HOME
DETAILS
MAL
ഓടിക്കൊണ്ടിരിക്കെ കാറിനു തീ പിടിച്ചു
ADVERTISEMENT
October 29 2024 | 11:10 AM
ദുബൈ: ദേര ബനിയാസ് സ്‌ക്വയറിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു. ബനിയാസ് സ്ക്വയറിലെ താര ഹോട്ടലിന് എതിർ വശത്തായിരുന്നു അപകടം. വാഹനത്തിലുള്ളവർ പരിക്കില്ലാതെ രക്ഷപ്പെട്ടു.
തീ പിടിക്കുന്നത് ശ്രദ്ധയിൽ പെട്ടയുടൻ സമീപത്തുള്ളവർ റോഡരികളിലെ കടകളിൽ സൂക്ഷിച്ചിരുന്ന ഫയർ സിലിണ്ടറുകൾ ഉപയോഗിച്ച് തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
A shocking incident: A car caught fire while driving, but fortunately, the driver escaped safely. Authorities investigate the cause of the blaze.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."