HOME
DETAILS
MAL
പാലായില്‍ വോട്ടെണ്ണല്‍ തുടങ്ങി; പോസ്റ്റല്‍ വോട്ടില്‍ ഒപ്പത്തിനൊപ്പം
ADVERTISEMENT
backup
September 27 2019 | 02:09 AM
പാലാ: കെ.എം മാണിക്കു ശേഷം പാലാ ആരു ഭരിക്കുമെന്ന് ഇന്നറിയാം. പാലായില്‍ വോട്ടെണ്ണല്‍ തുടങ്ങി. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. പോസ്റ്റല്‍ വോട്ടുകളില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണെന്നാണ് റിപ്പോര്‍ട്ട്.
പതിനഞ്ച് തപാല്‍ വോട്ടുകളില്‍ ആറ് യു.ഡി.എഫ്, ആറ് എല്‍.ഡി.എഫ് , മൂന്നെണ്ണം അസാധു എന്നാണ് ഫലം. ഇനി സര്‍വ്വീസ് വോട്ടുകളാണ് എണ്ണുന്നത്.
ഉറച്ച വിജയ പ്രതീക്ഷയിലാണ് ഇരു മുന്നണികളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."