HOME
DETAILS

ഇന്തോനേഷ്യന്‍ ഓപണ്‍: സൈന ക്വാര്‍ട്ടറില്‍

  
backup
June 03, 2016 | 7:08 AM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%a8%e0%b5%87%e0%b4%b7%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%93%e0%b4%aa%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%88%e0%b4%a8-2

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ഓപണ്‍ ബാഡ്മിന്റണിന്റെ സിംഗിള്‍സ് പോരാട്ടത്തില്‍ ഇന്ത്യയുടെ സൈന നേഹ്‌വാള്‍ ക്വാര്‍ട്ടറില്‍ കടന്നു. ഫിത്രിയാനിയെയാണ് സൈന പരാജയപ്പെടുത്തിയത്. സ്‌കോര്‍ 21-11, 21-10. കരോലിന മരിനാണ് ക്വാര്‍ട്ടറില്‍ സൈനയുടെ എതിരാളി.
എന്നാല്‍ ഡബിള്‍സില്‍ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യത്തിനു തോല്‍വി പിണഞ്ഞു. ചൈനീസ് ജോഡിയായ ഹുവാങ് യാക്‌ജോങ്-ടാങ് ജിന്‍ഹുവ സഖ്യത്തോടാണ് ജ്വാല-അശ്വിനി സഖ്യം അടിയറവ് പറഞ്ഞത്. സ്‌കോര്‍ 9-21, 18-21. പുരുഷ ഡബിള്‍സില്‍ മനു അത്രി-സുമിത് റെഡ്ഡി സഖ്യം കൊറിയന്‍ സഖ്യമായ കോ സുങ് യുന്‍-ഷിന്‍ ബേക്ക് ചീയോള്‍ ജോഡിയോട് തോറ്റു. സ്‌കോര്‍ 18-21, 13-21.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇയിൽ ജൂൺ ആദ്യവാരം തെളിഞ്ഞ കാലാവസ്ഥ; ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യത

uae
  •  2 days ago
No Image

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

Kerala
  •  2 days ago
No Image

കർണാടകയിൽ രാഷ്ട്രീയ മാറ്റം: ഡി.കെ ശിവകുമാർ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും; ലക്ഷ്യം 2028-ലെ നിയമസഭാ തെരഞ്ഞെടുപ്പ്

National
  •  2 days ago
No Image

മുൻ എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ധനപാലൻ അന്തരിച്ചു

Kerala
  •  2 days ago
No Image

കോഴിക്കോട് മുൻ മേയറും മുതിർന്ന സി.പി.ഐ.എം നേതാവുമായ ടി.പി. ദാസൻ അന്തരിച്ചു

Kerala
  •  2 days ago
No Image

സി.എം.ആർ.എൽ-എക്സാലോജിക് ഇടപാട്: വീണാ വിജയനെ ഇ.ഡി ചോദ്യം ചെയ്യും; ഡയറിയിലെ മറ്റ് നേതാക്കളിലേക്ക് അന്വേഷണം ഉടനില്ല

Kerala
  •  2 days ago
No Image

അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം: കർഷകനെ ചവിട്ടിക്കൊന്നു

Kerala
  •  2 days ago
No Image

ഹോർമുസ് കടലിടുക്കിലെ ടോൾ തർക്കം: യു.എസ് ഭീഷണിക്ക് പിന്നാലെ ഒമാന് പൂർണ്ണ പിന്തുണയുമായി ഇറാൻ

International
  •  2 days ago
No Image

പശ്ചിമേഷ്യയിൽ നിർണായക വഴിത്തിരിവ്: ഇറാൻ-അമേരിക്ക ധാരണാപത്രം ഉടൻ; നാവിക ഉപരോധം പിൻവലിക്കുമെന്ന് ട്രംപ്

International
  •  2 days ago
No Image

നിക്ഷേപത്തുക തിരികെ ലഭിച്ചില്ല; കോൺഗ്രസ് നേതാവിന്റെ വീട്ടിലെത്തി തീ കൊളുത്തിയ വയോധികൻ മരിച്ചു

Kerala
  •  2 days ago