2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വയര്‍മാന്‍ പരീക്ഷ; അപേക്ഷയില്‍ ന്യൂനതകള്‍ പരിഹരിക്കുന്നതിനുള്ള സമയം ഡിസംബര്‍ 8 വരെ

വയര്‍മാന്‍ പരീക്ഷ; അപേക്ഷയില്‍ ന്യൂനതകള്‍ പരിഹരിക്കുന്നതിനുള്ള സമയം ഡിസംബര്‍ 8 വരെ

ഇലക്ട്രിക്കല്‍ വയര്‍മാന്‍ എഴുത്തു പരീക്ഷയ്ക്കു സമര്‍പ്പിച്ച അപേക്ഷകളില്‍ ന്യൂനതകള്‍ കണ്ടെത്തിയ അപേക്ഷകള്‍ പുനഃസമര്‍പ്പിക്കുന്നതിനു ഡിസംബര്‍ എട്ടുവരെ സമയം അനുവദിച്ചു. ഈ തീയതിക്കു ശേഷം ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കില്ലെന്ന് അറിയിപ്പ്.

.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.