരാതിര്‍ത്തി; ചരക്കുനീക്കത്തിനും യാത്രക്കും കൂടുതല്‍ സൗകര്യം

uae
  •  4 days ago
No Image

ഹമാസിന് വഴങ്ങി; തടഞ്ഞുവച്ച ഫലസ്തീന്‍ തടവുകാരെ ഇസ്‌റാഈല്‍ മോചിപ്പിച്ചു; പകരം നാലുമൃതദേഹങ്ങള്‍ കൈമാറി

International
  •  4 days ago
No Image

ആലപ്പുഴയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ദാരുണ അപകടം; ഒരാൾ മരിച്ചു, അഞ്ച് പേർക്ക് ഗുരുതര പരിക്ക്

Kerala
  •  4 days ago
No Image

ലേബർ റൂമിലെ വനിതാ രോഗികളുടെ സിസിടിവി ദൃശ്യങ്ങൾ വിൽപ്പന: ഒരാൾ കൂടി പിടിയിൽ

National
  •  4 days ago
No Image

ആലത്തൂരിൽ 14 കാരനുമായി നാടുവിട്ട വീട്ടമ്മക്കെതിരെ പോക്സോ കേസ്; റിമാൻഡിൽ

Kerala
  •  4 days ago
No Image

കറന്റ് അഫയേഴ്സ്-26-02-2025

PSC/UPSC
  •  4 days ago
No Image

പുതിയ ബഹിരാകാശ ദൗത്യം പ്രഖ്യാപിച്ച് ഷെയ്ഖ് ഹംദാന്‍; ഇത്തിഹാദ്-സാറ്റ് മാര്‍ച്ചില്‍ വിക്ഷേപിക്കും

uae
  •  4 days ago