
പരഗ്വയെ വീഴ്ത്തിയത് പെനാല്‍റ്റി ഷൂട്ടൗട്ടില്‍
ബ്രസീലിയ: കോപ അമേരിക്ക ഫുട്ബോളില്‍ പരഗ്വയെ തോല്പിച്ച് ബ്രസീല്‍ സെമിയില്‍. പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് ബ്രസീലിന്റെ ജയം. നിശ്ചിത സമയത്ത് ഇരു ടീമിനും ഗോള്‍ നേടാനായില്ല. 4-3നാണ് ബ്രസീല്‍ സെമമിയില് സ്ഥാനമുറപ്പിച്ചത്.
അര്‍ജന്റീന- വെനസ്വേല മത്സര വിജയികളെയാണ് ബ്രസീല്‍ നേരിടുക.