HOME
DETAILS

ഉത്തേജക പരിശോധന: ജമൈക്കന്‍ താരവും പരാജയപ്പെട്ടു

  
backup
June 03, 2016 | 7:01 AM

%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%87%e0%b4%9c%e0%b4%95-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8b%e0%b4%a7%e0%b4%a8-%e0%b4%9c%e0%b4%ae%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b4%a8

കിങ്സ്റ്റണ്‍: 2008ലെ ബെയ്ജിങ് ഒളിംപ്കസില്‍ ഉത്തേജകം ഉപയോഗിച്ചവരുടെ പട്ടികയില്‍ ജമൈക്കന്‍ താരവും. സാംപികളുകളുടെ പുനഃപരിശോധനയിലാണ് ജമൈക്കന്‍ താരവും പരാജയപ്പെട്ടത്.  ഈ താരത്തിന്റെ പേരോ മത്സരിക്കുന്ന ഇനമോ വെളിപ്പെടുത്താന്‍ ഐ.ഒ.സി തയ്യാറായിട്ടില്ല. താരത്തിന്റെ ബി സാംപിളുകളുടെ പരിശോധന ലോക ഉത്തേജക വിരുദ്ധ സമിതി(വാഡ)യുടെ അംഗീകാരമുള്ള ലബോറട്ടറിയില്‍ നടത്തും. ഇതിനു ശേഷം മാത്രമേ ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളൂ.
എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ജമൈക്കന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് മൈക്കല്‍ ഫെന്നല്‍ വിസമ്മതിച്ചു. ജമൈക്കന്‍ അഡ്മിനിസ്്‌ട്രേറ്റീവ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. വാറന്‍ ബ്ലേക്ക് ഈ വിഷയം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് പ്രതികരിച്ചു.
വിവിധ രാജ്യങ്ങളില്‍ നടക്കുന്ന ഉത്തേജക അഴിമതിയുടെ പശ്ചാത്തലത്തിലാണ് 2008, 2012 ഒളിംപിക്‌സുകളിലെ സാംപിളുകള്‍ പരിശോധിക്കാന്‍ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി തീരുമാനിച്ചത്.
കഴിഞ്ഞ മാസം നടന്ന പരിശോധനയില്‍ 31 താരങ്ങ



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇയിൽ ജൂൺ ആദ്യവാരം തെളിഞ്ഞ കാലാവസ്ഥ; ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യത

uae
  •  2 days ago
No Image

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

Kerala
  •  2 days ago
No Image

കർണാടകയിൽ രാഷ്ട്രീയ മാറ്റം: ഡി.കെ ശിവകുമാർ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും; ലക്ഷ്യം 2028-ലെ നിയമസഭാ തെരഞ്ഞെടുപ്പ്

National
  •  2 days ago
No Image

മുൻ എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ധനപാലൻ അന്തരിച്ചു

Kerala
  •  2 days ago
No Image

കോഴിക്കോട് മുൻ മേയറും മുതിർന്ന സി.പി.ഐ.എം നേതാവുമായ ടി.പി. ദാസൻ അന്തരിച്ചു

Kerala
  •  2 days ago
No Image

സി.എം.ആർ.എൽ-എക്സാലോജിക് ഇടപാട്: വീണാ വിജയനെ ഇ.ഡി ചോദ്യം ചെയ്യും; ഡയറിയിലെ മറ്റ് നേതാക്കളിലേക്ക് അന്വേഷണം ഉടനില്ല

Kerala
  •  2 days ago
No Image

അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം: കർഷകനെ ചവിട്ടിക്കൊന്നു

Kerala
  •  2 days ago
No Image

ഹോർമുസ് കടലിടുക്കിലെ ടോൾ തർക്കം: യു.എസ് ഭീഷണിക്ക് പിന്നാലെ ഒമാന് പൂർണ്ണ പിന്തുണയുമായി ഇറാൻ

International
  •  2 days ago
No Image

പശ്ചിമേഷ്യയിൽ നിർണായക വഴിത്തിരിവ്: ഇറാൻ-അമേരിക്ക ധാരണാപത്രം ഉടൻ; നാവിക ഉപരോധം പിൻവലിക്കുമെന്ന് ട്രംപ്

International
  •  2 days ago
No Image

നിക്ഷേപത്തുക തിരികെ ലഭിച്ചില്ല; കോൺഗ്രസ് നേതാവിന്റെ വീട്ടിലെത്തി തീ കൊളുത്തിയ വയോധികൻ മരിച്ചു

Kerala
  •  2 days ago