HOME
DETAILS
MAL
ദുബൈ ഭരണാധികാരി ബഹ്‌റൈൻ രാജാവുമായി കൂടിക്കാഴ്ച നടത്തി
September 14 2024 | 05:09 AM
അബുദബി:യുഎഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി. 2024 സെപ്റ്റംബർ 12-ന് അബുദബിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച നടത്തിയത്.
Video: @HHShkMohd meets with the King of Bahrain at his residence in Abu Dhabi. pic.twitter.com/nc1RxjLeoA
— Dubai Media Office (@DXBMediaOffice) September 12, 2024
ദുബൈ മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.യുഎ ഇയും,ബഹ്‌റൈനും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങൾ ഇരുവരും അവലോകനം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ വിവിധ വശങ്ങൾ ഇരുവരും ചർച്ച ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."