HOME
DETAILS

ഫഹാഹീൽ - ദാറു തഅലീമുൽ ഖുർആൻ മദ്രസ പിക്നിക് സംഘടിപ്പിക്കുന്നു

  
February 06 2025 | 14:02 PM

Fahaheel - Daru Taalimul Quran Madrasa organizes picnic

കുവൈത്ത് സിറ്റി: ഫഹാഹീൽ - ദാറു തഅലീമുൽ ഖുർആൻ മദ്രസ കമ്മിറ്റി 'എക്സ്പ്ലോനിക്' എന്ന പേരിൽ  പിക്നിക് സംഘടിപ്പിക്കുന്നു. കബ്ദ് - മാർബില്ല പാർക്കിൽ ഫെബ്രുവരി 7 വെള്ളിയാഴ്ച്ച 9.30 മുതൽ ആരംഭിക്കുന്ന പരിപാടിയിൽ മദ്രസ്സ വിദ്യാർത്ഥികൾക്കുവേണ്ടി   വിവിധ  മത്സരങ്ങൽ നടക്കും.

ഫഹാഹീൽ, മംഗഫ്, അബുഹലീഫ, മഹ്ബൂല, ഫിന്താസ് ഭാഗങ്ങളിൽ നിന്ന് വിദ്യാർത്ഥികൾക്കും  രക്ഷിതാക്കൾക്കും വേണ്ടി പ്രത്യേക വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്. പിക്നിക്കിന്റെ ഭാഗമായി 4 ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ ഒരുക്കിയിട്ടുണ്ട്. രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണിവരെയാണ് പരിപാടി. കുവൈത്തിലെ സമസ്തയുടെ  മദ്റസകളിലൊന്നായ ദാറു തഅലീമുൽ ഖുർആൻ മദ്രസ -വെള്ളി, ശനി ദിവസങ്ങളിലാണ്  പ്രവർത്തിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റമദാനില്‍ യുഎഇയിലെ സ്വകാര്യ മേഖലയിലെ ജോലി സമയവും ഓവര്‍ടൈം നിയമങ്ങളും  നിങ്ങള്‍ അറിയേണ്ടതെല്ലാം

uae
  •  4 days ago
No Image

യുഎഇക്കും ഒമാനും ഇടയില്‍ പുതിയ കരാതിര്‍ത്തി; ചരക്കുനീക്കത്തിനും യാത്രക്കും കൂടുതല്‍ സൗകര്യം

uae
  •  4 days ago
No Image

ഹമാസിന് വഴങ്ങി; തടഞ്ഞുവച്ച ഫലസ്തീന്‍ തടവുകാരെ ഇസ്‌റാഈല്‍ മോചിപ്പിച്ചു; പകരം നാലുമൃതദേഹങ്ങള്‍ കൈമാറി

International
  •  4 days ago
No Image

ആലപ്പുഴയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ദാരുണ അപകടം; ഒരാൾ മരിച്ചു, അഞ്ച് പേർക്ക് ഗുരുതര പരിക്ക്

Kerala
  •  4 days ago
No Image

ലേബർ റൂമിലെ വനിതാ രോഗികളുടെ സിസിടിവി ദൃശ്യങ്ങൾ വിൽപ്പന: ഒരാൾ കൂടി പിടിയിൽ

National
  •  4 days ago
No Image

ആലത്തൂരിൽ 14 കാരനുമായി നാടുവിട്ട വീട്ടമ്മക്കെതിരെ പോക്സോ കേസ്; റിമാൻഡിൽ

Kerala
  •  4 days ago
No Image

കറന്റ് അഫയേഴ്സ്-26-02-2025

PSC/UPSC
  •  4 days ago
No Image

പുതിയ ബഹിരാകാശ ദൗത്യം പ്രഖ്യാപിച്ച് ഷെയ്ഖ് ഹംദാന്‍; ഇത്തിഹാദ്-സാറ്റ് മാര്‍ച്ചില്‍ വിക്ഷേപിക്കും

uae
  •  4 days ago
No Image

എറണാകുളത്ത് ഭാര്യയെ കുത്തിയ ശേഷം ഭർത്താവ് സ്വയം കഴുത്തിൽ മുറിവേൽപ്പിച്ചു

Kerala
  •  4 days ago
No Image

എമിറേറ്റ്‌സ് ഐഡിയുമായും വിസയുമായും ബന്ധപ്പെട്ട് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട യുഎഇയിലെ 7 തരം പിഴകള്‍

uae
  •  4 days ago