HOME
DETAILS

വീട്ടില്‍ തടവിലിട്ട് മര്‍ദിച്ചെന്ന കേസ്: കോണ്‍ഗ്രസ് നേതാവും മകനും അറസ്റ്റില്‍

  
backup
June 03, 2016 | 8:39 AM

%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%9f%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%ae%e0%b4%b0-2

തേഞ്ഞിപ്പലം:  കോട്ടയം സ്വദേശികളായ യുവാക്കളെ തട്ടിക്കൊണ്ടുവന്ന്  തടവിലിട്ട്  മര്‍ദ്ദിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവും മകനും അറസ്റ്റില്‍. മലപ്പുറം ഡി.സി.സി അംഗവും പെരുവള്ളൂര്‍ സ്വദേശിയുമായ ചൊക്ലി മൊയ്തീന്‍ (54), മകന്‍ അനസ് ( 25) എന്നിവരെയാണ് തേഞ്ഞിപ്പലം പൊലിസ് അറസ്റ്റ് ചെയ്തത്. ഇവരെ പരപ്പനങ്ങാടി കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
കോട്ടയം സ്വദേശികളായ ജോബിന്‍ മാനുവല്‍, സൂരജ് എന്നിവരെ തട്ടിക്കൊണ്ട് വന്ന് പെരുവള്ളൂര്‍ കാടപ്പടിയിലെ  വീട്ടില്‍ രണ്ട് ദിവസം പൂട്ടിയിട്ട് സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയും ജോബിന്‍ മാത്യുവിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള ആറര ലക്ഷത്തിലധികം രൂപ വിലയുള്ള കാര്‍ തട്ടിയെടുക്കുകയും ചെയ്‌തെന്നാണ് കേസ്.
ഏപ്രില്‍ 24നാണ് കേസിനാസ്പദമായ സംഭവം. ബുധനാഴ്ച രാത്രി എട്ടോടെ ചൊക്ലി മൊയ്തീനെയും മകനെയും കസ്റ്റഡിയിലെടുക്കുകയും ഇന്നലെ രാവിലെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇയിൽ ജൂൺ ആദ്യവാരം തെളിഞ്ഞ കാലാവസ്ഥ; ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യത

uae
  •  2 days ago
No Image

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

Kerala
  •  2 days ago
No Image

കർണാടകയിൽ രാഷ്ട്രീയ മാറ്റം: ഡി.കെ ശിവകുമാർ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും; ലക്ഷ്യം 2028-ലെ നിയമസഭാ തെരഞ്ഞെടുപ്പ്

National
  •  2 days ago
No Image

മുൻ എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ധനപാലൻ അന്തരിച്ചു

Kerala
  •  2 days ago
No Image

കോഴിക്കോട് മുൻ മേയറും മുതിർന്ന സി.പി.ഐ.എം നേതാവുമായ ടി.പി. ദാസൻ അന്തരിച്ചു

Kerala
  •  2 days ago
No Image

സി.എം.ആർ.എൽ-എക്സാലോജിക് ഇടപാട്: വീണാ വിജയനെ ഇ.ഡി ചോദ്യം ചെയ്യും; ഡയറിയിലെ മറ്റ് നേതാക്കളിലേക്ക് അന്വേഷണം ഉടനില്ല

Kerala
  •  2 days ago
No Image

അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം: കർഷകനെ ചവിട്ടിക്കൊന്നു

Kerala
  •  2 days ago
No Image

ഹോർമുസ് കടലിടുക്കിലെ ടോൾ തർക്കം: യു.എസ് ഭീഷണിക്ക് പിന്നാലെ ഒമാന് പൂർണ്ണ പിന്തുണയുമായി ഇറാൻ

International
  •  2 days ago
No Image

പശ്ചിമേഷ്യയിൽ നിർണായക വഴിത്തിരിവ്: ഇറാൻ-അമേരിക്ക ധാരണാപത്രം ഉടൻ; നാവിക ഉപരോധം പിൻവലിക്കുമെന്ന് ട്രംപ്

International
  •  2 days ago
No Image

നിക്ഷേപത്തുക തിരികെ ലഭിച്ചില്ല; കോൺഗ്രസ് നേതാവിന്റെ വീട്ടിലെത്തി തീ കൊളുത്തിയ വയോധികൻ മരിച്ചു

Kerala
  •  2 days ago