HOME
DETAILS
MAL
സഊദിയില്‍ ഹൃദയാഘാതം മൂലം മരിച്ചു
ADVERTISEMENT
backup
December 15 2018 | 14:12 PM
റിയാദ്: സഊദിയിലെ അല്‍ ഖസീമില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. പെരുമ്പാവൂര്‍ മൗലൂദ് പുര പനക്കല്‍ വീട്ടില്‍ പരേതനായ മുഹമ്മദ് ഹനീഫ് മകന്‍ മുഹമ്മദ് കുഞ്ഞ് (49) ആണ് ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു. മൃതദേഹം കിംഗ് സഊദ് ഹോസ്പിറ്റല്‍ ഉനൈസ സൂക്ഷിച്ചിരിക്കുകയാണ്. കെ.എം.സി.സിയുടെ പ്രവര്‍ത്തകനായിരുന്നു. മയ്യിത്ത് ഇവിടെ ഉനൈസയില്‍ മറവ് ചെയ്യും. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഉനൈസ കെ.എം.സി.സി നേതൃത്വം നല്‍കുന്നുണ്ട്
ഭാര്യ:സാബിത മുഹമ്മദ്, മാതാവ്: സൈനബ ബീവി, മക്കള്‍: മുഹമ്മദ് കൈഫ്, ഹയാ ഫാത്തിമ, അബ്ദുള്ള (മൂവരും വിദ്യാര്‍ഥികള്‍ ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തണ്ടേക്കാട്)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."