HOME
DETAILS
MAL
അബഹയില്‍ സഊദി പൗരന്‍ വെടിയേറ്റ് മരിച്ചു; ആക്രമി പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടു
November 08 2024 | 11:11 AM
അബഹ: സഊദി അറേബ്യയിലെ അസീര്‍ പ്രവിശ്യയിലെ അല്‍നമാസില്‍ ആയുധധാരി നടത്തിയ വെടിവെപ്പില്‍ സഊദി പൗരന്‍ കൊല്ലപ്പെട്ടു. കൃത്യത്തിനു ശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതി പിന്തുടര്‍ന്ന സുരക്ഷാ സൈനികര്‍ക്കു നേരെയും നിറയൊഴിച്ചു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലില്‍ അക്രമി കൊല്ലപ്പെട്ടു. വിശദമായ അന്വേഷണം നടന്നു വരികയാണെന്ന് പൊലിസ് അറിയിച്ചു.
A tragic shooting incident occurred in Abha, resulting in the death of a Saudi national. The assailant responsible for the shooting was also killed in a counterattack.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."