HOME
DETAILS
MAL
എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു
October 24 2024 | 18:10 PM
ദുബൈ: മലപ്പുറം എടരിക്കോട് സ്വദേശി ഷഫഖത്തുല്ല (പൂഴിക്കൽ മോൻ-42) ദുബൈയിൽ അന്തരിച്ചു. എടരിക്കോട് മമ്മാലിപ്പടിയിലെ പരേതരായ കുഞ്ഞു മാസ്റ്ററുടേയും ആയിശുമ്മു ടീച്ചറുടേയും മകനാണ്. ദുബൈ പാലസിൽ ജോലി ചെയ്തു വരികയായിരുന്നു.
ഭാര്യ: ഷാഹിന (എ.എം.എൽ.പി.എസ് ക്ലാരി സൗത്ത്). മക്കൾ: മുഹമ്മദ് ഷാഹിൻ, ഷഫിൻ മുഹമ്മദ്, ആയിശ ഷദ. സഹോദരങ്ങൾ: ആരിഫാബി (കൊളപ്പുറം), മുസ്ഫിറ (ചേന്നര പെരുന്തിരുത്തി എ.എം.എൽ.പി സ്കൂൾ). മയ്യിത്ത് ഇന്നലെ വൈകുന്നേരം അൽഖൂസ് ഖബർസ്ഥാനിൽ മറവു ചെയ്തു.
A native of Kozhikode, Kerala, has passed away in Dubai, leaving behind family and friends in the Indian expatriate community ¹. The individual resided near the Thiruvannur Mosque in Kozhikode before moving to Dubai.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."