2022 November 30 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ബെലാറഷ്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകനും റഷ്യന്‍ ഉക്രൈന്‍ മനുഷ്യവകാശ സംഘടനകള്‍ക്കും സമാധാന നോബല്‍

ഈ വര്‍ഷത്തെ സമാധാന നൊബേല്‍ പ്രഖ്യാപിച്ചു. ബെലാറഷ്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകനും റഷ്യന്‍ ഉക്രൈന്‍ മനുഷ്യവകാശ സംഘടനകള്‍ക്കുമാണ് പുരസ്‌ക്കാരം. അഭിഭാഷകനായ ബെലാറഷ്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ആലസെ് ബിയാലിയാറ്റസ്‌കിക്ക് ആണ് പുരസ്‌ക്കാരത്തിനര്‍ഹനായത്. റഷ്യന്‍ മനുഷ്യാവകാശ സംഘടനയായ മെമ്മോറിയല്‍ ഉക്രൈന്‍ സംഘടനയായ സെന്റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസും പുരസ്‌ക്കാരം പങ്കിട്ടു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.