HOME
DETAILS

ഒഡീഷയിൽ നിന്ന് കിലോയ്ക്ക് 15000 നിരക്കിൽ വിൽപ്പന നടത്താൻ എത്തിച്ച കഞ്ചാവ് എക്സൈസ് പിടികൂടി

  
February 07 2025 | 17:02 PM

15000kg ganja brought from Odisha to be sold by Excise seized

ചേർത്തല: രണ്ട് കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശിയെ എക്സൈസ് പിടികൂടി. എക്സൈസിന്റെ രാത്രികാല പട്രോളിങ്ങിനിടെയാണ് 2 കിലോ 50 ഗ്രാം കഞ്ചാവുമായി ഒഡിഷ സ്വദേശി മിൽട്ടൻ ദന്ദസേന വലയിലാക്കുന്നത്. അരൂക്കുറ്റി വടുതല ഭാഗങ്ങളിലുള്ള യുവാക്കൾക്ക് കിലോയ്ക്ക് 15,000 രൂപ നിരക്കിൽ വിൽക്കാനായി എത്തിച്ച കഞ്ചാവാണ് എക്സൈസ്  പിടികൂടിയത്. 

മിൽട്ടൻ സ്വദേശമായ ഒഡിഷയിൽ നിന്നുമാണ് കഞ്ചാവ് എത്തിച്ച് യുവാക്കൾക്ക് വില്പന നടത്തിയിരുന്നത്. സമീപകാലത്തായി പൊലീസും, എക്സൈസും പിടികൂടുന്ന എൻഡിപിഎസ് കേസുകളിലെ പ്രതികൾ അന്യസംസ്ഥാന തൊഴിലാളികളാണെന്ന് എക്സൈസ് ഇൻസ്പെക്ടർ പിസി ഗിരീഷ് പറഞ്ഞു. പരിശോധന സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജോസഫ് വി എം, സിവിൽ എക്സൈസ് ഓഫിസര്‍മാരായ വിഷ്ണുദാസ്, വിപിൻ വി കെ, ഉമേഷ്, സീന മോൾ കെ എസ്, പ്രിവന്റീവ് ഓഫിസര്‍ ഡ്രൈവർ വിപിന ചന്ദ്രൻ എന്നിവർ പങ്കെടുത്തിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹകരണ സംഘങ്ങളിലെ മിന്നൽ പരിശോധന ഇനി ആപ്പ് തീരുമാനിക്കും

Kerala
  •  4 days ago
No Image

റമദാനില്‍ യുഎഇയിലെ സ്വകാര്യ മേഖലയിലെ ജോലി സമയവും ഓവര്‍ടൈം നിയമങ്ങളും  നിങ്ങള്‍ അറിയേണ്ടതെല്ലാം

uae
  •  4 days ago
No Image

യുഎഇക്കും ഒമാനും ഇടയില്‍ പുതിയ കരാതിര്‍ത്തി; ചരക്കുനീക്കത്തിനും യാത്രക്കും കൂടുതല്‍ സൗകര്യം

uae
  •  4 days ago
No Image

ഹമാസിന് വഴങ്ങി; തടഞ്ഞുവച്ച ഫലസ്തീന്‍ തടവുകാരെ ഇസ്‌റാഈല്‍ മോചിപ്പിച്ചു; പകരം നാലുമൃതദേഹങ്ങള്‍ കൈമാറി

International
  •  4 days ago
No Image

ആലപ്പുഴയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ദാരുണ അപകടം; ഒരാൾ മരിച്ചു, അഞ്ച് പേർക്ക് ഗുരുതര പരിക്ക്

Kerala
  •  4 days ago
No Image

ലേബർ റൂമിലെ വനിതാ രോഗികളുടെ സിസിടിവി ദൃശ്യങ്ങൾ വിൽപ്പന: ഒരാൾ കൂടി പിടിയിൽ

National
  •  4 days ago
No Image

ആലത്തൂരിൽ 14 കാരനുമായി നാടുവിട്ട വീട്ടമ്മക്കെതിരെ പോക്സോ കേസ്; റിമാൻഡിൽ

Kerala
  •  4 days ago
No Image

കറന്റ് അഫയേഴ്സ്-26-02-2025

PSC/UPSC
  •  4 days ago
No Image

പുതിയ ബഹിരാകാശ ദൗത്യം പ്രഖ്യാപിച്ച് ഷെയ്ഖ് ഹംദാന്‍; ഇത്തിഹാദ്-സാറ്റ് മാര്‍ച്ചില്‍ വിക്ഷേപിക്കും

uae
  •  4 days ago
No Image

എറണാകുളത്ത് ഭാര്യയെ കുത്തിയ ശേഷം ഭർത്താവ് സ്വയം കഴുത്തിൽ മുറിവേൽപ്പിച്ചു

Kerala
  •  4 days ago