ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലുണ്ടായ തീപിടുത്തത്തില്‍ 23 പേര്‍ വെന്തു മരിച്ചു. 46 പേര്‍ക്ക് പരുക്കേറ്റു.
ദിയാല ബ്രിഡ്ജ് പരിസരത്തെ ഇബ്‌നു ഖാത്തിബ് ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. ഓക്‌സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടാതെന്നാണ് വിവരം.
അപകടത്തില്‍ പരുക്കേറ്റവരേയും അല്ലാത്തവരേയുമെല്ലാം സമീപത്തെ ആശുപത്രികളിലേക്ക് മാറ്റുകയാണ്.
Comments are closed for this post.