HOME
DETAILS

പ്രതിഷ്ഠാദിനാഘോഷം

  
backup
June 14, 2016 | 11:58 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b7%e0%b5%8d%e0%b4%a0%e0%b4%be%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%be%e0%b4%98%e0%b5%8b%e0%b4%b7%e0%b4%82-2

വടക്കാഞ്ചേരി: അകമല ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ആയിരങ്ങളെത്തി. ഉപദേവതകളായ മഹാഗണപതി, ശ്രീ ഭഗവതി എന്നീ വിഗ്രഹങ്ങളുടെ പ്രതിഷ്ഠയും നടന്നു.
ക്ഷേത്രം തന്ത്രി ഡോ. ടി.എസ് വിജയന്‍ കാര്‍മികത്വം വഹിച്ചു. അത്തം നക്ഷത്രമായ ഇന്നലെ രാവിലെ 10.30 നും, 11 നും ഇടയിലുള്ള മുഹൂര്‍ത്തത്തിലായിരുന്നു പ്രതിഷ്ഠ. ക്ഷേത്രം പൂര്‍ണമായും പുനര്‍ നിര്‍മിച്ചതിന്റെ ഭാഗമായിട്ടായിരുന്നു ഉപദേവത പ്രതിഷ്ഠ. രാവിലെ പല്ലാവൂര്‍ ശ്രീധര മാരാരും സംഘവും നേതൃത്വം നല്‍കിയ പഞ്ചവാദ്യം ക്ഷേത്രാങ്കണത്തെ നാദസാഗരത്തിലാറാടിച്ചു.
കലശാഭിഷേകവും, മംഗള പൂജയും നടന്നു. പ്രസാദ ഊട്ടും സംഘടിപ്പിച്ചിരുന്നു. ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് എം.എസ് ധര്‍മ്മ രാജന്‍, സെക്രട്ടറി ടി.എന്‍ സുകുമാരന്‍, ട്രഷറര്‍ എം.എ കുഞ്ചു എന്നിവര്‍ നേതൃത്വം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജന്തര്‍ മന്തറില്‍ രണ്ടാം ഘട്ട പ്രക്ഷോഭവുമായി സിജെപി; 'പാത്രവും സ്പൂണും കൊണ്ടുവരാന്‍ ആഹ്വാനം ചെയ്ത് അഭിജീത് ദീപ്‌കെ 

National
  •  10 hours ago
No Image

കൊല്ലത്ത് ഏഴുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ 21 വയസുകാരന്‍ പിടിയില്‍; കൂട്ടുപ്രതി ഒളിവില്‍ 

Kerala
  •  11 hours ago
No Image

സ്കൂളിലുണ്ടായ സംഘർഷത്തിനിടെ ​മതിൽ ചാടിക്കടക്കാൻ ശ്രമം; വിദ്യാർഥിയുടെ ദേഹത്ത് ഇരുമ്പ് കമ്പി തുളച്ചുകയറി ​ഗുരുതര പരിക്ക് 

Kerala
  •  11 hours ago
No Image

സുഹൃത്തിനെ ആക്രമിച്ച ഗുണ്ടാ സംഘത്തിനെതിരെ സാക്ഷി പറഞ്ഞ യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം

Kerala
  •  11 hours ago
No Image

യുകെ പൗരന്മാർക്കുള്ള യാത്രാ മുന്നറിയിപ്പിൽ ഇളവ്; യുഎഇയിലേക്ക് ബ്രിട്ടീഷ് വിനോദസഞ്ചാരികളുടെയും നിക്ഷേപകരുടെയും ഒഴുക്ക് വർദ്ധിക്കുമെന്ന് പ്രതീക്ഷ

uae
  •  11 hours ago
No Image

ബീച്ചുകളിലും നീന്തല്‍ക്കുളങ്ങളിലും അതീവ ജാഗ്രത വേണം; പൊതുജനങ്ങള്‍ക്ക് സുരക്ഷാ നിര്‍ദേശങ്ങളുമായി ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം

bahrain
  •  11 hours ago
No Image

തെല്‍അവീവ് കേന്ദ്രമായുള്ള ഇസ്‌റാഈല്‍ ഭരണകൂടം മാനവരാശിക്ക് ഭീഷണി; മേഖലയെ യുദ്ധത്തില്‍ തളച്ചിടാനാണ് നെതന്യാഹു ഉദ്ദേശിക്കുന്നത്; അബ്ബാസ് അരാഗ്ച്ചി 

International
  •  11 hours ago
No Image

യാത്രാസമയം 12 മിനിറ്റിൽ നിന്ന് 3 മിനിറ്റായി കുറയും; ശൈഖ് സായിദ് റോഡിൽ പുതിയ പാലം തുറന്ന് ആർടിഎ

uae
  •  12 hours ago
No Image

നീറ്റ് യുജി പുനപരീക്ഷ 21ന്; നാളെ രാജ്യവ്യാപക മോക്ഡ്രില്‍; വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കി എന്‍ടിഎ 

National
  •  12 hours ago
No Image

വ്യോമയാന മേഖലയിൽ മുന്നേറാൻ അബുദബി; അത്യാധുനിക എയർ മൊബിലിറ്റി പദ്ധതികൾ പ്രഖ്യാപിച്ചു

uae
  •  12 hours ago