എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടറെ ആക്രമിച്ച് യുവാവ്. അപകടത്തില്‍ പരുക്കേറ്റ് എത്തിയവട്ടേകുന്ന് സ്വദേശി ഡോയല്‍ ആണ് ആശുപത്രിയില്‍ അതിക്രമം നടത്തിയത്. പത്തനംതിട്ട സ്വദേശിയായ ഹൗസ് സർജൻ ഡോ.ഇർഫാനാണ് മർദനമേറ്റത്.രാത്രി പതിനൊന്നരയോടെയാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്.രോഗിയുടെ മുറിവ് ഡ്രസ് ചെയ്യുന്നതിനിടെയായിരുന്നു ഇയാളുടെ പരാക്രമം. യുവാവിനെ കളമശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.
Content Highlights: young man attacked doctor
Comments are closed for this post.