ഷിക്കാഗോ: യു.എസിലെ ഷിക്കാഗോ നഗരത്തിലുണ്ടായ വെടിവെപ്പില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. ചുരുങ്ങിയത് 29 പേര്‍ക്കെങ്കിലുംമ പരുക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അക്രമിയെ പൊലിസ് വെടിവെച്ചു കൊന്നു.
32കാരനായ ജേസണ്‍ റ്റൈിന്‍ ഗേല്‍ എന്നയാളാണ് വെടിയുതിര്‍ത്തത്. ഒരു അപാര്‍ട്ട്‌മെന്റിലേക്ക് അയാള്‍ അതിക്രമിച്ച് കയറുകയായിരുന്നു. അക്രമത്തിന്റെ കാരണം വ്യക്തമല്ല.
Comments are closed for this post.