HOME
DETAILS
MAL
കറന്റ് അഫയേഴ്സ്-08-09-2024
Web Desk
September 08 2024 | 15:09 PM
1)ലോകത്തെ ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടം വരാൻ പോകുന്നത് എവിടെ ?
ദുബൈ
2)തീവണ്ടികളുടെ കൂട്ടിയിടി ഒഴിവാക്കുന്ന ട്രെയിൻ കൊളിഷൻ അവോയ്ഡ് സിസ്റ്റം കവച് കേരളത്തിൽ എവിടെയാണ് വരുന്നത്?
എറണാകുളം ജംഗ്ഷൻ മുതൽ ഷോർണൂർ ജംഗ്ഷൻ വരെ
3) ലോകത്ത് ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ പുറന്തള്ളുന്ന രാജ്യം ?
ഇന്ത്യ
4)ഫ്രോഗ് മാൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത് ആര്?
ഡോ.സത്യഭാമ ദാസ് ബിജു
5) Until August ആരുടെ കൃതിയാണ്?
ഗബ്രിയേൽ ഗാർസിയ മാർകേസ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."